Mmet Hss Melmuri

Mmet Hss Melmuri OFFICIAL PAGE -
MMET HSS MELMURI

ഉപജില്ല കലോത്സവത്തിന്റെ ആവേശത്തിരയിളക്കം ഇനി മേൽമുറിയുടെ മണ്ണിൽ കലാപ്രതിഭകൾക്കായി കാത്തിരിക്കുന്നു
21/10/2025

ഉപജില്ല കലോത്സവത്തിന്റെ ആവേശത്തിരയിളക്കം ഇനി മേൽമുറിയുടെ മണ്ണിൽ
കലാപ്രതിഭകൾക്കായി കാത്തിരിക്കുന്നു

സ്കൂൾ കലോത്സവം 2025
03/10/2025

സ്കൂൾ കലോത്സവം 2025

ഓണപ്പാട്ടുകളുടെയും മേളത്തിന്റെയും അകമ്പടിയോടെ സ്‌കൂൾ മുറ്റത്തേക്ക് മാവേലി കടന്നുവന്നപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. ...
29/08/2025

ഓണപ്പാട്ടുകളുടെയും മേളത്തിന്റെയും അകമ്പടിയോടെ സ്‌കൂൾ മുറ്റത്തേക്ക് മാവേലി കടന്നുവന്നപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. മാവേലിയോടൊപ്പം നിന്ന് ഫോട്ടോയെടുത്തും, സംസാരിച്ചുമെല്ലാം കുട്ടികൾ ഓണാഘോഷം ഗംഭീരമാക്കി.
ഈ ഓർമ്മകൾ മനസ്സിൽ എന്നും മായാതെ നിൽക്കട്ടെ.
എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു!

തകിലടി -2k25ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച്  സ്കൂളിൽ നടന്ന വടംവലി മത്സരത്തിൽ
29/08/2025

തകിലടി -2k25
ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന വടംവലി മത്സരത്തിൽ

ഏവർക്കും ഓണാശംസകൾ
28/08/2025

ഏവർക്കും ഓണാശംസകൾ

മികവുൽസവം -25
14/02/2025

മികവുൽസവം -25

*അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി*അറബിക്കിൽ  (പരമകാരുണ...
03/02/2025

*അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി*

അറബിക്കിൽ (പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തിൽ)."എന്നെഴുതിയ Calligraphy യുമായി ഹ്യുമാനിറ്റീസ്‌ രണ്ടാ വർഷ വിദ്യാർത്ഥി അമീൻ 👍🏻

കലാ നൗക -2k24
31/08/2024

കലാ നൗക -2k24

❤️❤️Mmet Hss Melmuri

Address

Melmuri
Malappuram
686517

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914832731320

Website

Alerts

Be the first to know and let us send you an email when Mmet Hss Melmuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mmet Hss Melmuri:

Shortcuts

Share