സംസ്ഥാന സ്കൂള് കലോത്സവം -"Kerala School Youth Festival"

  • Home
  • India
  • Malappuram
  • സംസ്ഥാന സ്കൂള് കലോത്സവം -"Kerala School Youth Festival"

സംസ്ഥാന സ്കൂള് കലോത്സവം -"Kerala School Youth Festival" This Page is operated by KSU state committee! KSU launched Blue army for the kids help in School kalolsavam!

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌.

2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്.

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്[1]. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്.

ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി.അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു.

1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.

18/11/2015
ഇന്നലെ കേരള സ്കൂള്‍ കലോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന "എന്നെ തല്ലണ്ടമ്മാവാ... ഞാന്‍ നന്നാവൂല്ല..." എന്ന നാട...
23/01/2015

ഇന്നലെ കേരള സ്കൂള്‍ കലോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന "എന്നെ തല്ലണ്ടമ്മാവാ... ഞാന്‍ നന്നാവൂല്ല..." എന്ന നാടകത്തില്‍ നിന്നും...!!!

21/01/2015

കലോൽസവ വേദിയിലേക്ക്‌ കരിങ്കൊടിയുമായി വന്ന എസ്‌.എഫ്‌.ഐ. നടപടി തികച്ചും കലയോടും കലോൽസവത്തൊടും ചെയ്ത അവഹേളനമാണു...

സംസ്ഥാന സ്കൂള്‍ കലോല്‍സവം കൊച്ചിയില്‍
30/10/2014

സംസ്ഥാന സ്കൂള്‍ കലോല്‍സവം കൊച്ചിയില്‍

08/02/2014

Retweeted Hasiba B. Amin ():

Gandhiji and Sardar Patel gave the Congress party its ideology. Their ideology was based on Truth - Rahul Gandhi

08/02/2014

Retweeted Hasiba B. Amin ():

Sardar Patel said”RSS is a poisonous which will destroy the soul of India” – Rahul Gandhi in Gujarat

02/02/2014

Retweeted NBT Dilli ():

AAP MLA from Sangam Vihar Dinesh Mohaniya slapped by a women, Police complaint filed.

01/02/2014

ഇത് മുംബൈയില്‍ ആണേ ഇനി നാളെ ഇത് ഗുജറാത്തില്‍ ആണെന്ന് പറഞ്ഞു പ്രാഞ്ചിയെട്ടന്‍ ഫാന്‍സ്‌ പ്രചാരണം തുടങ്ങും.. http://t.co/QspmOdvP7F

01/02/2014

Retweeted Rachit Seth ():

Statement on the baseless allegations against Ms Hasiba Amin, NSUI Goa State President by the oppo http://t.co/hy4qQ6FXVn

01/02/2014

Retweeted Urbasi Bhattacharyya ():

and Rachit now ! Just Rocking advertisement by

01/02/2014

Retweeted Rachit Seth ():

- Scandelous to target a student leader, just because she was featured in an ad. Shameful act by Sanghis

Address

Malappuram

Alerts

Be the first to know and let us send you an email when സംസ്ഥാന സ്കൂള് കലോത്സവം -"Kerala School Youth Festival" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category