Jamia Al Hind Al Islamiyya

Jamia Al Hind Al Islamiyya

Share

The International Islamic University in Kerala

22/03/2026

മതപഠനത്തോടൊപ്പം
ഭൗതിക പഠനവും

🖊️ താങ്കളുടെ കുട്ടി ഈ വർഷം പത്താം ക്ലാസ് അല്ലെങ്കിൽ +2 പരീക്ഷ എഴുതുന്നുണ്ടോ...!?

എങ്കിൽ ഇനിയുള്ള വരികൾ നിങ്ങൾക്കുള്ളതാണ്...👇🏻👇🏻👇🏻👇🏻

👉 ആധുനികതയുടെ കുത്തൊഴുക്കിൽ നമ്മുടെ മക്കളുടെ നല്ല ഭാവി സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ...!!?

👉 മറ്റു പലവീടുകളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ വീട്ടിൽ സംഭവിക്കില്ല എന്ന ഉറപ്പു നിങ്ങൾക്കുണ്ടോ...!!?

👉 കുത്തഴിഞ്ഞ ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുന്ന ലിബറൽ ആശയങ്ങൾ നമ്മുടെ മക്കളിൽ സ്വാധീനിക്കില്ല എന്ന ഉറപ്പ് നിങ്ങൾക്കുണ്ടോ...!!?

ഇല്ല എങ്കിൽ.../ നിങ്ങൾ സംശയത്തിൽ ആണെങ്കിൽ...

🔋 ഇനി പറയാനുള്ളത് കൂടെ കേൾക്കൂ...

🚦പൂർണ്ണമായ ധാർമിക അന്തരീക്ഷത്തിൽ താങ്കളുടെ മക്കളുടെ പഠനം താങ്കൾ ആഗ്രഹിക്കുന്നുണ്ടോ...?

🗂️ താങ്കളുടെ കുട്ടിയെ മതം പഠിച്ച, മതം ഉൾക്കൊണ്ട്‌, പ്രബോധനം ചെയ്തു ജീവിക്കുന്ന ഒരാളാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ..?

ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യഃ
2026- '27 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു...

🕌 സ്ഥാപനങ്ങൾ:
---------------------
▪️ജാമിഅഃ അൽ ഹിന്ദ് മെയിൻ ക്യാമ്പസ്, മിനി ഊട്ടി
▪️ദാറുൽ അർഖം അൽ ഹിന്ദ്, തിരുവനന്തപുരം
▪️ജാമിഅഃ അൽ ഹിന്ദ് വനിതാ ക്യാമ്പസ്, പാണക്കാട്

🕹️ അപേക്ഷ ക്ഷണിച്ച കോഴ്‌സുകൾ :
------------------------------------------
🔘 മഅ്ഹദുല്ലുഗ (+2)
🔘 കുല്ലിയ്യത്തുദ്ദഅ്‌വ / കുല്ലിയ്യത്തുൽ ഹദീസ് / കുല്ലിയ്യത്തുശ്ശരീഅഃ / കുല്ലിയ്യത്തുൽ ബനാത് (ഡിഗ്രി):
🔘 തഖസ്സുസ് (പി.ജി.)
🔘ഹിഫ്ദുൽ ക്വുർആൻ.

📌 കോഴ്സ് സംബന്ധിച്ച വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക ⬇️
----------------------------------------------------------
⚪ ജാമിഅഃ അൽ ഹിന്ദ് മെയിൻ ക്യാമ്പസ്, മിനി ഊട്ടി
▫️ മഅ്ഹദുല്ലുഗ (+2) +919746639139,
+919526853874,
+918606366661
▫️ കുല്ലിയ്യ (ഡിഗ്രി) , +919656530656
▫️ തഖസ്സുസ് (പി.ജി.) +919946296163
▫️ഹിഫ്ദുൽ ക്വുർആൻ
+91 95441 12645

⚫ ദാറുൽ അർഖം അൽ ഹിന്ദ്, തിരുവനന്തപുരം
▪️ മഅ്ഹദുല്ലുഗ (+2) +917902513053

🔵 ജാമിഅഃ അൽ ഹിന്ദ് വനിതാ ക്യാമ്പസ്, പാണക്കാട്
🔹 ഓഫീസ് : +91 80785 36796

📝 രജിസ്ട്രേഷൻ ചെയ്യാൻ സന്ദർശിക്കുക: 👇👇
https://admission.jamiaalhind.com/online-admission

🚨 രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക:
🪀 +91 9605 222 564

19/03/2026

🌙ആത്മീയ ചൈതന്യത്തിന്റെ ദിനരാത്രങ്ങൾക്ക് സുന്ദര പരിസമാപ്തി.

🌱ഈ പെരുന്നാൾ സുദിനം നന്മകൾക്ക് നനവ് നൽകി തുടർച്ച നൽകുന്നതാകട്ടെ.

🎉ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ🎊

🤲🏻 تقبل الله منا ومنكم

19/03/2026

🎥 റമദാനിൽ മാത്രമല്ല നന്മകൾ

🕌 RAMADAN TALKS
ഇത്തിരി നേരം ഒത്തിരി അറിവ്

MOHAMMED RAYYAN BIN ABDUL MANAF

📌 സുന്നത്തുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയെന്നത് ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ മാത്രം ഗുണമാണ് . പ്രവാചക അധ്യാപനങ്ങളിൽ ഒരുപാട് സുന്നത്തുകൾ നമുക്ക് കാണാൻ സാധിക്കും.

⭕️എങ്കിലും കാലക്ക്രമേണ പല സുന്നത്തുകളും നാം വിസ്മരിക്കപ്പെടുന്നു,ഈ റമദാനിൽ അവയെ ഉണർത്താനുള്ള ചെറിയൊരു ശ്രമം

🖇️റമദാൻ കഴിയുന്നു, പതിയെ പതിയെ അത്താഴത്തിന് വെച്ച അലാറം ക്ലോക്കുകൾ നശ്ചലമാവാൻ ഒരുങ്ങുന്നു, ഈ ഒരുമാസം ചെയ്തു ശീലിച്ച നന്മകൾ ഇനി അടുത്ത റമദാനിലേക്കായി മാറ്റിവെയ്ക്കപ്പെടുന്നു, എന്നാൽ അല്ലാഹു(സു)ക്ക് വല്ലപ്പോഴും ചെയ്യുന്ന വലിയ നന്മകളെക്കാൾ സ്ഥിരമായി ചെയ്യുന്ന ചെറിയ നന്മകളാണ് ഇഷ്ടമെന്ന് റസൂൽ(സ്വ) നമ്മെ പഠിപ്പിക്കുന്നു.

🎥 Ramadan Talks ലൂടെ വിസ്ഡം സ്റ്റുഡന്റ്സ് ജാമിഅഃ അൽ ഹിന്ദ് യൂണിറ്റ് ഈ റമദാനിലെ ഓരോ ദിനങ്ങളിലും
വിസ്മരിക്കപ്പെടുന്നതും അങ്ങേയറ്റം പ്രതിഫലാർഹവുമായ ചില സുന്നത്തുകൾ നിങ്ങളിലേക്ക് എത്തിക്കുകയാണ്.

