26/11/2025
الحمد لله ... الحمد لله ألف مرة
നവംബർ സെമസ്റ്റർ പരീക്ഷയിൽ 90% ത്തിന് മുകളിൽ മാർക്ക് സ്കോർ ചെയ്ത് ഇമാം ഷാഫി അവാർഡിന് അർഹരായ മുഹമ്മദ് നസീഹ് ചെമ്മാട് (സ്റ്റാർ പ്ലസ്), അൽ ഹാഫിള് മുഹമ്മദ് ഫഹദ് ആലപ്പുഴ, അൽ ഹാഫിള് ആദിൽ റഹ്മാൻ മണ്ണാർക്കാട് എന്നിവർക്കുള്ള ഉസ്താദുമാരുടെ സമ്മാനം കൈമാറുന്നു. അല്ലാഹു നമ്മുടെ മക്കളെ വലിയ വിജയത്തിലേക്ക് എത്തിക്കട്ടെ. ആമീൻ...
25/11/2025
*മുണ്ടുപറമ്പ് വാഫി കോളേജിനിത് അഭിമാന നിമിഷം*
കോളേജിൻറെ ചരിത്രത്തിലേക്ക് ഒരു പൊൻതൂവൽ കൂടി.... തംഹീദിയ്യ ഊല വിദ്യാർത്ഥി *മുഹമ്മദ് നസ്വീഹ് ചെമ്മാട്* മുഴുവൻ വിഷയങ്ങളിലും 90% മാർക്കോട് കൂടി STAR PLUS നേടി സ്ഥാപനത്തിൻ്റെ യശസ്സുയർത്തിയിരിക്കുന്നു.
*അഭിനന്ദനങ്ങൾ...*
രാവേറെ കഴിഞ്ഞിട്ടും കുട്ടികളുടെ പഠനത്തിനായി കണ്ണിമ ചിമ്മാതെ കാവലിരിക്കുന്ന അധ്യാപകർ, മക്കളുടെ വലിയ വിജയങ്ങൾ കണ്ട് കൺകുളിർക്കാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ,രാപ്പകൽ ഭേദമന്യേ സ്ഥാപനത്തിൻ്റെ ഉയർച്ചക്ക് ഓടിനടക്കുന്ന കമ്മിറ്റി ഭാരവാഹികൾ...
അതെ, നിങ്ങൾക്കാണ് ഈ വിജയത്തിൻറെ എല്ലാ ക്രെഡിറ്റും...നിങ്ങൾക്കു തന്നെയാണ് ഈ വിജയം സമർപ്പിക്കുന്നതും...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
13/05/2025
അബ്ദുൽ ജീലാനിയുടെ പിറന്നാൾ സമ്മാനം (ഖദീജ - നസീഫ് കലയത്ത് ) ലൈബ്രറിക്ക് കൈമാറുന്നു
13/05/2025
SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.
2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET, JEE) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് മെയ് 15 വരെ അപേക്ഷിക്കാം .
നമ്മുടെ മക്കൾ നന്നായി പഠിച്ചു വളരട്ടെ...
കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788
ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.
Prospectus👇
i.wafycic.com/admpp
Apply on: wafyonline.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
[500]
Coordination of Islamic Colleges - CIC