Malappuram Living

Malappuram Living We are providing the details about Malappuram District. Especially we are consentrating place, cult This page is created for job seekers.

24/08/2025
30/06/2025

Be On Time...
മലപ്പുറം കളക്ടറേറ്റ് കവാടത്തിൽ ലയൻസ് ക്ലബ്‌-അപ് ഹിൽ, പുതിയ ക്ലോക്ക് ടവർ സ്ഥാപിച്ചു. കളക്ടർ ഉദ്ഘാടനം ചെയ്തു.

 #ആസ്ഥാനത്തിനൊത്ത_ആശുപത്രി  @ Malappuram
20/02/2025

#ആസ്ഥാനത്തിനൊത്ത_ആശുപത്രി
@ Malappuram

19/02/2025

മലപ്പുറം: മലപ്പുറത്ത് SDPI സമ്മേളനം, 19/02/ 25 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസില്‍ നിന്ന് മുണ്ടുപറന്പ്, കാവുങ്ങല്‍ വഴി തിരിഞ്ഞുപോകണം.

പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ മുണ്ടുപറന്പ്, മച്ചിങ്ങല്‍ വഴിയും മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാവുങ്ങല്‍ വഴിയോ മച്ചിങ്ങല്‍ വഴിയോ പോകണം. വേങ്ങര വഴി വരുന്ന വാഹനങ്ങള്‍ കാരത്തോട് കോണോംപാറ വഴിയും കോട്ടയ്ക്കലില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മൈലപ്പുറം കെവി ജംഗ്ഷൻ ബൈപ്പാസിലൂടെ കുന്നുമ്മലിലെത്തി തിരിച്ചുപോകണം.

14/07/2024

റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

Address

Bypass Jn. , Munduparamba
Malappuram
676505

Telephone

+919947335171

Website

Alerts

Be the first to know and let us send you an email when Malappuram Living posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Malappuram Living:

Shortcuts

Share