Campus Front- Malappuram West

Campus Front- Malappuram West ഇങ്ക്വിലാബ് സിന്ദാബാദ്

President: Suhaib Ozhoor 86065 47282

Secretaries : Arshad pattarnadakkave
90721 08609
&
Ashiya Puthanathani

മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനവും  ഭാരവാഹി പ്രഖ്യാപനവും നടന്നുപുത്തനത്താണി : വിസമ്മതത്തിന്റെ ശബ്ദമാവുക, പ്രതിരോധത്തെ ...
20/02/2022

മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി പ്രഖ്യാപനവും നടന്നു

പുത്തനത്താണി : വിസമ്മതത്തിന്റെ ശബ്ദമാവുക, പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക എന്ന ശീർഷകത്തിൽ കാംപസ് ഫ്രണ്ട് മലപ്പുറം പ്രതിനിധി സമ്മേളനവും ഭാരവാഹി പ്രഖ്യാപനവും പുത്തനത്താണി മലബാർ ഹൗസിൽ വെച്ച് നടന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ടി. മുജീബ് റഹ്മാൻ അദ്ധ്യക്ഷത നിർവഹിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട തങ്ങളുടെ ആശയങ്ങൾക്ക് വിദ്യാർത്ഥി പിന്തുണ ലഭിക്കാത്തതു കൊണ്ട് ചില സംഘടനകൾ അരാജക പ്രവർത്തനങ്ങളുമായി കാംപസുകളെ വശീകരിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ആരാജകവാദികളെ തിരുത്താൻ നമ്മൾ തയ്യാറാവേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു.
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റായി സുഹൈബ് ഒഴൂരിനെയും സെക്രട്ടറിമാരായി അർഷഖ് ശർബാസ്, യൂനുസ് വെന്തൊടി എന്നിവരെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റുമാർ: സാമിർ എടവണ്ണ, ജിഹാൻ ബഷീർ
ജോയിന്റ് സെക്രട്ടിമാർ : അലി കോട്ടക്കൽ, ജുഹാന ഹസീൻ
ട്രഷറർ: ഹാസിൻ മഹ്സൂൽ
കമ്മിറ്റി അംഗങ്ങൾ: ശാമിൽ വള്ളിക്കുന്ന്, സഫ്‌വാൻ അയങ്കലം, മുസ്തഫ ശാനൂരി, അഷിയ റിൻസി, ലുഖ്മാൻ നിലമ്പൂർ, നഷ്‌വ റഹ്മാനി, അൻഷിഫ് എളയൂർ, ഫാത്തിമ ഹിബ, ഫവാസ് ഒഴൂർ.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നന്ദി പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ ഇസ്മായീൽ മണ്ണാർമല, തമീം ബിൻ ബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

20/02/2022
19/02/2022

'രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽകില്ല'

സെമിനാർ

20 ഫെബ്രുവരി 2022
10.30 AM, ഞായർ
ചേംബർ ഹാൾ, കണ്ണൂർ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി

18/02/2022

'രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽകില്ല'

കാംപയിൻ
2022 •I• 20 ഫെബ്രുവരി - 10 മാർച്ച്

സെമിനാർ | സിനിമാ പ്രദർശനം | ജാഗ്രതാ സദസ്സ് | കൊളാഷ് പ്രദർശനം | വീഡിയോ കാംപയിൻ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി

18/02/2022

February 18
Remembering Nellie Massacre

Campus Front of India

കാംപസ് ഫ്രണ്ട് സമര വിജയംകാലിക്കറ്റ് സർവകലാശാല 2019 ബാച്ച് രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെ...
15/02/2022

കാംപസ് ഫ്രണ്ട് സമര വിജയം

കാലിക്കറ്റ് സർവകലാശാല 2019 ബാച്ച് രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നടത്തിയ സമരം വിജയം കണ്ടു.

14/02/2022

സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ

13/02/2022

STEP UP
Career Guidance Program

15 February - 10 March

Campus Front of India
Kerala State Committee

13/02/2022

പുത്തനത്താണി ഏരിയ കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ്‌: അനസ് മാലിക്
സെക്രട്ടറി:അഫ് ലഹ്
വൈസ് പ്രസിഡൻറ്: അബ്ഷർ
ജോയിൻറ് സെക്രട്ടറി: അമീർ
ട്രഷർ:നിഷാദ്
കമ്മിറ്റി അംഗങ്ങൾ:
യാസർ,ബാദുഷ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
പുത്തനത്താണി ഏരിയ കമ്മിറ്റി

11/02/2022

"നീതി തേടുന്ന താഴികക്കുടങ്ങൾ"
ബാബരി ഉപന്യാസ രചനാ മത്സരം

മൂന്നാം സമ്മാനം കരസ്ഥമാക്കിയ അലിഗഢ് മുസ്‌ലിം സർവകലാശാലാ വിദ്യാർഥി സൽമാൻ കെ.എമ്മിന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ടി. മുജീബ് റഹ്മാൻ ഉപഹാരം കൈമാറുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി

Address

Malappuram

Alerts

Be the first to know and let us send you an email when Campus Front- Malappuram West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Campus Front- Malappuram West:

Shortcuts

Share