KSU Ma'din College Malappuram

KSU Ma'din College Malappuram Ksu Ma'din Arts is the largest student party in ma'din Arts & science college malappuram.we are the

"ചോര തുടിക്കും ചെറുകയ്യുകളെപേറുക വന്നീപ്പന്തങ്ങൾ"അറുപത്തിയാറിന്റെ നിറവിലും നിറപ്പകിട്ടോടെ കെ.എസ്.യു 💙
30/05/2023

"ചോര തുടിക്കും ചെറുകയ്യുകളെ
പേറുക വന്നീപ്പന്തങ്ങൾ"

അറുപത്തിയാറിന്റെ നിറവിലും
നിറപ്പകിട്ടോടെ കെ.എസ്.യു 💙

കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ.കെ അൻഷിദ്അഭിവാദ്യങ്ങൾ
08/04/2023

കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ.കെ അൻഷിദ്

അഭിവാദ്യങ്ങൾ

09/04/2019

നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും

ഏവർക്കും സ്വാഗതം...Rahul Gandhi Indian National Congress  |   |
09/03/2019

ഏവർക്കും സ്വാഗതം...

Rahul Gandhi Indian National Congress

| |

ഇന്ത്യയുടെ ജനാധിപത്യ സംസ്കാരത്തിന്  ഒരു പാട് സംഭാവനകള്‍ നല്‍കിയതാണ് കലാലയ രാഷ്ട്രീയം . അവനവന്ടെ സുഖവും ധാരാളിത്ഥത്തെയും ...
07/08/2018

ഇന്ത്യയുടെ ജനാധിപത്യ സംസ്കാരത്തിന് ഒരു പാട് സംഭാവനകള്‍ നല്‍കിയതാണ് കലാലയ രാഷ്ട്രീയം . അവനവന്ടെ സുഖവും ധാരാളിത്ഥത്തെയും ചിന്തയില്‍ കൊണ്ട് നടക്കുന്ന സമയത്ത്, ഒരു വിദ്യര്‍ത്ഥിയെ അവന്ടെ വിദ്യാര്‍ത്ഥികാലത്ത് തന്നെ ''അവനവന് വേണ്ടി'' എന്ന ചിന്തയില്‍ നിന്ന് മാറി. അശരണര്‍ക്കും അധസ്ഥിതര്‍ക്കും വിദ്യര്‍ത്ഥിത്തത്തിന്ടെ സംരക്ഷണത്തിനും വേണ്ടി മുഷ്ടിചുരുട്ടാനും ശബ്ദമുയര്‍ത്താന്‍‍ പ്രേരിപ്പിക്കനും രാജ്യത്തിന്ടെ ഉയര്‍ച്ചയില്‍ ഭാഗവാക്കുന്നതിലും കലാലയ രാഷ്ട്രീയം ഒരു വലിയ ചാലകമായി പ്രവര്‍ത്തിക്കുന്നെന്ന് നമുക്ക് നിസ്സംശയം പറയാം

പക്ഷെ കലാലയ രാഷ്ട്രീയത്തിന്ടെ സധുദ്ദേശത്തെ ജനമനസ്സില്‍ മാറ്റി.. അക്രമത്തിലേക്കും കൊലയാളി രാഷ്ട്രീയത്തിലേക്കും വിദ്യര്‍ത്ഥിയെ കൊണ്ട് എത്തിക്കാനുളള മാധ്യമമാക്കി മാറ്റിയ , ഒരു കാലത്ത് കലാലയങ്ങളെ സര്‍ഗാത്മകയുടെ വിളയനിലയമാക്കിയിരുന്ന ''എസ് എഫ് എെെ'' എന്ന വിദ്യാര്‍ത്ഥി സംഘടനയെ വിദ്യാര്‍ത്ഥികള്‍ കലാലയത്തിന് പുറത്തിരുത്തുമെന്നതില്‍ എനിക്ക് സംശയമില്ല..

ജനാധിപത്യ മുന്നണിക്ക് വേണ്ടി അടര്‍ക്കളര്‍ത്തിലിറങ്ങുന്ന കൂട്ടുകാര്‍ക്കും... സഹപ്രവര്‍ത്തകര്‍ക്കും എന്ടെ വിജയാശംസകള്‍...
അഫ്‌സൽ കാരി

കനത്തമഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 12.07.2018 (...
11/07/2018

കനത്തമഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 12.07.2018 (വ്യാഴം) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

06/07/2018

ഈ അധ്യയന വർഷത്തെ ആദ്യ കോളേജ് യൂണിയൻ KSU വിന്..
14 ൽ 13 സീറ്റ് നേടി തേവര SH കോളേജ് KSU നേടി.
അക്രമഫാസിസ്റ്റുകൾകെതിരെ കേരളത്തിലെ വിദ്യാർത്ഥികൾ വിധിയെഴുതും.
ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നൂറു നീലിമ അഭിവാദ്യങ്ങൾ...

06/07/2018

Join KSU

KSU Madin College Malappuram

നവാഗതര്‍ക്ക്_സ്വാഗതംചരിത്രം തിരുത്തി കുറിക്കാനുള്ളതാണ്; വര്‍ഗ്ഗീയ വിഷം കുത്തിവെച്ചല്ല.. ആക്രമം നടത്തിയുമല്ല... സ്നേഹത്തി...
04/07/2018

നവാഗതര്‍ക്ക്_സ്വാഗതം

ചരിത്രം തിരുത്തി കുറിക്കാനുള്ളതാണ്; വര്‍ഗ്ഗീയ വിഷം കുത്തിവെച്ചല്ല.. ആക്രമം നടത്തിയുമല്ല... സ്നേഹത്തിലൂടെ, സാഹോദര്യത്തിലൂടെ, സമരത്തിലൂടെ, സഹനത്തിന്റെ പാതയില്‍.
#ആവേശമാണ്

#പ്രതീക്ഷയാണ്
തളരാതെ പതറാതെ മുന്നോട്ട്

💙💙💙💙

Address

Madin College , Melmuri, Alathurpadi
Malappuram
673638

Website

Alerts

Be the first to know and let us send you an email when KSU Ma'din College Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category