WAFIYYA::An Excellent Course for Muslim Women

WAFIYYA::An Excellent Course for Muslim Women

Share

വഫിയ്യ: പെൺകുട്ടികൾക്ക് ആഴത്തിലുള്ള, ക്വാളിറ്റിയുള്ള മത-ഭൗതിക സമന്വയ വിദ്യ.

22/12/2025

ഹൈദരലി ശിഹാബ് തങ്ങൾ വഫിയ്യ കോളേജ് ഉദ്ഘാടനം ഡിസംബർ 22 ന്

സിഐസി ആസ്ഥാനം പാങ്ങ് വഫാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഹൈദരലി തങ്ങൾ വഫിയ്യ കോളേജിന്റെ ആദ്യ കെട്ടിടം സി.ഐ.സി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഡിസംബർ 22 ന് കൈരളിക്ക് സമർപ്പിക്കുന്നു. എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

[536]
Coordination of Islamic Colleges - CIC

22/12/2025

ഹൈദരലി തങ്ങൾ വഫിയ്യ കോളേജിന്റെയും സി.ഐ.സി ഭരണകാര്യാലയത്തിന്റെയും ഉദ്ഘാടനം നാളെ

സി.ഐ.സി ആസ്ഥാനം പാങ്ങ് വഫാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഹൈദരലി തങ്ങൾ വഫിയ്യ കോളേജിന്റെ ആദ്യ കെട്ടിടവും, ഭരണകാര്യാലയത്തിന്റെയും ഉദ്ഘാടനം നാളെ സി.ഐ.സി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈരളിക്ക് സമർപ്പിക്കുന്നു. എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

[537]
Coordination of Islamic Colleges - CIC

22/12/2025

ഹൈദരലി തങ്ങൾ വഫിയ്യ കോളേജിന്റെയും സി.ഐ.സി ഭരണകാര്യാലയത്തിന്റെയും ഉദ്ഘാടനം ഇന്ന്

സി.ഐ.സി ആസ്ഥാനം പാങ്ങ് വഫാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഹൈദരലി തങ്ങൾ വഫിയ്യ കോളേജിന്റെ ആദ്യ കെട്ടിടവും, CIC ഭരണകാര്യാലയവും സി.ഐ.സി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് കൈരളിക്ക് സമർപ്പിക്കുന്നു. എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

[538]
Coordination of Islamic Colleges - CIC

Photos from Coordination of Islamic Colleges - CIC's post 22/12/2025
22/12/2025
Photos from Abdul Hakeem Faizy Adrisseri's post 20/05/2025

നന്മകൾ നിലനിൽക്കും, മനസ്സിൽ നന്മയുള്ളാർക്ക് അല്ലാഹുവിന്റെ സഹായവും ലഭിക്കും.

13/05/2025

SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.

2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET, JEE) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് മെയ് 15 വരെ അപേക്ഷിക്കാം .

നമ്മുടെ മക്കൾ നന്നായി പഠിച്ചു വളരട്ടെ...

കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.

Prospectus👇
i.wafycic.com/admpp

Apply on: wafyonline.com

29/04/2025

ഇരുലോകത്തെയും ഭാവിയെകുറിച്ച് സീരിയസ് ആയി ചിന്തിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ, രക്ഷിതാക്കളെ, ഇതിലെ ഇതിലെ...

നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് നിങ്ങൾ ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.!

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് അംഗത്വത്തോടെ പ്രവർത്തിക്കുന്ന ഈ കോഴ്‌സുകളിൽ ഫൗണ്ടേഷൻ, തംഹീദിയ്യ, പ്രൊഫഷണൽ തുടങ്ങിയ സ്ട്രീമുകളുണ്ട്. പ്രൊഫഷണലിൽ മത വിദ്യാഭ്യാസത്തോടൊപ്പം +1, +2 പഠനവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും (NEET) നൽകുന്നു.

മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരം, കഴിവുകൾ തിരിച്ചറിയാനുള്ള ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകൾ, വിദഗ്ധരുടെ പരിശീലന ക്ലാസുകൾ, ട്രൈനിംഗുകൾ, ഫീൽഡ് ട്രിപ്പുകൾ, കാമ്പുകൾ, കലോത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പിലാക്കപ്പെടുന്നു.

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.

Apply on: wafyonline.com

STATE HELP DESK
7356 541261
9562 075527
9745 019789
9539 020241

29/04/2025

അവരിപ്പോഴേ സീരിയസായി പഠിച്ചുവരട്ടെ!

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നാളെ

നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് നിങ്ങൾ ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.!

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് അംഗത്വത്തോടെ പ്രവർത്തിക്കുന്ന ഈ കോഴ്‌സുകളിൽ ഫൗണ്ടേഷൻ, തംഹീദിയ്യ, പ്രൊഫഷണൽ തുടങ്ങിയ സ്ട്രീമുകളുണ്ട്. പ്രൊഫഷണലിൽ മത വിദ്യാഭ്യാസത്തോടൊപ്പം +1, +2 പഠനവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും (NEET) നൽകുന്നു.

മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരം, കഴിവുകൾ തിരിച്ചറിയാനുള്ള ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകൾ, വിദഗ്ധരുടെ പരിശീലന ക്ലാസുകൾ, ട്രൈനിംഗുകൾ, ഫീൽഡ് ട്രിപ്പുകൾ, കാമ്പുകൾ, കലോത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പിലാക്കപ്പെടുന്നു.

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.

Prospectus👇
i.wafycic.com/admpp

Apply on: wafyonline.com

STATE HELP DESK
7356 541261
9562 075527
9745 019789
9539 020241

WSF State Help Desk Community : https://chat.whatsapp.com/BYbBaIOeYnaBYbKBBXWNWq
---------------------------------
Wafy Students' Federation - WSF
State Committee 2024-25

Photos from Abdul Hakeem Faizy Adrisseri's post 13/12/2024

കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ദിനങ്ങൾ ദാ ഇവിടെയെത്തി.
Lets make make it incredible.

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address

Pang Wafa Campus
Malappuram
679338

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm