Index Quality People Quality Education

Index Quality People Quality Education Med/Engg Entrance Coaching, +1,+2 Science Tuition, SSLC A+ Coaching Toddling with few students in 2009, Index has become one of the leading centers in Malabar.

Four years back,
A group of young professionals gathered to redefine the science Entrance Coaching and Practice. Without any compromise on quality and discipline, the campus has evolved into a hi-tech model with latest technological amenities. Sincere thanks to all parents, teachers, board members and Alumni members.

24/12/2025
SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഞങ്ങളുടെ മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️
24/05/2024

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഞങ്ങളുടെ മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️

കഷ്ടപ്പെട്ടല്ല, ഏറെ ഇഷ്ടപ്പെട്ടു പഠിക്കാം ...ഒമ്പതാം ക്ലാസുകാർക്കായി ഇൻഡക്സ് നൽകുന്ന സൗജന്യ റിവിഷൻ ക്ലാസുകൾ കുട്ടികൾക്ക്...
18/02/2024

കഷ്ടപ്പെട്ടല്ല, ഏറെ ഇഷ്ടപ്പെട്ടു പഠിക്കാം ...

ഒമ്പതാം ക്ലാസുകാർക്കായി ഇൻഡക്സ് നൽകുന്ന സൗജന്യ റിവിഷൻ ക്ലാസുകൾ കുട്ടികൾക്ക് പഠനത്തോടുള്ള മനോഭാവം തന്നെ പോസിറ്റീവ് ആക്കുന്ന ക്ലാസുകളാണ് പോസിറ്റീവ് ആക്കുന്ന ക്ലാസുകളാണ്.

ക്ലാസുകൾ ആരംഭിക്കുന്നത് നാളെയാണ്. പങ്കെടുക്കാനായി നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാം.

12/02/2024

ഉയർന്നു പറക്കാനുള്ള ചിറകുകളാണ് ഞങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നത്...

പ്രിയപ്പെട്ട രക്ഷിതാക്കളെലേണേഴ്‌സ് എന്നും വിദ്യാർത്ഥികൾക്കൊപ്പം.........11-02-24[Sunday] ലേണേഴ്സിൽ വെച്ച് നടത്തിയ Learne...
12/02/2024

പ്രിയപ്പെട്ട രക്ഷിതാക്കളെ

ലേണേഴ്‌സ് എന്നും വിദ്യാർത്ഥികൾക്കൊപ്പം.........

11-02-24[Sunday] ലേണേഴ്സിൽ വെച്ച് നടത്തിയ Learners Talent Search Exam കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി.മത്സരപ്പരീക്ഷകളുടെ കാലത്താണല്ലോ നമ്മുടെ മക്കൾ ജീവിക്കുന്നത്.A,B,C,D എന്നീ 4 കോഡുകളിലായുള്ള Question പേപ്പറും OMR രീതിയിലുള്ള Answer ഷീറ്റും കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. കുട്ടികൾക്ക് Talent Search Exam ൽ ഉയർന്ന മാർക്ക് കിട്ടിയാലും ഇല്ലെങ്കിലും ഭാവിയിൽ മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള ഒരു ആത്മ വിശ്വാസം കുട്ടികളിൽ ഉണ്ടാക്കി എടുക്കാൻ ഈ പരീക്ഷയിലൂടെ സാധിച്ചു.

പരീക്ഷയുടെ Result Group വഴി നിങ്ങളെ അറിയിക്കുന്നതാണ്.

പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകളോടെ..............

Team Learners

പരീക്ഷാകാലം വ്രതകാലമാണ്.പ്രഭാതത്തിന്റെ തണുപ്പ് വകവെക്കാതെ ഉണർന്നെണീക്കുകയും കുളിച്ച് വൃത്തിയായി പഠനം ആരംഭിക്കുകയും ചെയ്യ...
12/02/2024

പരീക്ഷാകാലം വ്രതകാലമാണ്.

പ്രഭാതത്തിന്റെ തണുപ്പ് വകവെക്കാതെ ഉണർന്നെണീക്കുകയും കുളിച്ച് വൃത്തിയായി പഠനം ആരംഭിക്കുകയും ചെയ്യേണ്ട കാലം.

പരീക്ഷയിൽ മികച്ച വിജയം നേടാൻ നല്ല പരിശീലനം ആവശ്യമാണ്. അതുകൊണ്ടാണ് ഇൻഡക്സ് തുടർച്ചയായി മോഡൽ പരീക്ഷകൾ നടത്തുന്നത്.

ഫെബ്രുവരിയിൽ ഇൻഡക്സ് നടത്തുന്ന മോഡൽ പരീക്ഷയുടെ ഇൻഡക്സ് തെയ്യാലയിൽ നിന്ന് ഒരു കാഴ്ച

ഉജ്ജ്വല വിജയത്തിന് കുറുക്കുവഴികളില്ല.SiSLC പരീക്ഷക്ക് വിദ്യാർഥികളെ തയ്യാറാക്കുന്നതിന് വേണ്ടിയുള്ളമോഡൽ പരീക്ഷകളാണ് ഇൻഡക്സ...
11/02/2024

ഉജ്ജ്വല വിജയത്തിന് കുറുക്കുവഴികളില്ല.

SiSLC പരീക്ഷക്ക് വിദ്യാർഥികളെ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള
മോഡൽ പരീക്ഷകളാണ് ഇൻഡക്സിൽ ഇപ്പോൾ നടക്കുന്നത്.

Address

Chemmad
Malappuram
676306

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Telephone

+918891163145

Website

Alerts

Be the first to know and let us send you an email when Index Quality People Quality Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Index Quality People Quality Education:

Shortcuts

Share

Category