22/06/2018
SIAS MEDIA SCHOOL INVITES
The Department of Mass Communication and Journalism,Safi Institute Of Advanced Study, Vazhayoor. pioneered a uniquely collaborated combination of innovative media theories and practical journalism, designed to focus the critical understanding and creative use of the audio-visual media.
27/12/2014
Airtel India today has decided to charge it's customers extra on usage of each GB of data for VoIP(voice calls over Internet).
On the 3G network, each GB of VoIP will cost about Rs 4,000 and while the same on the 2G network will cost about Rs 10,000.
Dear Logical Indians, we believe that the neutrality of the internet must be maintained at all costs. It is unethical to charge extra for data used to make voip calls via Viber, Skype etc. If you agree with us, please email the below to the addresses mentioned.
___________________________________
Mail to: [email protected],
CC: [email protected], [email protected], [email protected], [email protected], [email protected]
To,
The Honorable Minister, Department of Telecommunications.
Subject: Gross Violation of Net Neutrality and Restrictive Business Malpractice by Airtel India.
Dear Sir,
It has come to our attention today that has decided to start charging for VOIP data traffic on all Subscribed Internet Plans.
Quoting it, from their terms and conditions page:
“All Internet/data packs or plans (through which customer can avail discounted rate) shall only be valid for Internet browsing and will exclude VoIP (Both incoming/ Outgoing). VoIP over data connectivity would be charged at standard data rates of 4p / 10 KB (3G service) and 10p / 10 KB (2G service). “
This is a gross violation of the principles of Net Neutrality. As the Internet is essentially seen as a utility, promoting such a misstep is only going to further impede the government’s vision of providing cheap and affordable Internet to all its citizens.
Being providers of utility services, an ISP should not be able to control or alter the terms of access to such services according to their whims and fantasies. This is going to set a dangerous precedent where ISP’s will have the ability to dictate the terms for all internet companies, unless they are paid first.
This is similar to how monopolies act, and the government should be more proactive in trying to discourage such business practices.
We would also like to bring to your notice that failing to prevent such malpractices will lead to further collusion and cartel-like behavior among the Indian ISPs.
We have already seen enough instances of such behavior, where some of these same ISP’s have colluded against the interests of the consumer and the exchequer. Therefore, we believe that it is time the government took notice of this issue.
India is a growing economy with a nascent Internet Industry. Failure to prevent the spread of such practices will further discourage Internet startups from working and/or coming to India, leading to fewer businesses and reduced employments in the future.
We ask for your help, in keeping the Internet open and available to all the citizens of India. We sincerely believe it is the most powerful medium of communication that humanity has ever created, and a failure to act today, might endanger this nascent tool from achieving its greatness.
Thank you.
- The Logical Indian
Email draft from the Reddit thread: /r/india/comments/2qabsd/airtel_breaking_net_neutrality_and_web_censorship/
Net Neutrality India
Learn what Net Neutrality is and why you should stop our telecom providers from violating it.
12/11/2014
1976-ലെ അടിയന്തിരാവസ്ഥക ്കാലത്തെ ഒരു ദിവസത്തിലാണ് സിനിമ തുടങ്ങിയത്. ആദ്യത്തെ ഷോട്ട് തന്നെ, സ്ക്രീനിൽ നിന്ന് ഇറങ്ങി വന്ന് , എ ന്റെ ചെവിയിൽ മന്ത്രിച്ചു, “തെറ്റിദ്ധരിക്കണ്ട. നീ കാണാൻ പോകുന്നതാണ് അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമ” ! അതെ. ഞാൻ കണ്ടു, യാതൊരു കുറ്റപ്പെടുത്തലുകളും അർഹിക്കാത്ത വളരെ മികച്ചൊരു സിനിമ ! “ബിഗ് ബി” യ്ക്കു ശേഷം, അതിൽ
നിന്നും പുറത്തിറങ്ങാൻ സാധിക്കാതെ, അതേ ടോണിൽ തുടർച്ചയായി 3 ചിത്രങ്ങൾ കൂടി സംവിധാനം ചെയ്ത് ആവർത്തന വിരസത സൃഷ്ടിച്ച ഒരു സംവിധായകന്റെ സ്വയം തിരിച്ചറിവ്. മികച്ചൊരു
ഛായാഗ്രാഹകനും കൂടിയായ, തന്റെ ശക്തി എത്രത്തോളമാണെന്നും, നല്ലൊരു തിരക്കഥയ്ക്ക് ഒരു സിനിമയിൽ എത്രത്തോളം പോസിറ്റീവ് സ്വാധീനം ചെലുത്താൻ കഴിയുമെന്നും, അമൽ നീരദ് എന്ന ക്രാഫ്റ്റ്സ്മാൻ മനസ്സിലാക്കിയ ചിത്രമാണ് “ഇയ്യോബിന്റെ പുസ്തകം”.
