IELC

IELC IELC - YaSir's English - Let's Speak SIMPLE & CORRECT ENGLISH !!

04/06/2021
04/05/2021

‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
‼️ URGENT RECRUITMENT ‼️
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️

📢GREAT OPPORTUNITIES FOR KG/MONTESSORI/PRIMARY TEACHERS*

👩🏻‍🏫Are you a SMART Kindergarten/Montessori/Primary Teacher?

🗣️Do you speak English Or മലയാളം very well?
_English സംസാരിക്കുന്നവർക്കും മലയാളം സംസാരിക്കുന്നവർക്കും പ്രത്യേകം ജോലിയുണ്ട്._

🤝🏼WE WANT YOU TO
WORK@HOME FOR US

💵SALARY: BEST PAID based on your performance

📩Fill the Form for an Online Meet at the earliest.
https://wa.link/sq8qdl

Principal-
Y's Educators
🪀8086200081
8086200082

ഇപ്പോൾ നമ്മുടെ കുട്ടികൾക്ക് വിദൂര സ്ഥലങ്ങളിൽ പോകാതെ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള മത ബൗദ്ധിക വിദ്യാഭ്യാസം നൽകുക എന്ന ലക...
25/04/2021

ഇപ്പോൾ നമ്മുടെ കുട്ടികൾക്ക് വിദൂര സ്ഥലങ്ങളിൽ പോകാതെ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള മത ബൗദ്ധിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ Tanveer International Elementary Madrasa (TIEM) എന്ന നാമത്തിൽ International Schooling ആരംഭിക്കുന്നു.

സാധാരണ സ്കൂൾ വിദ്യാഭ്യാസം കുട്ടികളുടെ ജീവിത നാനോന്മുഖ നിലവാരം ഉയർത്തുന്നതിന് പകരം പാഠപുസ്തകത്തിലെ വിവരങ്ങൾ കൈമാറുന്നതിലും പരീക്ഷ നടത്തി മാർക്കിടുന്നതിലും പിന്നെ ഏതാനും ചില ചടങ്ങുകളിലും മാത്രം ഒതുങ്ങിനില്കുന്നു. ജീവിത സാഹചര്യങ്ങൾ അതിവേഗം പുരോഗമിക്കുമ്പോൾ കാലത്തിനനുസൃതമായ, ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ, കുട്ടി പൊതുജീവിതം ആരംഭിക്കുന്ന 20 വർഷത്തിനപ്പുറത്തുള്ള ഒരു ഭാവികാലത്തെ മുൻകൂട്ടി കണ്ടുകൊണ്ട്, റിസൾട്ട് ഓറിയന്റഡ് ആയ ഒരു സമീപനം നമ്മുടെ മക്കൾക്ക് അത്യന്താപേക്ഷിതമാണ്.

മൂന്ന് പ്രധാന മേഖലകളിലാണ് TIEM പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നത്
Communication Skills
Islamic Life Style
STEM (Science, Technology, Engineering, Mathematics

നാമിന്നനുഭവിക്കുന്ന കഷ്ടപ്പാടിൽനിന്ന് പാഠമുൾകൊണ്ട്, നാല് പേർക്ക് മുന്നിൽ നിന്ന് ഇംഗ്ലീഷിൽ തന്റെ ആശയങ്ങൾ കൈമാറാൻ കഴിവുള്ള, അറബി, ഹിന്ദി, മലയാളം ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള… മികച്ച Communication Skills ഉള്ള കുട്ടികളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസം…

കുട്ടിയുടെ ഭാവി ജീവിതത്തിന് നിർബന്ധമായും ലഭിച്ചിരിക്കേണ്ട സയൻസ്, മാത്സ്, എഞ്ചിനീയറിംഗ്, ടെക്നോളജി തുടങ്ങിയവയിൽ തങ്ങളുടെ ക്രീറ്റിവിറ്റി പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസം…
Coding, Robotics, Artificial Intelligence തുടങ്ങി നൂതന മേഖലകളിൽ നമ്മുടെ കുട്ടികളെ മുൻപന്തിയിലെത്തിക്കുന്ന വിദ്യാഭ്യാസം

ലോകത്ത് എവിടെയാണെങ്കിലും തന്റെ ജീവിതരീതി (Life Style)… അത് ഇസ്ലാമാണെന്നു അഭിമാനിക്കുന്ന, അല്ലാഹുവിനെ ഇഷ്ടപ്പെടുന്ന, ഖുർആൻ പഠിച്ച, മുഹമ്മദ് (സ)യെ തന്റെ RoleModel ആയി കാണുന്ന...സഹാബാക്കളെ തന്റെ Heroes ആയി follow ചെയ്യുന്ന മക്കളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസം… മതപരമായ അറിവും അച്ചടക്കവുമുള്ള, പരലോക മോക്ഷം ലക്ഷ്യം വച്ചുള്ള മതപഠനം...

കലാ കായിക പരിശീലന പരിപാടികളോടൊപ്പം ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ച ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസം…

മേല്പറഞ്ഞ കാര്യങ്ങളൊക്കെ സമയാസമയങ്ങളിൽ നേടിയെടുത്തു എന്നുറപ്പുവരുത്താനുള്ള നിരന്തര മൂല്യനിർണയം… അന്താരാഷ്ട്ര നിലവരാവുമായുള്ള താരതമ്യ പഠനം… എന്നിവയിലൂടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം…

കൂടെ, മതാപിതാക്കളുമായുള്ള നിരന്തര ആശയവിനിമയത്തിലൂടെയും parenting ക്ലാസ്സുകളിലൂടെയും മക്കളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള പരിശീലനം തുടങ്ങി…

മത-ബൗദ്ധിക വിദ്യാഭ്യാസം.. അന്താരാഷ്ട്ര നിലവാരത്തിൽ.. TIEMൽ നൽകുന്നു.

