Plasma Global

Plasma Global Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Plasma Global, Educational consultant, Ponnani Road, Opp. Regal Jewellwey Edappal, Malappuram.

18/09/2024
അഡ്മിഷൻ ഇനിയും ആയില്ലേ 🪁🪁🪁🪁🌏🌏🌏🌏🌏🌏  കൂടുതൽ ആലോചിക്കേണ്ട 🤔🤔🤔🤔 ജോലി സാധ്യത യിൽ വിദേശത്തും സ്വദേശത്തും തിളങ്ങുന്ന Hospital A...
06/09/2024

അഡ്മിഷൻ ഇനിയും ആയില്ലേ 🪁🪁🪁🪁🌏🌏🌏🌏🌏🌏 കൂടുതൽ ആലോചിക്കേണ്ട 🤔🤔🤔🤔 ജോലി സാധ്യത യിൽ വിദേശത്തും സ്വദേശത്തും തിളങ്ങുന്ന Hospital Administration കോഴ്സ് തിരഞ്ഞെടുക്കാം.. 🤝🤝🤝🤝🤝🤝🤝 ഏറ്റവും കുറഞ്ഞ ഫീസിൽ ✍️✍️✍️✍️ പ്ലാസ്‍മയിൽ പഠിക്കാം. ✍️✍️ ഇന്ന് തന്നെ വിളിക്കൂ 086062 00077 or 7034111131

*SSLC, +2 എന്നിവയ്ക്ക് 80% മുകളിൽ മാർക്ക്‌ ഉണ്ടായിട്ടും ഇനി എന്ത് എന്ന് ആലോചിച്ചു വെറുതെ സമയം കളയുകയാണോ ????* 🤦‍♀️🙆‍♀️🙆‍...
26/07/2024

*SSLC, +2 എന്നിവയ്ക്ക് 80% മുകളിൽ മാർക്ക്‌ ഉണ്ടായിട്ടും ഇനി എന്ത് എന്ന് ആലോചിച്ചു വെറുതെ സമയം കളയുകയാണോ ????* 🤦‍♀️🙆‍♀️🙆‍♀️ *അതും,..... സ്ക്കോളർഷിപ്പോടുകൂടി പഠിക്കാൻ സിങ്കപ്പൂർ ഗവണ്മെന്റ് കോളേജ് പോലുള്ള ഏറ്റവും മികച്ച അവസരമുള്ളപ്പോൾ!!!!*

*കൂടുതൽ വിവരങ്ങൾ അറിയുവാനും... യൂണിവേഴ്സിറ്റി പ്രതിനിധികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെ പരിചയപ്പെടുവാനും... കോളേജ് ലൈവായ് കാണുവാനും... ഗ്രീൻവേൾഡ് ഇന്റർനാഷണൽ ഒരുക്കുന്ന സുവർണ്ണാവസരം....*

*ഗ്രീൻവേൾഡ് ഇന്റർനാഷണൽ, IGCF, ഗ്രീൻവേൾഡ് മീഡിയ, GIITS, ഗ്രീൻവേൾഡ് ഗ്ലോബൽ എന്നിവയുടെ സ്ഥാപകനായ ഡോ. വിനോദ്കുമാർ ടി എ (MBA, DMS, D. Litt - USA) സിങ്കപ്പൂർ ഗവണ്മെന്റ് കോളേജിൽ നിന്നും ലൈവ് വെബിനാറിൽ എത്തുന്നു..... DONT MISS IT....*

🗓️ *Date : 27.07.2024, Saturday*

⏰ *Time : 11.00 am*

‼️ *For Registration:* ‼️
860620007

*https://forms.gle/rs37qXHLrrGkA72o9*

Address

Ponnani Road, Opp. Regal Jewellwey Edappal
Malappuram

Alerts

Be the first to know and let us send you an email when Plasma Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share