DIET Group of Institutions

DIET Group of Institutions

Share

Darussalam Islamic Establishment Trust DIET, Darussalam Islamic Establishment Trust is an Organization running for past 30 years.

It is dedicated to socio economic transformation for the under privileged people in Vazhakkad, a rural area of Malappuram District . Under the DIET there are 7 more institution like Karunyabhavan School for Handicapped, Karunyabhan Higher Secondary School and BACE English School etc.

22/05/2020
22/03/2020

*മാതാപിതാക്കൾ ഇൻവിജിലേറ്റർമാരായി കുട്ടികൾക്ക് പരീക്ഷ നടത്തി വാഴക്കാട് ബെയ്‌സ് ഇംഗ്ലീഷ് സ്‌കൂൾ*
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (20/03/2020): *കൊറോണ ഭീതിയിൽ സ്‌കൂൾ വളരെ പെട്ടെന്ന് അടച്ചപ്പോൾ വിഷമത്തിലായ കുട്ടികൾക്ക് വേറിട്ട പരീക്ഷാ സംവിധാനമൊരുക്കി വാഴക്കാട് കാരുണ്യഭവൻ ബെയ്‌സ് ഇംഗ്ലീഷ് സ്‌കൂൾ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിയുടേയും വീട്ടിൽ ചോദ്യ പേപ്പറുകൾ എത്തിച്ച് നൽകിയാണ് ബെയ്‌സ് സ്‌കൂൾ പരീക്ഷ നടത്തുന്നത്.*

*രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടക്കുന്നത്. രാത്രി 7 മുതൽ 9 മണി വരെയാണ് പരീക്ഷ സമയം.* ഇതിനായി ചോദ്യ പേപ്പർ വ്യത്യസ്ത പാക്കറ്റുകളിലായി സ്‌കൂൾ വാഹനത്തിൽ കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകി.

ഓരോ ദിവസത്തേയും പരീക്ഷ, സമയം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാണ് ചോദ്യപേപ്പർ എത്തിച്ചു നൽകിയത്. ക്ലാസ് വാട്‌സപ്പ ഗ്രൂപ്പുകൾ വഴി നൽകിയ സമയക്രമം അനുസരിച്ച് മാത്രമെ പാക്കറ്റുകൾ പൊട്ടിക്കുവാൻ പാടുള്ളൂ. ഉത്തരങ്ങൾ എഴുതാൻ മൂന്നാം ക്ലാസ് മുതൾ ഏഴ് വരെ സ്‌കൂളിന്റെ സീൽ ചെയ്തിട്ടുള്ള പേപ്പർ ഈ പായ്ക്കറ്റിലുണ്ട്. മറ്റുള്ള ക്ലാസുകൾ ചോദ്യ പേപ്പറിൽ തന്നെയാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഓരോ ദിവസത്തെയും പരീക്ഷ കഴിഞ്ഞു ഉത്തര പേപ്പറുകൾ അതതു ദിവസത്തെ ചോദ്യപേപ്പർ തന്ന കവറിലിട്ടു രക്ഷിതാക്കൾ സൂക്ഷിക്കേണ്ടതാണ്. മാർച്ച് 30 ന് ചോദ്യങ്ങൾ വിതരണം ചെയ്ത അതേ സംവിധാനം ഉപയോഗിച്ചു കൊണ്ട് തന്നെ എല്ലാ ഉത്തരക്കടലാസുകളും സ്‌കൂൾ അധികൃതർ ശേഖരിക്കുന്നതാണ്. പരീക്ഷാ സമയത്തു ചോദ്യത്തിൽ വല്ല സംശയവും വന്നാൽ ബന്ധപ്പെട്ട ടീച്ചേഴ്‌സിനെ വിളിക്കാനും. ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സംശയ നിവാരണത്തിനും രക്ഷിതാക്കൾക്കും കുട്ടികൾക്കും അവസരമുണ്ട്.

സ്‌കൂൾ അടച്ച തിയ്യതി മുതൽ കുട്ടികളുടെ പഠനത്തിനായി റിവിഷൻ ടൈം ടേബിൾ നൽകി കുട്ടികളുടെ വായനയും പഠനവും ക്രമീകരിച്ചിരുന്നു. സർക്കാർ നിർദ്ദേശ പ്രകാരം കുട്ടികളുടെ പ്രൊമോഷൻ നിശ്ചയിക്കുന്നത് ഈ മൂല്യനിർണ്ണയം അടിസ്ഥാനമാിക്കിയല്ലെങ്കിലും ഒരു വർഷം മുഴുവൻ പഠിച്ച കാര്യങ്ങളിൽ മൂല്യ നിർണ്ണയം നടത്താൻ കഴിഞ്ഞാൽ അത് കുട്ടികളിൽ ആത്മ വിശ്വാസമുണ്ടാക്കാനാവുമെന്നും സ്‌കൂൾ പ്രിൻസിപ്പൾ റസാന ഒ കെ പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°

20/03/2020

മാതാപിതാക്കൾ ഇൻവിജിലേറ്റർമാരായി കുട്ടികൾക്ക് പരീക്ഷ നടത്തി വാഴക്കാട് ബെയ്‌സ് ഇംഗ്ലീഷ് സ്‌കൂൾ
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (20/03/2020): കൊറോണ ഭീതിയിൽ സ്‌കൂൾ വളരെ പെട്ടെന്ന് അടച്ചപ്പോൾ വിഷമത്തിലായ കുട്ടികൾക്ക് വേറിട്ട പരീക്ഷാ സംവിധാനമൊരുക്കി വാഴക്കാട് കാരുണ്യഭവൻ ബെയ്‌സ് ഇംഗ്ലീഷ് സ്‌കൂൾ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിയുടേയും വീട്ടിൽ ചോദ്യ പേപ്പറുകൾ എത്തിച്ച് നൽകിയാണ് ബെയ്‌സ് സ്‌കൂൾ പരീക്ഷ നടത്തുന്നത്.

രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടക്കുന്നത്. രാത്രി 7 മുതൽ 9 മണി വരെയാണ് പരീക്ഷ സമയം. ഇതിനായി ചോദ്യ പേപ്പർ വ്യത്യസ്ത പാക്കറ്റുകളിലായി സ്‌കൂൾ വാഹനത്തിൽ കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകി.

ഓരോ ദിവസത്തേയും പരീക്ഷ, സമയം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാണ് ചോദ്യപേപ്പർ എത്തിച്ചു നൽകിയത്. ക്ലാസ് വാട്‌സപ്പ ഗ്രൂപ്പുകൾ വഴി നൽകിയ സമയക്രമം അനുസരിച്ച് മാത്രമെ പാക്കറ്റുകൾ പൊട്ടിക്കുവാൻ പാടുള്ളൂ. ഉത്തരങ്ങൾ എഴുതാൻ മൂന്നാം ക്ലാസ് മുതൾ ഏഴ് വരെ സ്‌കൂളിന്റെ സീൽ ചെയ്തിട്ടുള്ള പേപ്പർ ഈ പായ്ക്കറ്റിലുണ്ട്. മറ്റുള്ള ക്ലാസുകൾ ചോദ്യ പേപ്പറിൽ തന്നെയാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഓരോ ദിവസത്തെയും പരീക്ഷ കഴിഞ്ഞു ഉത്തര പേപ്പറുകൾ അതതു ദിവസത്തെ ചോദ്യപേപ്പർ തന്ന കവറിലിട്ടു രക്ഷിതാക്കൾ സൂക്ഷിക്കേണ്ടതാണ്. മാർച്ച് 30 ന് ചോദ്യങ്ങൾ വിതരണം ചെയ്ത അതേ സംവിധാനം ഉപയോഗിച്ചു കൊണ്ട് തന്നെ എല്ലാ ഉത്തരക്കടലാസുകളും സ്‌കൂൾ അധികൃതർ ശേഖരിക്കുന്നതാണ്. പരീക്ഷാ സമയത്തു ചോദ്യത്തിൽ വല്ല സംശയവും വന്നാൽ ബന്ധപ്പെട്ട ടീച്ചേഴ്‌സിനെ വിളിക്കാനും. ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സംശയ നിവാരണത്തിനും രക്ഷിതാക്കൾക്കും കുട്ടികൾക്കും അവസരമുണ്ട്.

സ്‌കൂൾ അടച്ച തിയ്യതി മുതൽ കുട്ടികളുടെ പഠനത്തിനായി റിവിഷൻ ടൈം ടേബിൾ നൽകി കുട്ടികളുടെ വായനയും പഠനവും ക്രമീകരിച്ചിരുന്നു. സർക്കാർ നിർദ്ദേശ പ്രകാരം കുട്ടികളുടെ പ്രൊമോഷൻ നിശ്ചയിക്കുന്നത് ഈ മൂല്യനിർണ്ണയം അടിസ്ഥാനമാിക്കിയല്ലെങ്കിലും ഒരു വർഷം മുഴുവൻ പഠിച്ച കാര്യങ്ങളിൽ മൂല്യ നിർണ്ണയം നടത്താൻ കഴിഞ്ഞാൽ അത് കുട്ടികളിൽ ആത്മ വിശ്വാസമുണ്ടാക്കാനാവുമെന്നും സ്‌കൂൾ പ്രിൻസിപ്പൾ റസാന ഒ കെ പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°
🌐 _പോസ്റ്റ് ഷെയർ ചെയ്യണേ_

_വാഴക്കാട് ഡോട്ട് കോം വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ_ 👇
chat.whatsapp.com/K9yoK6GGay00hlBU8NRNIO

_നിങ്ങളുടെ വാർത്തകളും പരസ്യങ്ങളും അയക്കാൻ_ 💬 https://wa.me/+919946486262

Bace English Jabir Vazhakad

21/02/2020

കാരുണ്യത്തിന്റെ ഇളം കൈകൾ നീട്ടി ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (21/02/2020): ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ അറബിക് പാഠവുമായി ബന്ധപ്പെട്ട വാഴക്കാട് പാലിയേറ്റീവ് കെയർ സെന്റർ സന്ദർശിച്ചു. സന്ദര്ശനത്തിൽ കുട്ടികൾ സ്വരൂപിച്ച തുകയും കൈമാറി. പാഠപുസ്തകത്തിനപ്പുറം സഹജീവികൾക്കെങ്ങനെ സാന്ത്വനമാവാം എന്നു കാണിക്കുകയായിരുന്നു അവർ. രതീഷ് കുട്ടികൾക്ക് സെന്ററിന്റെ പ്രവർത്തനവും മറ്റു കാര്യങ്ങളും വിശദീകരിച്ചു. സന്ദർശനം കുട്ടികൾക്ക് നവ്യാനുഭവമായി.
°°°°°°°°°°°°°°°°°°°°°°°°°°°°
🌐 _പോസ്റ്റ് ഷെയർ ചെയ്യണേ_

_വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ_ 👇
https://chat.whatsapp.com/K9yoK6GGay00hlBU8NRNIO

💬 wa.me/919946486262

Bace English Jabir Vazhakad

Photos 24/03/2017

Admission Opens : LKG to 7 th Standard

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Karunnyabhavn
Malappuram
673640