Anvar English Higher Secondary School,Thirurkkad

Anvar English Higher Secondary School,Thirurkkad Anvar English Higher Secondary school is a moral and religious oriented institution established and

Visited my Anvar School and witnessed the massive changes happened to the campus within a short span of time.
20/07/2023

Visited my Anvar School and witnessed the massive changes happened to the campus within a short span of time.

മുൻ ISRO  ശാസ്ത്രക്ഞനും  പാലക്കാട്ടുകാരുടെ അഭിമാനവുമായ ശ്രീ വെങ്കിട്ടകൃഷ്ണൻ സാർ അന്തരിച്ചു  APJ അബ്ദുൽ കലാം സാർ പോലെ വിദ...
11/07/2023

മുൻ ISRO ശാസ്ത്രക്ഞനും പാലക്കാട്ടുകാരുടെ അഭിമാനവുമായ ശ്രീ വെങ്കിട്ടകൃഷ്ണൻ സാർ അന്തരിച്ചു APJ അബ്ദുൽ കലാം സാർ പോലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിൽ വളരെ താൽപര്യം കാണിച്ചിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു അൻവാറിന്റെ ക്ലബ്‌ ഉത്ഘാടനത്തിൽ തന്റെ ജീവിത അനുഭവം വിദ്യാർത്ഥികളുമായി പങ്കു വെക്കുകയും അദ്ദേഹത്തിന് നല്ല സ്വീകരണം നൽകാൻ അന്നത്തെ മാനേജ്മെന്റിനും സ്റ്റാഫ്‌ അംഗങ്ങൾക്കും സാധിച്ചു നല്ല ഒരു അനുഭവമായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ സ്വീകരണം നല്ല ഒരു അനുഭവമായിരുന്നു

12/01/2023
സമസ്തയുടെ ത്രിവർണ പതാക നെഞ്ചോട് ചേർത്ത് പിടിച്ച്....ആദർശ വിഷയങ്ങളിൽ ഒരാളെയും ഭയപ്പെടാതെ...സമുദായ രാഷ്ട്രീയത്തിൻ്റെ ആവശ്യ...
13/05/2022

സമസ്തയുടെ ത്രിവർണ പതാക നെഞ്ചോട് ചേർത്ത് പിടിച്ച്....
ആദർശ വിഷയങ്ങളിൽ ഒരാളെയും ഭയപ്പെടാതെ...
സമുദായ രാഷ്ട്രീയത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ്....
പ്രവർത്തന ഗോഥയിൽ വിസ്മയം തീർത്ത്...
പ്രതിസന്ധി ഘട്ടങ്ങളിൽ അസാമാന്യ കരുത്ത് പ്രകടിപ്പിച്ച്..
സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കലവറയില്ലാത്ത സഹായഹസ്തം നീട്ടി..
മസ്വ് ലഹത്തിൻ്റെ കവാടങ്ങൾ തുറന്ന്..

സ്നേഹിച്ചും,
ശാസിച്ചും,
സാന്ത്വനിപ്പിച്ചും,
കർമ്മമണ്ഡലങ്ങളിൽ മുന്നിൽ നിന്ന് നയിച്ച
പ്രിയപ്പെട്ട
മമ്മത് ഫൈസി ഉസ്താദ് ''
വഫാത്ത് ദിനത്തിൽ
നമുക്കൊരു ഫാതിഹ ഓതി ഹദ് യ ചെയ്യാം,

നാഥൻ
പരലോക പദവി ഉയർത്തട്ടെ....

Courtesy : Shameer faizy Odamala

🤲🤲🤲

അലോട്ട്മെന്റിൽ വന്നില്ലേ ...? വിഷമിക്കേണ്ട ...നാളെ 30% ഫീസ് ഇളവിൽ അൻവാറിൽ സ്പോട്ട് അഡ്മിഷൻ...!
02/11/2021

അലോട്ട്മെന്റിൽ വന്നില്ലേ ...? വിഷമിക്കേണ്ട ...

നാളെ 30% ഫീസ് ഇളവിൽ അൻവാറിൽ സ്പോട്ട് അഡ്മിഷൻ...!

31/10/2021

നൂറേ മദീന....

പുതിയ ലോകത്തിനൊപ്പം പുതുമകളോടെ അൻവാർ... പ്ലസ് വൺ റഗുലർ അഡ്മിഷൻ തുടരുന്നു.... Malayalam & English medium
23/10/2021

പുതിയ ലോകത്തിനൊപ്പം പുതുമകളോടെ അൻവാർ...
പ്ലസ് വൺ റഗുലർ അഡ്മിഷൻ തുടരുന്നു....
Malayalam & English medium

പരിമിതമായ സീറ്റുകളിൽ ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ....
22/10/2021

പരിമിതമായ സീറ്റുകളിൽ ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ....

Address

Thirurkad
Malappuram
679321

Telephone

+914933236828

Website

Alerts

Be the first to know and let us send you an email when Anvar English Higher Secondary School,Thirurkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category