ഇപ്പോൾ 3 വയസ്സായ കുട്ടികൾക്ക് മാതാപിതാക്കളുടെ താത്പര്യമനുസരിച്ച്
ALFITRAH അല്ലെങ്കിൽ Montessori Integrated Pre KG, 4 വയസ്സായ കുട്ടികൾക്ക് LKG, 5 വയസ്സായ കുട്ടികൾക്ക് UKG, 6 വയസ്സായ, മറ്റു പ്രീ-സ്കൂളുകളിൽ പഠനം പൂർത്തിയാക്കിയവർക്ക് Grade-1 ക്ലാസ്സിലേക്കും പരിമിതമായ സീറ്റുകളിലേക്ക് ഈ വർഷം അഡ്മിഷൻ നടക്കുന്നു.

കൂടുതൽ അറിയാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
9895883622
9947931000
WhatsApp: https://wa.me/918086200082

വർഷങ്ങൾ കുറെ ആയി ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒരു കാര്യം ധൈര്യത്തിലങ്ങ് പറയാൻ ആത്മവിശ്വാസമായില്ല.  എങ്കിൽ പ...
17/04/2021

വർഷങ്ങൾ കുറെ ആയി ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒരു കാര്യം ധൈര്യത്തിലങ്ങ് പറയാൻ ആത്മവിശ്വാസമായില്ല. എങ്കിൽ പ്രശ്നം നിങ്ങളല്ല, പഠന രീതിയാണ്.
ഇംഗ്ലീഷിൽ ആത്മവിശ്വാസം നേടാൻ..
1. അറിവ് നേടണം
2. പരിശീലനം നേടണം

ബേസിക് ഗ്രാമർ പഠിക്കാൻ വളരെ എളുപ്പമാണ്. YaSir's English ന്റെ YouTube ക്ലാസുകൾ കണ്ടവർക്ക് അത് വളരെ വ്യക്തമാണ്.
https://youtube.com/c/YaSirsEnglish

ഇംഗ്ലീഷ് അറിഞ്ഞിരിക്കുക മാത്രമല്ല... സംസാരിച്ചു പരിശീലിക്കുകയും വേണം.
പഠിക്കാനും പരിശീലിക്കാനും ഏറ്റവും എളുപ്പവും നല്ലതുമായ വഴികളാണ് YaSir's English നെ വ്യത്യസ്തമാക്കുന്നത്.

ഇപ്പോൾ നിങ്ങൾക്ക് പകുതി മാത്രം ഫീ അടച്ചു പഠിക്കാം. ബാക്കി, പഠിച്ചു കഴിഞ്ഞു മാത്രം!!!

കൂടുതൽ വിവരങ്ങൾക്കും
ക്ലാസ്സുകൾക്കും... JOIN US
https://wa.me/918086200082

LAST DATE FOR REGISTRATION: 16-04-2021Assalamualaikum warahmathullaah,നമ്മുടെ Parakkal- AlFitrah Islamic PreSchool ന്റെ ...
14/04/2021

LAST DATE FOR REGISTRATION: 16-04-2021

Assalamualaikum warahmathullaah,

നമ്മുടെ Parakkal- AlFitrah Islamic PreSchool ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ മത്സരത്തിന്റെ പോസ്റ്റർ WhatsApp സ്റ്റാറ്റസ് ഇട്ടും, ബന്ധപ്പെട്ട എല്ലാ WhatsApp, Facebook, Instagramലും ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുക.

നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.
ആമീൻ

കൂടുതൽ വിവരങ്ങൾക്കും, നിലവിലെ വിദ്യാർത്ഥികളോടും അനുഭവസ്ഥരോടും ബന്ധപ്പെടാനും Click:   https://wa.me/+917907714316Call: 98...
24/08/2020

കൂടുതൽ വിവരങ്ങൾക്കും, നിലവിലെ വിദ്യാർത്ഥികളോടും അനുഭവസ്ഥരോടും ബന്ധപ്പെടാനും Click: https://wa.me/+917907714316
Call: 9895883622

Hi,ഇനി *Simple past അറിയില്ലെന്ന് പറയരുത്... നടന്നതെല്ലാം പറയാം ചോദിക്കാം‼️https://youtu.be/GVGEypcJHUQ🔴Videoയിൽ തന്ന AC...
31/05/2020

Hi,
ഇനി *Simple past അറിയില്ലെന്ന് പറയരുത്... നടന്നതെല്ലാം പറയാം ചോദിക്കാം‼️
https://youtu.be/GVGEypcJHUQ

🔴Videoയിൽ തന്ന ACTIVITY മറക്കാതെ ചെയ്യുക. പിന്നീട് ഈ കാര്യം പഠിക്കേണ്ടിവരില്ല 👍

😊ഇനി തെറ്റില്ല
Pls Subscribe & Share

's English Watch this video to learn the correct way of framing questions in simple past. Many students make mistake in framing questions (past tense) ...

Address

Malappuram
676551

Telephone

+918086200082

Website

Alerts

Be the first to know and let us send you an email when IELC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to IELC:

Shortcuts

Share