AMLPS Vallikkaparamba

AMLPS Vallikkaparamba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AMLPS Vallikkaparamba, Education, Malappuram.

02/06/2025
*വയനാടിന് കൈത്താങ്ങാകാം...* *ദുരിതമനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടി  നമുക്ക് കൈകോർക്കാം*...പ്രിയമുള്ളവരെ.....
01/08/2024

*വയനാടിന് കൈത്താങ്ങാകാം...*

*ദുരിതമനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടി നമുക്ക് കൈകോർക്കാം*...

പ്രിയമുള്ളവരെ...

വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ നമുക്കെല്ലാവർക്കും അറിയുന്നതാണല്ലോ... കൂടുതൽ വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്കും ദയനീയമാണ്.

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഒരുപാട് സഹായങ്ങൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ ആവശ്യത്തിലധികം വസ്തുക്കൾ കിട്ടുന്നുണ്ട് എന്നാണ് പല ഗ്രൂപ്പുകളിൽ നിന്നും മനസ്സിലായത്.

ആയതിനാൽ നമ്മൾ ഉദ്ദേശിക്കുന്നത്, നമുക്ക് സ്വരൂപിച്ച് കിട്ടുന്ന സംഖ്യ എത്രയാണെങ്കിലും, അത് അവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ്. വയനാട്ടിലെ ആ മക്കൾക്ക് ഒരു കൈ സഹായമെത്തിക്കാൻ നമുക്ക് സാധിച്ചാൽ അത് അവർക്ക് വലിയ ഒരു ഉപകാരമായിരിക്കും.

അത് കൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു സംഖ്യ ( കുറഞ്ഞത് 100 രൂപയെങ്കിലും, അതിൽ കൂടുതൽ കഴിയുമെങ്കിൽ അത് ) നമ്മുടെ ഈയൊരു ഉദ്യമത്തിലേക്ക് നൽകി സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

മുകളിൽ സൂചിപ്പിച്ച നമ്പറിലേക്ക് Gpay ചെയ്യുന്നവർ അതിന്റെ സ്ക്രീൻഷോട്ട് (87148 62471) ഈ നമ്പറിലേക്ക് അയക്കണമെന്നും അപേക്ഷിക്കുന്നു.

എന്ന്
PTA& STAFF
AMLPS VALLIKKAPARAMBA

 #ബഷീർ  #കഥാപാത്രങ്ങളിലൂടെ #
05/07/2024

#ബഷീർ #കഥാപാത്രങ്ങളിലൂടെ #

 #ഒരിക്കലും  #മറക്കാനാകാത്ത  #ഒരായിരം  #ഓർമ്മകളുമായി വേർപാടിന്റെ ആറാം വർഷം
30/06/2024

#ഒരിക്കലും #മറക്കാനാകാത്ത #ഒരായിരം #ഓർമ്മകളുമായി

വേർപാടിന്റെ ആറാം വർഷം

  🌹🌹
01/05/2024

🌹🌹

 #അഭിനന്ദനങ്ങൾ #
17/03/2024

#അഭിനന്ദനങ്ങൾ #

Address

Malappuram

Opening Hours

Monday 10am - 4:30pm
Tuesday 10am - 4:30pm
Wednesday 10am - 4:30pm
Thursday 10am - 4:30pm
Friday 10am - 4:30pm

Telephone

+917012763181

Website

Alerts

Be the first to know and let us send you an email when AMLPS Vallikkaparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AMLPS Vallikkaparamba:

Shortcuts

Share

Category