AMUP School Pazhur

AMUP School Pazhur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AMUP School Pazhur, School, Kuttippuram, Malappuram.

*പാഴൂർ സ്കൂളിന് അഭിമാനം* കുറ്റിപ്പുറം സബ് ജില്ലാ ഉറുദു ക്ലബ്ബ് നടത്തിയ ഫുട്ബാൾ മത്സരത്തിൽ പാഴൂർ സ്കൂളിലെ ഉറുദു ക്ലബിന് ക...
12/01/2019

*പാഴൂർ സ്കൂളിന് അഭിമാനം*
കുറ്റിപ്പുറം സബ് ജില്ലാ ഉറുദു ക്ലബ്ബ് നടത്തിയ ഫുട്ബാൾ മത്സരത്തിൽ പാഴൂർ സ്കൂളിലെ ഉറുദു ക്ലബിന് കിരീടം😍😍😍

പുതുവത്സരത്തിൽ പാഴൂർ എ എം യു.പി.സ്കൂൾ അധ്യാപകരും കുട്ടികളും ബി.ആർ.സിയിലെ രേഖ ടീച്ചറും ചേർന്ന് IEDC വിഭാഗത്തിൽപ്പെട്ട കുട...
03/01/2019

പുതുവത്സരത്തിൽ പാഴൂർ എ എം യു.പി.സ്കൂൾ അധ്യാപകരും കുട്ടികളും ബി.ആർ.സിയിലെ രേഖ ടീച്ചറും ചേർന്ന് IEDC വിഭാഗത്തിൽപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ

31/12/2018
PTA ജനറൽ ബോഡി യോഗം കുറ്റിപ്പുറം AE0 KT കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. PTA പ്രസിഡണ്ട് അസ്ക്കർ കൊളത്തോൾ അധ്യക്ഷനായി .മാനേജർ പാ...
21/12/2018

PTA ജനറൽ ബോഡി യോഗം കുറ്റിപ്പുറം AE0 KT കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. PTA പ്രസിഡണ്ട് അസ്ക്കർ കൊളത്തോൾ അധ്യക്ഷനായി .മാനേജർ പാഴുർ മുഹമ്മദ് കുട്ടി സാഹിബ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ സബിത പ്രവീൺ,MTA പ്രസിഡണ്ട് സ്വപ്ന ദേവരാജൻ ,HM ലിസി ടീച്ചർ, MNസജി മാസ്റ്റർ,KP നിസാർ മാസ്' റ്റർ സംസാരിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ ചർച്ച ചെയ്തു. LSS -USS സ്കോളർഷിപ്പ് പ്രത്യേക പരിശീലന പദ്ധതിക്ക് രൂപം നൽകി. ജനുവരി രണ്ടിന് നടക്കുന്ന സബ് ജില്ല PTA ശിൽപശാലയിൽ പത്തിൽ കുറയാത്തPTA- MTA അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു

ക്രിസ്മസ് ആഘോഷം
21/12/2018

ക്രിസ്മസ് ആഘോഷം

x' Mas ആഘോഷം
21/12/2018

x' Mas ആഘോഷം

PTA ജനറൽ ബോഡി യോഗം കുറ്റിപ്പുറം AEO KT കൃഷ്ണകുമാർ ഉൽഘാടനം ചെയ്യുന്നു
21/12/2018

PTA ജനറൽ ബോഡി യോഗം കുറ്റിപ്പുറം AEO KT കൃഷ്ണകുമാർ ഉൽഘാടനം ചെയ്യുന്നു

മാതൃഭാഷയുടെ സുവർണസംഗമം @ AMUP സ്കൂൾ പാഴൂർ @ കുറ്റിപ്പുറം മലയാളത്തിളക്കം പ്രഖ്യാപനം വർണാഭമായി.ഭിന്നശേഷി വിദ്യാർത്ഥികൾക്കാ...
10/12/2018

മാതൃഭാഷയുടെ സുവർണസംഗമം @ AMUP സ്കൂൾ പാഴൂർ @ കുറ്റിപ്പുറം മലയാളത്തിളക്കം പ്രഖ്യാപനം വർണാഭമായി.ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സമർപ്പിത സേവനത്തിന് സംസ്ഥാനത്തെ മികച്ച അധ്യാപിക്കുള്ള പുരസ്ക്കാരം നേടിയ രേഖ ടീച്ചറുടെ (കുറ്റിപ്പുറം BRC) സാന്നിധ്യവും ആശംസകളും അവിസ്മരണീയമായി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ സബിത പ്രവീൺ ഉൽഘാടനം ചെയ്തു. PTAപ്രസിഡണ്ട് അസ്ക്കർ കൊളത്തോൾ അധ്യക്ഷനായി. അജയൻ മാഷ് (കുറ്റിപ്പുറം BRC) മുഖ്യ പ്രഭാഷണം നടത്തി.HM ലിസി ടീച്ചർ ,അധ്യാപകരായ KP നിസാർ, MN സജി സംസാരിച്ചു.

മലയാളത്തിളക്കം പ്രഖ്യാപനം
10/12/2018

മലയാളത്തിളക്കം പ്രഖ്യാപനം

ചിലങ്ക   കലോൽസവം 2018
25/11/2018

ചിലങ്ക കലോൽസവം 2018

സാർവദേശീയ വിദ്യാർത്ഥി ദിനം ഹരി തോൽസവം School പാഴുർ   കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി സി ഷമീല ടീച്ചർ ഉൽഘാടനം ...
23/11/2018

സാർവദേശീയ വിദ്യാർത്ഥി ദിനം ഹരി തോൽസവം School പാഴുർ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി സി ഷമീല ടീച്ചർ ഉൽഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ KT സിദ്ധീഖ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സബിത പ്രവീൺ ,മാനേജർ പാഴൂർ മുഹമ്മദ് കുട്ടി സാഹിബ്, വി രാജലക്ഷ്മി ടീച്ചർ,MTA വൈസ് പ്രസിഡണ്ട് സലീന,PTA വൈസ് പ്രസിഡണ്ട് പൊറ്റരത്ത് മുത്തുമുഹമ്മദലി, സംസാരിച്ചു. PTA പ്രസിഡണ്ട് അസ്ക്കർ കൊളത്തോൾ അധ്യക്ഷനായി. HM ലിസി ടീച്ചർ, സ്വാഗതവും MN സജി മാസ്റ്റർ നന്ദിയും പറഞ്ഞു . KMCT ലോ കോളേജ് വിദ്യാർത്ഥികൾ " വിദ്യാർത്ഥികളുടെ കടമയും അവകാശങ്ങളും "സംബന്ധിച്ച ക്ലാസ് നയിച്ചു. പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമാണം, "നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികളുടെ പങ്ക് -'സെമിനാർ എന്നിവ അരങ്ങേറി

Address

Kuttippuram
Malappuram
679571

Telephone

+919497740212

Website

Alerts

Be the first to know and let us send you an email when AMUP School Pazhur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category