Inauguration Ceremony
UFUQ
Science and Technology Fest
`January 25, 26 2026`
📍Aspin Courtyards, Calicut Beach
SIO KERALA | SER
SIO Malappuram
Students Islamic Organization of India It is SIO’s endeavor to prepare Students and Youth for the reconstruction of the society in the light of Divine guidance.
Students Islamic Organisation of India (SIO) is an ideological organization working in the country since its inception on 19th October 1982 for the social progress and development of the students’ fraternity. In order to understand SIO, it is essential to have a good grasp on its views on Islam, student and organization. The Arabic word Islam signifies peace, dedication and absolute submission. In
22/01/2026
AREA LEADERS 2026
SIO MALAPPURAM
19/01/2026
MSM സംസ്ഥാന കമ്മറ്റി തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റായ Profile എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോടൊപ്പം സന്ദർശിച്ചു.
വളരെ വിപുലമായ രീതിയിൽ ധാരാളം വിദ്യാർത്ഥികളെ ഉൾക്കൊളളിച്ചു കൊണ്ടുളള ഒരു മീറ്റാണ് MSM ഒരുക്കിയിട്ടുളളത്. MSM സംസ്ഥാന പ്രസിഡൻ്റ് ജസിൻ നജീബ്, വൈസ് പ്രസിഡൻ്റ് നജാദ്, ട്രഷറർ ഷഹീൻ എന്നിവരെ കണ്ട് SIO Kerala ഈ വരുന്ന 24,26 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന UFUQ Science and Technology Fest നെ പരിചയപ്പെടുത്തുകയും ബ്രോഷർ കൈമാറുകയും ചെയ്തു.
സന്ദർശനത്തിൽ എസ്.ഐ.ഒ ജില്ലാ ജോയിൻ്റ് സെക്രട്ടറി സലീം സുൽഫിക്കർ, സെക്രട്ടറിയേറ്റ് അംഗം സൽമാൻ ഏ.ആർ, തിരൂരങ്ങാടി ഏരിയ പ്രസിഡൻ്റ് അഫ്നാൻ, സെക്രട്ടറി ഇർഫാൻ എന്നിവരും പങ്കുചേർന്നു.
മുബീൻ മലപ്പുറം,
സെക്രട്ടറി,
എസ്.ഐ.ഒ മലപ്പുറം
13/01/2026
ഏറനാട്ടിലേറാം
CAMPUS CARAVAN
JAN 14 WEDNESDAY
SIO MALAPPURAM
12/01/2026
നിള നീളെ സ്വാഗതം
CAMPUS CARAVAN
JAN 13 TUESDAY
SIO MALAPPURAM
11/01/2026
CAMPUS CARVAN മലപ്പുറത്തിന്റെ ഭൂമികയിൽ
JAN 12,13,14
SIO MALAPPURAM
03/01/2026
ഒരൊറ്റ ബോർഡ് മാത്രം മാറ്റി വെച്ച് ജില്ലക്ക് അതിവേഗം മെഡിക്കൽ കോളേജ് സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ മലപ്പുറം ജില്ലയോടുള്ള ആരോഗ്യ ജാഗ്രത നമ്മളാരും മറന്നിട്ടില്ല. ആ പ്രത്യേക തരം വിവേചന രോഗത്തിന് ആരോഗ്യ കേരളത്തിൽ ഇനിയും മരുന്നെത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സർക്കാരിൻ്റ പുതിയ നിയമനങ്ങൾ സൂചിപ്പിക്കുന്നത്.
ജനസംഖ്യ കൊണ്ടും ജനസാന്ദ്രത കൊണ്ടും വലിയ ജില്ല ആണ് മലപ്പുറം. അത് കൊണ്ട് തന്നെ സർക്കാർ സംവിധാനങ്ങളുടെയും വിഭവങ്ങളുടെയും വിതരണത്തിലും വിനിയോഗത്തിലും ആ പരിഗണന മലപ്പുറം ജില്ല അർഹിക്കുന്നുണ്ട്. പക്ഷെ ഭരണകൂടം മലപ്പുറം ജില്ലയോട് കാണിച്ചു കൊണ്ടിരിക്കുന്ന വിവേചനങ്ങളുടെ തുടർച്ചയാണ് ആരോഗ്യരംഗത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. 202 നിയമനങ്ങളിൽ വെറും 4 ഡോക്ടർമാരെ മാത്രമാണ് ഇത്രയും വലിയ ജില്ലയിൽ നിയമിക്കാൻ പോകുന്നത്. കാർഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലായി ഒന്നു പോലും മലപ്പുറത്തിനില്ല. രോഗത്തിലും ചികിത്സയിലും മാത്രമല്ല, ഭരണകൂടത്തിൻ്റെ വിവേചനത്തിലും മലപ്പുറം ജില്ലക്കാർ നിതാന്ത ജാഗ്രത തുടരണം.
മുബാരിസ് യു
(പ്രസിഡൻറ് , എസ്.ഐ.ഓ മലപ്പുറം)
01/01/2026
DISTRICT LEADERS 2026
SIO MALAPPURAM
30/12/2025
2026 പ്രവർത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ മലപ്പുറം ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടറി മിസ്അബ് ഷിബിലി സാഹിബിന്റെ സാന്നിധ്യത്തിൽ ഉത്തരവാദിത്വമേൽക്കുന്നു
SIO MALAPPURAM
29/12/2025
പ്രിയപ്പെട്ട സഹപ്രവർത്തകരെ...
നമ്മുടെ കൂടെ ഉണ്ടായിരുന്ന കർമ്മരംഗത്തു നമുക്കേറെ മാതൃക ആയിരുന്ന നിഹാൽ അല്ലാഹുവിലേക്ക് യാത്രയായി..ഇസ്‌ലാമിക പ്രസ്ഥാനത്തെ ഹൃദയത്തിലേക്ക് ചേർത്ത് വെച്ച പ്രിയപ്പെട്ട നിഹാൽ...
അവന്റെ മധുരമുള്ള ഓർമ്മകളിലൂടെ കടന്നു പോകുവാനും, അവനു വേണ്ടി ഹൃദ്യമായി പ്രാർത്ഥിക്കാനും വേണ്ടി ഇന്ന് വൈകുന്നേരം നാല് മണിക്ക് കാടപ്പടി മസ്ജിദുൽ ഈമാൻ അങ്കണത്തിൽ ഒരു അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസ്സും നടക്കുന്നുണ്ട്...
പരമാവധി എല്ലാവരും അതിൽ പങ്കെടുക്കുക.. നിഹാലിനു വേണ്ടി ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാവും ഇത്...
അല്ലാഹു അവനെയും നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേർക്കട്ടെ...
18/12/2025
.
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
Malabar House Hill
Malappuram
676505