Varnnam School of Fine Arts

Varnnam  School of Fine Arts വർണ്ണം

24/12/2023
പ്രിയപ്പെട്ടവരെ കേരള ചിത്രകല പരിഷത്ത് മലപ്പുറം യൂണിറ്റ് *സംസ്ഥാനതലത്തിൽ  നടത്തുന്ന* ശിൽപ്പ കലാ വർക്ക് ഷോപ്പ് *ജനുവരി 6 7...
02/12/2023

പ്രിയപ്പെട്ടവരെ കേരള ചിത്രകല പരിഷത്ത് മലപ്പുറം യൂണിറ്റ് *സംസ്ഥാനതലത്തിൽ നടത്തുന്ന*
ശിൽപ്പ കലാ വർക്ക് ഷോപ്പ്
*ജനുവരി 6 7* തീയ്യതികളിൽ
*മിനി ഊട്ടി ഹിൽ ഗാർഡൻ* റിസോർട്ടിൽ വച്ച് നടത്തുന്നു
പ്രശസ്ത ശില്പിയും ചിത്രകാരനുമായ *കെ *കെ ആർ വെങ്ങര* നയിക്കുന്ന വർക്ക് ഷോപ്പിൽ
*രണ്ട് ദിവസം താമസം, ഭക്ഷണം, ക്ലേ , ടൂൾസ്* ഉൾപ്പെടെ
ഫീസ് 2500 രൂപയാണ്.
വർക്ക് ഷോപ്പിൽ ചിത്രകാരന്മാർക്കും
*കേരള ചിത്രകല പരിഷത്ത് മെമ്പർമാർ അല്ലാത്തവർക്കും പങ്കെടുക്കാം,*
*സ്ത്രീകൾക്ക് പ്രത്യേക താമസ സൗകര്യം* ലഭ്യമാണ്,
സീറ്റുകൾ പരിമിതമായതുകൊണ്ട് ആയിരം രൂപ അഡ്വാൻസ് പെയ്മെന്റ് തന്ന് സീറ്റ് ഉറപ്പാക്കുക
ബാക്കി 1500/- രജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം.
അഡ്വൻസ് തുക
9847 584557 (ഉണ്ണി ഗ്ലോറി )
നമ്പറിൽ Gpay ചെയ്ത ശേഷം അറിയിക്കുക

Indipendentce day
15/08/2020

Indipendentce day

22/12/2019
Happy onam
11/09/2019

Happy onam

23/10/2018

Celebrate the magic and joys of Diwali

Kala Manjeri
13/02/2018

Kala Manjeri

16/10/2016

Address

Aravankara
Malappuram

Telephone

7558020058

Website

Alerts

Be the first to know and let us send you an email when Varnnam School of Fine Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category