Ksta Malappuram

Ksta Malappuram കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ Kerala School Teachers Association

20/08/2026
അദ്ധ്യാപക ലോകംഓണപ്പതിപ്പ് 💓
19/08/2026

അദ്ധ്യാപക ലോകം
ഓണപ്പതിപ്പ് 💓

കെ എസ് ടി എപ്രതിഷേധ സദസ്സ് *അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കുക* അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പില...
18/08/2026

കെ എസ് ടി എ
പ്രതിഷേധ സദസ്സ്

*അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കുക*

അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പിലാക്കുക, ഹയർസെക്കണ്ടറി സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, VHSE മേഖലയിലെ ഡി.ഡി, എ.ഡി തസ്തികകളിലേക്ക് നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്യുക, അശാസ്ത്രീയമായി അനുവദിച്ച ഹയർസെക്കണ്ടറി ബാച്ചുകൾ പുനഃക്രമീകരിക്കുക, കെ-ടെറ്റിന്റെ പേരിൽ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും തടയാതിരിക്കുക, PSC വഴി നിയമിതരായ അധ്യാപകരുടെ ശമ്പളം തടഞ്ഞുവയ്ക്കാതിരിക്കുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

മലപ്പുറം കുന്നുമ്മൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചു നടന്ന സദസ്സ് കെ എസ് ടി എ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ഇ എസ് അജിത് ലൂക്ക് അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ടി ശ്രീജ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ വീരാപ്പു, ഷൈജി ടി മാത്യു, ആർ പി ബാബുരാജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ സരിത സ്വാഗതവും ട്രഷറർ ടി രത്നാകരൻ നന്ദിയും പറഞ്ഞു.

നാളെ 4.30 PM
17/08/2026

നാളെ 4.30 PM

KSTA സംസ്ഥാന അർധ വാർഷിക കൗൺസിൽ തിരുവനന്തപുരത്ത് ആരംഭിച്ചു.
16/08/2026

KSTA സംസ്ഥാന അർധ വാർഷിക കൗൺസിൽ തിരുവനന്തപുരത്ത് ആരംഭിച്ചു.

15/08/2026
അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പിലാക്കുക---------------------------------------------ഹയർസെക്കണ്ടറി സ്ഥലംമാറ്റ ...
14/08/2026

അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പിലാക്കുക
---------------------------------------------
ഹയർസെക്കണ്ടറി സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക
---------------------------------------------
VHSE മേഖലയിലെ ഡി.ഡി, എ.ഡി തസ്തികകളിലേക്ക് നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്യുക
---------------------------------------------
അശാസ്ത്രീയമായി അനുവദിച്ച ഹയർസെക്കണ്ടറി ബാച്ചുകൾ പുനഃക്രമീകരിക്കുക
---------------------------------------------
കെ-ടെറ്റിന്റെ പേരിൽ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും തടയാതിരിക്കുക
---------------------------------------------
PSC വഴി നിയമിതരായ അധ്യാപകരുടെ ശമ്പളം തടഞ്ഞുവയ്ക്കാതിരിക്കുക
---------------------------------------------
ഉച്ചഭക്ഷണ തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകുക

Address

Malappuram

Website

Alerts

Be the first to know and let us send you an email when Ksta Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ksta Malappuram:

Shortcuts

Share

Category