⏰റമദാനിലെ എല്ലാ ദിവസവും 6:00pm ന്
_⏳Stay tuned…_

🪀 Daily വീഡിയോസ് ലഭിക്കാൻ
https://chat.whatsapp.com/EE5whNSEfhg5rifq7CqDdT

💳 റമദാനിൽ നിങ്ങളുടെ സമ്പത്തിന്റെ ഒരു വിഹിതം ജാമിഅഃക്കായി മാറ്റി വെക്കൂ...
Support Jamia Support Knowledge

🚨 ACCOUNT DETAILS
💳 Jamia Al Hind Al Islamiyya Trust,
A/C : 4691201000026
Canara Bank, Vengara Branch,
IFSC: CNRB0004691

📲 Google Pay: 9961725725
💳 UPI ID : 106153140000026@cnrb

https://support.Jamiaalhind.com എന്ന ലിങ്കിലൂടെയും പണം അയക്കാം

WISDOM STUDENTS
JAMIA AL HIND UNIT

19/03/2026

🕌 RAMADAN THOUGHTS

2️⃣9️⃣ നല്ല ശീലങ്ങൾ തുടർത്താം

{ وَلَا تَكُونُوا۟ كَٱلَّتِی نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنكَـٰثࣰا }

ഉറപ്പോടെ നൂൽ നൂറ്റ ശേഷം തന്റെ നൂൽ പലയിഴകളാക്കി പിരിയുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങൾ ആകരുത്

[سورة النحل:٩٢]

WISDOM STUDENTS
JAMIA AL HIND UNIT

18/03/2026

ജാമിഅഃ പ്രതീക്ഷയാണ് | Hussain Salafi | Support Jamia Support Knowledge

18/03/2026

🎥 *ഈ പ്രാർത്ഥനക്ക് ഇങ്ങനെയൊരു മഹത്വമോ?..*

🕌 RAMADAN TALKS
ഇത്തിരി നേരം ഒത്തിരി അറിവ്

🎙ABDUL HAQ

📌 സുന്നത്തുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയെന്നത് ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ മാത്രം ഗുണമാണ് . പ്രവാചക അധ്യാപനങ്ങളിൽ ഒരുപാട് സുന്നത്തുകൾ നമുക്ക് കാണാൻ സാധിക്കും.

⭕️എങ്കിലും കാലക്ക്രമേണ പല സുന്നത്തുകളും നാം വിസ്മരിക്കപ്പെടുന്നു,ഈ റമദാനിൽ അവയെ ഉണർത്താനുള്ള ചെറിയൊരു ശ്രമം

🖇️യാദൃശ്ചികമായോ മറ്റോ നമുക്ക് പരിചിതമല്ലാത്ത ഒരു സ്ഥലത്ത് നാം എത്തിപ്പെട്ടാൽ അവിടെ നിന്നും ഉണ്ടാകാൻ പോകുന്ന അനുഭവങ്ങളെ കുറിച്ച് നാം ഭയപ്പെടാറുണ്ട്, എന്നാൽ ഒരു സ്ഥലത്ത് പ്രവേശിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലാനും അതുമൂലം എല്ലാവിധ വിഭത്തുകളിൽ നിന്നുമുള്ള സംരക്ഷണം ലഭിക്കുമെന്നും പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിക്കുന്നു.

🎥 Ramadan Talks ലൂടെ വിസ്ഡം സ്റ്റുഡന്റ്സ് ജാമിഅഃ അൽ ഹിന്ദ് യൂണിറ്റ് ഈ റമദാനിലെ ഓരോ ദിനങ്ങളിലും
വിസ്മരിക്കപ്പെടുന്നതും അങ്ങേയറ്റം പ്രതിഫലാർഹവുമായ ചില സുന്നത്തുകൾ നിങ്ങളിലേക്ക് എത്തിക്കുകയാണ്.

