17/07/2018
History Department of Psmo college Tirurangadi
History is an unending dialogue between present and the past A space for the department of history, Psmo College
17/07/2018
For updates
www.historydepartmentpsmo.blogspot.com
പൂർണ്ണ പബ്ലിക്കേഷൻസ് നടത്തിയ കവിതാ രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ചരിത്ര വിഭാഗത്തിന്റെ ധീരയായ അസോസിയേഷൻ സെക്രട്ടറി **S3 BA History** യിലെ **Rafeeha** ക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐
*ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന സൗദാബാദിൽ പുതിയ ചരിത്രങ്ങൾ രചിച്ചുകൊണ്ട് PSMO യുടെ സ്വന്തം HISTORY Department*
ബക്രീദിനോടനുബന്ധിച്ച് കോളേജ് യൂണിയൻ നടത്തിയ 💐💐മെഹന്ദി മത്സരത്തിൽ *രണ്ടാം സ്ഥാനം* നേടി *S3 BA HISTORY* യിലെ *SHAHIDA & NAJWA*
💐💐ചപ്പാത്തി പരത്തൽ മത്സരത്തിൽ *രണ്ടാം സ്ഥാനം* കരസ്ഥമാക്കി *S3 BA HISTORY* യിലെ *SHAHANAS*
💐💐ചപ്പാത്തി പരത്തലിൽ *മൂന്നാം സ്ഥാനം* നേടി *S1 BA HISTORY* യിലെ *SHALINI*
*വിജയികൾക്ക് ചരിത്ര വിഭാഗത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ*💐💐
26/08/2017
Onam Celebration
#പപ്പടം_17
25/08/2017
Click here to claim your Sponsored Listing.
Location
Category
Address
Tirurangadi
Malappuram
12345