JALALIYYA EDAVANNAPPARA

JALALIYYA EDAVANNAPPARA

Share

JALALIYYA HIGHER SECONDARY SCHOOL EDAVANNAPPARA
Making Every Child Good and Smart A Gift of God to mankind and Pride of Human race. JALALIYYA..! of Kerala.

Vazhakkad is a famous place for genuine Islamic traditional Knowledge. The ascription of this village for islam is renowned scholars were qualified from Darul Uloom Arabic Collage, the real inheritance was kept in this Madrasa. But after being changed situation of modern education, we lost the aim of genuineness. In this circumstance we have to recover our credentials, there is a regain of value o

04/01/2026
04/12/2025

ജലാലിയ്യ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ
*2026–27* അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു!
📌മത - ഭൗതിക സമന്വയ വിദ്യാഭ്യാസം
📌മികച്ച അക്കാദമിക് നേട്ടങ്ങൾ
📌 വിദ്യാർത്ഥികൾക്ക് 100% സുരക്ഷിതമായ ക്യാമ്പസ്‌
📌മികച്ച അച്ചടക്കം
📌പരിച സമ്പന്നരായ അദ്ധ്യാപകർ
📌ധാർമികാന്തരീക്ഷത്തിൽ പഠനം
📌 ഹാപ്പി പ്രീ - സ്കൂൾ
📌സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
📌LSS, USS പരിശീലനം
📌സ്കോളർഷിപ്പ് & ടാലെന്റ് പരീക്ഷകൾ
📌 ആർട്ട്‌ & ക്രാഫ്റ്റ് പരിശീലനം
📌 JRC യൂണിറ്റ്
✅📌കലാ - കായിക പരിശീലനം
📌 GK പഠനത്തിൽ പ്രത്യേക പരിശീലനം
📌 സമകാലിക സൗകര്യങ്ങൾ

👉 അഡ്മിഷൻ: LKG മുതൽ ക്ലാസ് IX വരെ.
👉 താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
https://docs.google.com/forms/d/e/1FAIpQLSeiFwrJr5TqjasCGg82OftXz_qG2MafoYt8lDHQvZ0Z2YIuGg/viewform?usp=sharing&ouid=113505119716217925237
📞 കൂടുതൽ വിവരങ്ങൾക്ക്:
9847298520
8714439993

01/05/2024

പത്തുവർഷത്തെ സേവനത്തിനുശേഷം ജലാലിയ്യയിൽ നിന്നും പടിയിറങ്ങി കടപ്പാടുകൾ ഉള്ള ഒത്തിരി മുഖങ്ങളുണ്ട് എല്ലാവരെയും പ്രാർത്ഥനയോടെ സ്മരിക്കുന്നു

JANATHANEt NEWS 07/02/2024

*ജലാലിയ്യ ഹൈസ്കൂൾ എടവണ്ണപ്പാറ*
*ലിറ്റിൽ സ്പീക്കേർസ് ഗാലക്ക് പ്രൗഢ സമാപനം*
JANATHANEt NEWS
07/02/2024
_ജെ-ടോക് സീരീസിൽ തിളങ്ങി 100 കുട്ടി പ്രഭാഷകർ_

എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂളിൽ ലിറ്റററി ക്ലബ്ബിന് കീഴിൽ സംഘടിപ്പിച്ച ലിറ്റിൽ സ്പീക്കേർസ് ഗാല ഏറെ ശ്രദ്ധേയമായി. 100 കുട്ടി പ്രഭാഷകർ ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് ജെ- ടോക് - സീരീസിൽ സംസാരിച്ചു.

സഭാകമ്പം കൂടാതെ സമൂഹത്തോട് സംസാരിക്കുന്ന പബ്ലിക് സ്പീക്കേർസ് ആയി വിദ്യാർത്ഥികളെ രൂപപ്പെടുത്തലാണ് ലിറ്റിൽ സ്പീക്കേർസ് ഗാലയുടെ ലക്ഷ്യം. ലിറ്റററി ക്ലബ്ബിന് കീഴിൽ പ്രത്യേകം പരിശീലനം നേടിയ വിദ്യാർത്ഥികളാണ് ജെ - ടോക് - സീരീസിൽ അവതരിപ്പിച്ചത്. രക്ഷിതാക്കൾ തത്സമയം ഓൺലൈൻ സംവിധാനത്തിലൂടെ പ്രോഗ്രാമുകളിൽ പങ്കാളികളായി.

പ്രോഗ്രാമുകൾക്ക് പ്രിൻസിപ്പൽ അബ്ദുസ്സലാം ബുഖാരി, വൈസ് പ്രിൻസിപ്പൽ അബ്ദുറശീദ് സാർ, അധ്യാപകരായ സൈഫുളള സാർ, ഫവാസ് സാർ, അഫ്സൽ ഇർഫാനി തുടങ്ങിയവർ നേതൃത്വം നൽകി

••••••••••••••••••••••••••••••••••••
*ഷെയർ ചെയ്യുമല്ലോ...*
••••••••••••••••••••••••••••••••••••

*വാട്സ്ആപ്പ്*
https://chat.whatsapp.com/EoWUUIwAJ0pJEBg2SR8mIW
*ഫേസ്ബുക്ക്:*
https://www.facebook.com/janathanet.in
*ഇന്‍സ്റ്റാഗ്രാം:*
https://www.instagram.com/janathanet
*യുട്യൂബ് :*
https://youtube.com/?si=vpe2DOzOsy3UfMZj
*വാർത്തകളും പരസ്യങ്ങളും പബ്ലിഷ് ചെയ്യാൻ:*
http://wa.me/917736787337

JANATHANEt NEWS WhatsApp Group Invite

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Telephone

Address


CHERUVAYUR PO
Malappuram
673645