⏰റമദാനിലെ എല്ലാ ദിവസവും 6:00pm ന്
_⏳Stay tuned…_

🪀 Daily വീഡിയോസ് ലഭിക്കാൻ
https://chat.whatsapp.com/EE5whNSEfhg5rifq7CqDdT

💳 റമദാനിൽ നിങ്ങളുടെ സമ്പത്തിന്റെ ഒരു വിഹിതം ജാമിഅഃക്കായി മാറ്റി വെക്കൂ...
Support Jamia Support Knowledge

🚨 ACCOUNT DETAILS
💳 Jamia Al Hind Al Islamiyya Trust,
A/C : 4691201000026
Canara Bank, Vengara Branch,
IFSC: CNRB0004691

📲 Google Pay: 9961725725
💳 UPI ID : 106153140000026@cnrb

https://support.Jamiaalhind.com എന്ന ലിങ്കിലൂടെയും പണം അയക്കാം

WISDOM STUDENTS
JAMIA AL HIND UNIT

18/03/2026

അഡ്മിഷൻ ആരംഭിച്ചു

ജാമിഅഃ അൽ ഹിന്ദിന് കീഴിലുള്ള ഹിഫ്ദ് സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു

സ്ഥാപനങ്ങൾ:

- അൽ ഹിന്ദ് ഹിഫ്ദ് കോളേജ്, മിനി ഊട്ടി

- അൽ ഫലാഹ് ഹിഫ്ദ് കോളേജ്, കൊല്ലായിൽ, തിരുവനന്തപുരം

- അൽ ഹിക്മ ഹിഫ്ദ് കോളേജ്, ഒതായി

- പീസ് ഹിഫ്ദ് അക്കാദമി, വേങ്ങര

- ദാറുൽ ഫുർഖാൻ ഹിഫ്ദ് കോളേജ്, പെരിന്തൽമണ്ണ

- ഇബ്നു തൈമിയ്യ ഹിഫ്ദ് കോളേജ്, മുണ്ടൂർ

- അൽ ഹിക്മ ഹിഫ്ദ് കോളേജ്, സേലം

നിബന്ധനകൾ

▪️ 2014 June 1 നും 2017 May 31 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.

▪️ സ്കൂളിൽ 2026-2027 അദ്ധ്യയന വർഷത്തിൽ 5-ാം ക്ലാസിലേക്കോ 6-ാം ക്ലാസിലേക്കോ പ്രവേശിക്കേണ്ട വിദ്യാർത്ഥിയായിരിക്കണം.

Registration link:
https://admission.jamiaalhind.com/online-admission

Contact:
9288098301

18/03/2026

🛣️ ഹിദായത്തും ദ്വലാലത്തും

📚 مراقي الوعي
അവബോധത്തിൻ്റെ ചവിട്ടുപടികൾ: ചില അടിസ്ഥാന പാഠങ്ങളും ബൗദ്ധിക ചതിക്കുഴികളിൽ നിന്നുള്ള മുന്നറിയിപ്പും

🎙️ മുഹമ്മദ് ശബീഹ് അൽ ഹികമി

📅 മാർച്ച് 18
📍മസ്ജിദുൽ കൗസർ, ജാമിഅ അൽ ഹിന്ദ്, മിനി ഊട്ടി
🕐 അസ്വർ നിസ്കാരത്തിന് ശേഷം

18/03/2026

🕌 RAMADAN THOUGHTS

2️⃣8️⃣ ഒരു വർഷം നോമ്പ് നോറ്റ പ്രതിഫലം

مَن صامَ رَمَضانَ ثُمَّ أتبَعَه سِتًّا مِن شَوَّالٍ كانَ كَصيامِ الدَّهرِ ‏

ആരെങ്കിലും റമദാൻ മാസത്തിൽ നോമ്പ് നോൽക്കുകയും അതോടൊപ്പം ശവ്വാലിൽ ആറ് ദിവസം നോമ്പ് നോൽക്കുകയും ചെയ്താൽ അവൻ ഒരു വർഷം നോമ്പ് നോറ്റതുപോലെയാണ്

[رواه مسلم]

WISDOM STUDENTS
JAMIA AL HIND UNIT

17/03/2026

നിങ്ങളുടെ ഉദ്ദേശ്യം നന്മയാണോ ?

