Inkel Educity Malappuram

Inkel Educity Malappuram

Share

Inkel Educity Malappuram

Photos from M K Rafeekha's post 07/05/2022
27/07/2020

Institute of Gems & Jewellery at Inkel City Malappuram

06/06/2018

നിങ്ങൾ പ്ലസ്ടു ഡിഗ്രി കഴിഞ്ഞവരാണോ ❓❓
എന്താണ് BBA with Jewellery Designing❓❓

പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കുട്ടികള്‍ ഏതു കോഴ്സ് തെരഞ്ഞെടുക്കണം? കോഴ്സ് കഴിഞ്ഞിറങ്ങുമ്പോള്‍ മികച്ച ശമ്പളമുള്ള ജോലി അവര്‍ക്കു ലഭിക്കുമോ? ഭാവിയെപ്പറ്റിയുള്ള വ്യാകുലതകള്‍ കൂടിവരികയാണ്‌.

പുതിയ കാലത്തിനൊത്ത മികച്ച കരിയര്‍ സാധ്യതയുള്ള വ്യത്യസ്തമായ കോഴ്സാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനി ഈ ആശങ്കകള്‍ക്ക് പരിഹാരമാവുകയാണ്.

തനതായ ഭാവനയും കാലാഭിരുചിയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വ്യത്യസ്തവും അനുദിനം ജോലി സാധ്യത വര്‍ധിച്ചു വരുന്നതുമായ ഒരു കോഴ്സാണ് BBA with Jewellery Desigigning. മലപ്പുറം ഇങ്കല്‍ എജ്യുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയില്‍ (ഐ.ജി.ജെ) ജ്വല്ലറി ഡിസൈനിങ്ങ് കോഴ്‌സ് നല്‍കിവരുന്നു. അന്താരാഷ്ട്ര തലത്തില്‍ വന്‍കിട ജ്വല്ലറി സ്ഥാപനങ്ങളില്‍ ജ്വല്ലറി ഡിസൈനര്‍മാരുടെ ഡിമാന്റ് കൂടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ കഴിവുള്ള പ്രൊഫഷനലുകളെ ഇന്ന് ലോകമെമ്പാടും തേടിക്കൊണ്ടിരിക്കുന്നു.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ BBA ഡിഗ്രി യോടുകൂടി ജ്വല്ലറി ഹാന്‍ഡ് സ്‌കെച്ച് ഡിസൈനിങ്, ജ്വല്ലറി CAD ഡിസൈനിങ് തുടങ്ങിയവയാണ് ഈ കോഴ്സിലെ പഠനവിഷയങ്ങള്‍.

കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ പ്രശസ്തമായ കോര്‍പ്പറേറ്റ് കമ്പനികളില്‍ ഉന്നതമായ തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്.

ഐ.ജി.ജെയില്‍ നിന്നും പഠിച്ചിറങ്ങിയ പോയ കാലത്തെ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാജ്യാന്തര തലത്തിലുള്ള ഉന്നത സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നു എന്നതു തന്നെയാണ് ഇതിന് തെളിവ്.
പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. ഐ.ജി.ജെയില്‍ ജോയിന്‍ ചെയ്യൂ... നിങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കൂ...
കൂടുതല്‍ വിവരങ്ങള്‍ക്ക്:

9061627111
www.igjinkel.org

16/05/2018

Designers Talk with CH Mariyath
@ IGJ

16/02/2018

Institute of Gems & Jewellery

18/09/2017

Institute of Gems & Jewellery

ADMISSION OPEN FOR JRSA WEEKEND BATCH @ INSTITUTE OF GEMS AND JEWELLERY, MALAPPURAM
# # # # Placement assistance. # # # #
BOOK YOUR SEATS
9061627111, 9061621111

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Website

Address


Inkel City, Malappuram/19
Malappuram
676519