07/03/2025
Markazul Uloom Higher Secondary School, Oorakam
Markazul Uloom High School Oorakam
07/03/2025
13/01/2024
Deepest Condolences 🌹
23/09/2023
Happy NSS Day
Sep 24
അറിയിപ്പ്
ചിരാത് 2022 പ്രോഗ്രാം മാറ്റി വെച്ചു
---------------------------------
ഈ മാസം മുപ്പതാം തിയതി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന S S L C 2005-2006 ബാച്ച് സംഗമം
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ലോക്‌ഡോൺ പ്രഖ്യാപിച്ചത് കൊണ്ട്
മാറ്റി വെച്ചതായി അറിയിക്കുന്നു പുതിയ തിയതിയും ദിവസവും പിന്നീട് അറിയിക്കുന്നതായിരിക്കും
എന്ന്
ഇല്യാസ് പി (കൺവീനർ )
ഫർസാന മമ്പീതി ( ചെയർമാൻ )
സൽമാൻ പുത്തൻ പീടിക ( മീഡിയ കൺവീനർ )
23/11/2021
https://youtu.be/fnt2ZnelWiY
അക്കാദമിക മികവ് പുരസ്കാരം നേടിയ ഊരകം എം.യു. ഹയർസെക്കണ്ടറി സ്കൂളിലെ സ്കെച്ച് ആർട്ട് ഗാലറിയെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമ്മിച്ച ഡോക്യുമെന്‍ററി കാണാനും ഷെയർ ചെയ്യാനും മറക്കരുത്...
SKETCH ART GALLERY Mikavu 19-20 MUHSS OORAKAM MIKAVU 19-20 SCERT
Click here to claim your Sponsored Listing.
Location
Category
Website
Address
Oorakam, Venkulam
Malappuram
676514