17/03/2026

🎥 കബർ ശിക്ഷയിൽ നിന്നും കാവൽ തേടാം

🕌 RAMADAN TALKS
ഇത്തിരി നേരം ഒത്തിരി അറിവ്

🎙 AMEER BIN KABEER

📌 സുന്നത്തുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയെന്നത് ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ മാത്രം ഗുണമാണ് . പ്രവാചക അധ്യാപനങ്ങളിൽ ഒരുപാട് സുന്നത്തുകൾ നമുക്ക് കാണാൻ സാധിക്കും.

⭕️എങ്കിലും കാലക്ക്രമേണ പല സുന്നത്തുകളും നാം വിസ്മരിക്കപ്പെടുന്നു,ഈ റമദാനിൽ അവയെ ഉണർത്താനുള്ള ചെറിയൊരു ശ്രമം

🖇️ദുനിയാവിലെ ജീവിതത്തിനു പിന്നാലെ പായുകയാണ് നാം.അതിനിടയിൽ ഇബാദത്തുകൾക്ക് സമയം കണ്ടെത്താറുണ്ടെങ്കിലും മരണാനന്ദരമായ ഒരു ജീവിതത്തെ കുറിച്ച് ആരും ഓർക്കാറില്ല എന്നതാണ് യാഥാർഥ്യം,എന്നാൽ പ്രവാചകൻ (സ്വ) ഓരോ നമസ്കാരത്തിലും കബർ ശിക്ഷയിൽ നിന്നും രക്ഷതേടാറുണ്ടായിരുന്നു എന്ന് മഹതി ആയിഷ (റ) നമ്മെ പഠിപ്പിക്കുന്നു

🎥 Ramadan Talks ലൂടെ വിസ്ഡം സ്റ്റുഡന്റ്സ് ജാമിഅഃ അൽ ഹിന്ദ് യൂണിറ്റ് ഈ റമദാനിലെ ഓരോ ദിനങ്ങളിലും
വിസ്മരിക്കപ്പെടുന്നതും അങ്ങേയറ്റം പ്രതിഫലാർഹവുമായ ചില സുന്നത്തുകൾ നിങ്ങളിലേക്ക് എത്തിക്കുകയാണ്.

⏰റമദാനിലെ എല്ലാ ദിവസവും 6:00pm ന്
_⏳Stay tuned…_

🪀 Daily വീഡിയോസ് ലഭിക്കാൻ
https://chat.whatsapp.com/EE5whNSEfhg5rifq7CqDdT

💳 റമദാനിൽ നിങ്ങളുടെ സമ്പത്തിന്റെ ഒരു വിഹിതം ജാമിഅഃക്കായി മാറ്റി വെക്കൂ...
Support Jamia Support Knowledge

🚨 ACCOUNT DETAILS
💳 Jamia Al Hind Al Islamiyya Trust,
A/C : 4691201000026
Canara Bank, Vengara Branch,
IFSC: CNRB0004691

📲 Google Pay: 9961725725
💳 UPI ID : 106153140000026@cnrb

https://support.Jamiaalhind.com എന്ന ലിങ്കിലൂടെയും പണം അയക്കാം
WISDOM STUDENTS
JAMIA AL HIND UNIT

17/03/2026

💡 *ദൗറ ഇൽമിയ്യ*

📚 _القواعد الأربع للشيخ محمد بن عبد الوهاب_
_മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ 'ശിർക്കിൻ്റെ നാല് അടിസ്ഥാനങ്ങൾ' എന്ന ഗ്രന്ഥം._

🎙️ *ഫൈസൽ മൗലവി*

📅 മാർച്ച് 17,18
🕐 തറാവീഹ് നിസ്കാരത്തിന് ശേഷം
📍 മസ്ജിദുൽ കൗസർ, ജാമിഅ അൽ ഹിന്ദ്, മിനി ഊട്ടി

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address

Mini Ooty To Kondotty Road
Malappuram
673638

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Saturday 9am - 4pm
Sunday 9am - 4pm