AMLPS Maniyoor

AMLPS Maniyoor since 1950

30/10/2025
വായന മാസാചരണം ഉദ്ഘാടനം ഞങ്ങളുടെ മെമ്പറും കാലടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ബഷീർ തുറയാ...
19/06/2025

വായന മാസാചരണം ഉദ്ഘാടനം ഞങ്ങളുടെ മെമ്പറും കാലടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ബഷീർ തുറയാറ്റിൽ നിർവഹിച്ചു. സാഹിത്യകാരൻ ശ്രീ പി പി ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മികവുറ്റതായിരുന്നു. തുടർന്ന് പുസ്തക പ്രദർശനവും നടന്നു.

Address

Kaladi/Malappuram
Malappuram
679582

Website

Alerts

Be the first to know and let us send you an email when AMLPS Maniyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category