കഥ
1900-1946 കാലഘട്ടത്തിലെ, കൊളോണിയൽ
വാഴ്ചക്കാലത്തെ മൂന്നാറും, അവിടത്തെ ജനജീവിതവും ആണ് ചിത്രത്തിന്റെ പ്രധാന വിഷയം. സായിപ്പ് എൽപ്പിച്ചിട്ടു പോയ ഭൂമിയിൽ നാടൻ സായിപ്പുമാർ നടത്തുന്ന ഭരണവും, രക്തബന്ധത്തിന് പോലും വില നൽകാതെ പണത്തിനും, പെണ്ണിനും പിറകേ പോകുന്ന ഒരു കൂട്ടം ക്രൂരരായ മനുഷ്യരും, അവർക്കിടയിൽ പിറന്നു വീണിട്ടും മനസ്സിൽ ഒരുപാട് നന്മ സൂക്ഷിക്കുന്ന നല്ലവരും ഒക്കെ ചേർന്ന് അവിടെ പല തരത്തിലുള്ള ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അത് സ്വാഭാവികമായ ജനജീവിതത്തിന് ഒരുപാട് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അതിലൂടെ ഒരുപാട് പേർക്ക് ജീവഹാനി സംഭവിക്കുന്നു. ഒടുവിൽ നന്മ ജയിക്കുകയും, അതിലൂടെ എല്ലാം നല്ല രീതിയിൽ അവസാനിക്കുകയും ചെയ്യുന്നു. ബലം
അമൽ നീരദ് എന്ന സംവിധായകനും, ഛായാഗ്രാഹകനുമാണ് ചിത്രത്തിന്റെ പ്രധാന ബലം. അപാര ട്രീറ്റ്മെന്റ് ആയിരുന്നു ചിത്രത്തിലുടനീള ം. ഓരോ ഷോട്ടും മനോഹരം ! “വെറുതെ” എന്ന രീതിയിലോ, “കിടക്കട്ടെ ഇങ്ങനൊന്ന്” എന്ന രീതിയിലോ ഒരു
ഫ്രെയിം പോലും കാണാൻ കഴിഞ്ഞില്ല. തുടക്കം മുതൽ ഒടുക്കം വരെയും,
ദൃശ്യഭംഗി അതിന്റെ പാരമ്യതയിലായിരു ന്നു. ഗോപൻ ചിദംബരം എന്ന തിരക്കഥാകൃത്തിനാണ് ബലത്തിൽ രണ്ടാം സ്ഥാനം. യാതൊരു പിഴവുകളും ഇല്ലാതെ, പഴയകാല ചരിത്രമാണ് സംഗതിയെങ്കിലും ഒരു രീതിയിലും ആവർത്തന വിരസത അനുഭവപ്പെടാതെ, തികച്ചും ചടുലമായ ശൈലിയിൽ തയ്യാറാക്കപ്പെട്ട തിരക്കഥ എന്നത് ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്. മൂന്നാം സ്ഥാനം ഫഹദ് ഫാസിൽ എന്ന നടന് അവകാശപ്പെട്ടതാണ്. തികച്ചും അച്ചടക്കത്തോടു കൂടി, അസൂയാവഹമായ പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. എണ്പതുകൾക്കൊടുവിലും, തൊണ്ണൂറുകളുടെ തുടക്കത്തിലും കമൽഹാസനിൽ കാണാൻ കഴിഞ്ഞിരുന്ന ഒരു തരം സിനിമാ അഭിനിവേശം, അല്ലെങ്കിൽ വല്ലാത്തൊരു വെറി, അത് ഈ ചിത്രത്തിലൂടെ ഫഹദ് ഫാസിലിൽ കാണാൻ കഴിഞ്ഞു.
ഇനിയും ഏറെ പോകാനുണ്ടെങ്കിലും, ഈ കാണുന്നതൊക്കെയു
ം പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് പ്രധാനം. തികച്ചും നെഗറ്റീവായ ഒരു കഥാപാത്രമായി ജയസൂര്യയെത്തിയപ ്പോൾ ആ നടനോടുള്ള ബഹുമാനം ഒരുപാട് വർദ്ധിക്കുകയാണ്. ഹോളിവുഡ് നിലവാരത്തിലുള്ള സമീപനമാണ് അതെന്ന് ജയസൂര്യ മനസിലാക്കുന്നു എന്നതാണ് വാസ്തവം. ലാൽ എന്ന
നടനെ സംബന്ധിച്ച്, ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ “ഇയോബ്” എന്നത് ഒരു
ഈസി ജോലിയായിരുന്നു. കാരണം, ഇത്തരം കഥാപാത്രങ്ങള അദ്ദേഹത്തിൽ സുരക്ഷിതമാണ്. പത്മപ്രിയ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. വളരെ വ്യത്യസ്തമായ കഥാപാത്രമാണ്, അതിലും വ്യത്യസ്തമായി പുള്ളിക്കാരി അഭിനയിച്ച് ഫലിപ്പിച്ചത്. അഭിനേതാക്കളിൽ മറ്റുള്ളവരെല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെ എഴുന്നേറ്റ് നിന്നുള്ള കയ്യടിയ്ക്ക് അർഹനാണ് കലാസംവിധായകൻ സാബു മോഹൻ. അസാധ്യം എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ വർക്ക്. ഡോൾബി അറ്റ്മോസ്റ്റ് സ്പെഷ്യലിസ്റ്റ് തപസ് നായകിന്റെ സൗണ്ട് ഡിസൈൻ, പ്രവീണ് പ്രഭാകറിന്റെ എഡിറ്റിംഗ്, സമീര സനീഷിന്റെ വസ്ത്രാലങ്കാരം, മനോജ് അങ്കമാലിയുടെ മേയ്ക്ക് അപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു എന്ന് ശത്രുക്കൾ പോലും സമ്മതിച്ചു പോകും. നേഹ.എസ്.നായർ & ഗാബി പെരേര ടീം വളരെ മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയെങ്കിലും, ഗാനങ്ങൾ അത്ര കണ്ട് ഇമ്പ്രസീവ് ആയിരുന്നില്ല. പ്രേക്ഷകരോട്
അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയാണ് “ഇയ്യോബിന്റെ പുസ്തകം”. വ്യക്തമായ തിരക്കഥയും, അതിലും വ്യക്തമായ കണ്സീവിങ്ങും സമ്മേളിച്ചതിലൂടെ, പ്രേക്ഷകർക്ക് ലഭിച്ച നല്ലൊരു ദൃശ്യവിരുന്നായ ഈ
ചിത്രം നിങ്ങളേവരെയും തൃപ്തിപ്പെടുത്ത ും എന്ന് 100% ഉറപ്പ്. ഇത്രയും മികച്ച രീതിയിൽ
ഛായാഗ്രഹണം നിർവ്വഹിക്കപ്പെട്ട വേറെയൊരു സിനിമയും അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. തീയറ്ററിൽ കേട്ടത്
“അപ്പൊ, ലതാണ് കാര്യം. സ്വന്തം കീശയിൽ
നിന്നും പണം മുടക്കുമ്പോൾ , താനേ വരും കാര്യങ്ങൾ. അമ്പട കള്ളാ…”
റേറ്റിംഗ് : 4 / 5
Sabith
24/10/2014
തിയറ്ററുകളോട് പൊരുതി ജനങ്ങളിലേക്കൊരു സിനിമ വരുന്നു:
കഷ്ടപ്പെട്ട് നിര്‍മിച്ചെടുത്ത സിനിമ വെളിച്ചം കാണാതെ പെട്ടിയില്‍ ഉറങ്ങുന്ന ചരിത്രത്തോട് പൊരുതി ശനിയാഴ്ച ഒരു ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നു. റിലീസിങ്ങിന്‍െറ പതിവ് ചട്ടങ്ങളോടുമാത്രമല്ല, നല്ല സിനിമക്കെതിരെ കോട്ടകെട്ടിനില്‍ക്കുന്ന തിയറ്റര്‍ മാഫിയകള്‍ക്കുമെതിരായ കലാപമായാണ് 'ദായോം പന്ത്രണ്ടും' എന്ന ചിത്രം ആദ്യ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്ന കൂട്ടായ്മകളിലൂടെയും സൗഹൃദ സംഘങ്ങളിലൂടെയും നാടെങ്ങും പ്രദര്‍ശനം സംഘടിപ്പിച്ച് റിലീസിങ്ങിന് ബദല്‍ വഴി കണ്ടത്തൊനാണ് ചിത്രത്തിന്‍െറ സംവിധായകന്‍ ഹര്‍ഷദും കൂട്ടരും ഒരുങ്ങുന്നത്. ഒരു വര്‍ഷം മുമ്ബ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പ്രദര്‍ശനത്തിനായി തിയറ്ററുകളുടെയും വിതരണക്കാരുടെയും സിനിമാ സംഘടനകളുടെയുമൊക്കെ പിന്നാലെ നടന്നിട്ടും ഗത്യന്തരമില്ലാതായപ്പോഴാണ് നേരിട്ട് ജനങ്ങളിലേക്കത്തെിക്കാന്‍ തീരുമാനിച്ചത്. കാമറക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങളെ അണിനിരത്തി പൊള്ളാച്ചി, വാല്‍പ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ റോഡ് മൂവി ചിത്രീകരിച്ചത്. തീര പ്രദേശങ്ങളില്‍ പല പേരുകളില്‍ പ്രചാരത്തിലുള്ള കളിയുടെ പേരാണ് 'ദായോം പന്ത്രണ്ടും'. കാമറയുമായി സഞ്ചരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന ആദിവാസിയിലൂടെ ഒരു ജനതയുടെ ജീവിത സമരത്തിന്‍െറ കഥയാണ് ചിത്രം പറയുന്നത്. നാടകരംഗത്തും ഷോര്‍ട്ട് ഫിലിമുകളിലും പ്രവര്‍ത്തിച്ച പരിചയവുമായാണ് പുതുമുഖങ്ങളുടെ സംഘം ഈ സിനിമയിലേക്കത്തെിയത്. കണ്ണന്‍ പട്ടേരിയാണ് കാമറ. രാജേഷ് രവി എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന്‍െറ സംഗീതമൊരുക്കിയത് എ.ആര്‍. റഹ്മാനൊപ്പം പ്രവര്‍ത്തിച്ച ഗിറ്റാറിസ്റ്റ് ബൈജു ധര്‍മജനാണ്. ടെംപോറ ടാക്കീസാണ് നിര്‍മാണം. ഒരു മണിക്കൂറും 45 മിനിറ്റുമാണ് ദൈര്‍ഘ്യം. പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോളിന്‍െറ ശിഷ്യനായ ഹര്‍ഷദ് തന്നെയാണ് ചിത്രത്തിന്‍െറ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അവാര്‍ഡുകള്‍ നേടിയ 'പീസ് പ്രോസസ്', 'യെല്ളോ ഗ്ളാസ്', 'വാര്‍ ഓണ്‍ ടെറര്‍' എന്നീ ഹ്രസ്വ ചിത്രങ്ങളുടെയും സംവിധായകനാണ് ഹര്‍ഷദ്. തിയറ്ററില്‍ റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡി.ടി.എസ് മിക്സിങ്ങും ക്യൂബ് തിയറ്റര്‍ ടെസ്റ്റും ഫിലിം ചേംബര്‍ രജിസ്ട്രേഷനുമൊക്കെ നടത്തി 2013 നവംബറില്‍ ചിത്രം സെന്‍സര്‍ ചെയ്യുകയും പോസ്റ്റര്‍ വരെ പതിക്കുകയും ചെയ്തതാണ്. എന്നിട്ടും പ്രദര്‍ശനത്തിന് തിയറ്റര്‍ കിട്ടാത്തതിനാല്‍ റിലീസിങ് മുടങ്ങി. കച്ചവട ലക്ഷ്യങ്ങളില്ലാത്ത കലാമൂല്യമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിച്ച ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ (കെ.എസ്.എഫ്.ഡി.സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളെയും സമീപിച്ചിരുന്നു. പക്ഷേ, സര്‍ക്കാര്‍ തിയറ്ററുകളില്‍പോലും തട്ടുപൊളിപ്പന്‍ കച്ചവട സിനിമ തകര്‍ക്കുന്നതിനാല്‍ അവസരം നിഷേധിക്കുകയായിരുന്നു. കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ വാടക നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായി സംവിധായകന്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ ജനങ്ങളിലേക്ക് നേരിട്ടത്തെിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ഹര്‍ഷദ്. തിയറ്റര്‍ കിട്ടാത്ത സിനിമകള്‍ക്ക് മുന്നില്‍ മറ്റൊരു സാധ്യതയാണ് ഈ റിലീസിങ് രീതി തുറക്കുന്നത്. കഴിഞ്ഞ ദിവസം തിരൂര്‍ മലയാള സര്‍വകലാശാലയില്‍ നടന്ന ചലച്ചിത്ര മേളയില്‍ സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഖത്തറിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. പ്രത്യേക ഫീസ് ഈടാക്കിയാണ് പ്രദര്‍ശനം നടത്തുന്നത്. പൊതുജനങ്ങള്‍ക്കായി ആദ്യ പ്രദര്‍ശനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ കൂട്ടായ്മയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
06/01/2014
Surreal Illustrations...Igor Morski, Musetouch.
26/12/2013
http://www.thehoot.org/web/Is-sincere-journalism-viable-/
Is sincere journalism viable?
Who will help socially responsible media survive? Regulators have to find ways of providing a fair business environment, and subscribers have to support quality journalism.
05/12/2013
http://www.youtube.com/watch?v=UA3Nj283feA
In the Name Of God [ Ram Ke Naam ] (1991, Colour, 75 minutes Full ).avi
Since gaining independence in 1947, India has been a secular state. But now, as religious fundamentalism grips much of India's population, the greatest dange...
28/11/2013
http://www.thehoot.org/web/Opportunism-of-pre-poll-surveys/
Opportunism of pre-poll surveys
Survey methodology is good at explaining correlations between past and existing attitudes, but is poor at predicting future behaviour.
27/11/2013
കാത്തിരിപ്പ് :
ഇരുട്ട്
പാതിരാത്രി..
നിദ്രയിൽ നിന്ന് ഞാ൯ എഴുന്നേറ്റ് പോയ്
വാതിലിൽ സാക്ഷി നീങ്ങുന്നുവോ,
ജനൽ പാളികൾ തുറക്കുന്നുവോ,
പെരുമ്പറ കൊട്ടുന്നു എ൯ ഹൃദയം
തനിച്ചെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളവെ
തുണയില്ല
ഇണയില്ല
ജീവിതങ്ങൾ..
തുണയായി ഭീതിമാത്രം
ഒരു വിധം വാതിലിൽ സാക്ഷി നിക്കേ
നറുമണം തൂകുമാകാറ്റങ്ങാഞ്ഞു വീശി..
/ ഫഹ് മിദ ഖാലിദ്
http://muqaddimahsc.blogspot.in/
27/11/2013
“Journalism can never be silent: That is its greatest virtue and its greatest fault. It must speak, and speak immediately, while the echoes of wonder, the claims of triumph and the signs of horror are still in the air.”
– Henry Anatole Grunwald
19/11/2013
http://www.aljazeera.com/programmes/aljazeeracorrespondent/
The Crying Forest
Al Jazeera's Gabriel Elizondo follows the story of an activist who lived and died for the Amazon Rainforest.