Professor's Ignite

Professor's Ignite

Share

Businesses Counseling, Projects.. E.Q based Assessment, Evaluation and Enrichment.

Emotional Quotient based programs, seminars and training for Institutions for "Empowering Students Studies, Ethical, Social and Behavioral Development.

30/01/2020

വിദ്യാർത്ഥികൾക്ക് പഠന സമയത്തു ഏകാഗ്രത കിട്ടുക എന്നത് പ്രധാനപെട്ട ഒരു ഘടകം ആകുന്നു.. അതിനു പല വഴികൾ സ്വീകരിക്കുന്നു... അതിൽ പ്രധാനമാണ് ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും വ്യായാമം അല്ലെങ്കിൽ സ്പോർട്സ്, ഡാൻസ് തുടങ്ങിയ കായിക വിനോദങ്ങളിൽ വ്യാപൃതമാകുക. ശാരീരിക ഊർജം റിലീസ് ചെയ്തു റിഫ്രഷ് ആവുബോൾ മനസ്സും റിഫ്രഷ് ആവുന്നു.. പഠന സമയത്തു കൂടുതൽ ശാന്തതയും ഏകാഗ്രതയും കിട്ടുന്നു.. കുറഞ്ഞ സമയത്തു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു..

EXAM TIP 9

www.professorsignite.com

29/01/2020

പരീക്ഷക്ക് അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ മാർക്കിനനുസരിച് ഉത്തരം എഴുതി സമയം സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്നവർ കൂടുതൽ മാർക്ക്‌ സ്കോർ ചെയ്യുന്നതായി കാണുന്നു.. !!!

EXAM TIP 8

www.professorsignite.com

28/01/2020

പരീക്ഷ എഴുതുന്ന ദിവസത്തിന്റെ മുൻപുള്ള രാത്രിയിൽ 5-6 മണിക്കൂർ ഉറങ്ങാൻ സാധിക്കുന്നവർക്ക് പരീക്ഷ സമയത്തു നന്നായി ഓർത്ത് എടുക്കാൻ സാധിക്കുന്നു.., ആവശ്യത്തിനുള്ള ഉറക്കം Brain Food ആകുന്നു.. !!!

EXAM TIP 7

www.professorsignite.com

27/01/2020

കൂടെ പഠിക്കുന്ന കൂട്ടുകാരുമായി ഒരുമിച്ചിരുന്നു ചർച്ച ചെയ്തു പഠിച്ചാൽ കൂടുതൽ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്,,,
കൂട്ടുകാർ പറഞ്ഞു തരുമ്പോൾ കൂടുതൽ മനസ്സിലാവുന്നൂ !! ( Combine study)..

Exam Tip 6

www.professorsignite.com

26/01/2020

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച് പഠന വിഷയങ്ങൾ മുൻഗണന അടിസ്ഥാനത്തിൽ ക്രമീകരിച്ചു പഠിക്കാൻ ശ്രമിച്ചാൽ സമയലാഭവും പരീക്ഷയിൽ നല്ല പ്രകടനം കാഴ്ച്ചവെക്കാനും സാധിക്കുന്നു !!!

Exam Tip 5

www.professorsignite.com

24/01/2020

പഠനത്തിലെ മത്സരാവേശം (Sportsman Spirit) പഠനവേളകളെ (study leave ) ആനന്ദകരമാക്കുന്നു !!!

Study Tip 4

Professor's Ignite
www.professorsignite.com

23/01/2020

പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം ഉറങ്ങുന്നതിന് തൊട്ട് മുൻപ് അടച്ചു വെച്ചതിന് ശേഷം ഉറക്കമുണരുന്ന സമയത്തു വീണ്ടും അതു വായിക്കുക.. !

Exam Tip 3
Professor's Ignite

16/01/2020

വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച് കോഴ്സ്, career തിരഞ്ഞെടുക്കുവാൻ വിദഗ്‌ധരുടെ സേവനം..
ബുക്ക്‌ :97478 72566

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Telephone

Address


MACRO CENTRE, NILAMBUR WANDOOR Road, NADUVATH, MALAPPURAM DIST.
Malappuram
679328