B E M H S Parappanangadi

B E M H S Parappanangadi BEMHS Parappanangadi

03/03/2015

BEMHS Parappanangadi

All Are Welcome (nostalgic feeling )
12/12/2014

All Are Welcome (nostalgic feeling )

22/08/2014

Video Link :http://sh.st/tvH8N ഈ ലിങ്കില്‍ ക്ലിക്കി SKIP THIS ADല്‍ ക്ലിക്ക് ചെയ്യുക.

===============================
ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാർക്ക് ഉപകാരപ്പെട്ടെക്കാം.
====================================
കമ്പ്യൂട്ടർ മൊബൈല്‍ സമ്പന്തമായ ടിപ്പുകള്‍ വാർത്തകൾ എല്ലാം നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കിട്ടാന്‍ വേണ്ടി ഈ പേജിന്ന്‍ ഒരു ലൈക്‌: https://www.facebook.com/pages/C-Mos-Computers-Parappanangadi/182962938581045

02/08/2014

Woww

17/07/2014
17/06/2014

ഒരു മാതാവിനോടുള്ള മകന്റെ നിഷ്കളങ്കമായ സ്നേഹം...
ജിദ്ദ: സൗദി അറേബ്യയിലെത്തിയ മാതാവിനെ റിയാദ് വിമാത്താവളത്തില്‍ ചുവപ്പ്് പരവതാനി വിരിച്ച് സ്വീകരിച്ച യമനി പൗരന് അഭിനന്ദന പ്രവാഹം. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ പരവതാനി വിരിച്ച് കാത്തുനില്‍ക്കുന്ന യുവാവിനെയും മാതാവ് എത്തുമ്പോള്‍ കാല്‍ക്കല്‍ വീണ് പാദങ്ങളില്‍ ചുംബിക്കുകയും ഇരുവരും വാരിപ്പുണരുകയും ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചാരം നേടി. ഒരു സഹായിക്കൊപ്പമാണ് വൃദ്ധയായ മാതാവ് എത്തുന്നത്. എസ്‌കലേറ്ററിനും സമീപം പരവതാനി വിരിച്ച് ചെടിച്ചട്ടികള്‍ നിരത്തിയാണ് പ്രവാസിയായ യമനി കാത്തിരുന്നത്. ഇദ്ദേഹത്തിന്റെ നടപടി തങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചുവെന്നും ഇരുവരെയും അഭിന്ദിക്കുന്നുവെന്നും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തി.
ദൈവാനുഗ്രഹം കൊണ്ടും ഭാഗ്യം കൊണ്ടും സ്നേഹ നിധിയായ ഉമ്മനെ കിട്ടുകയും അത് പോലെ ഉമ്മയെ അതിന്റെ എല്ലാ അർത്ഥത്തിലും സ്നേഹിക്കുകയും ചെയ്യുന്ന മക്കളെ കിട്ടുകയും ചെയ്യുക എന്നത് ജീവിതത്തിൽ തന്നെ സ്വർഗം കിട്ടുന്നതിനു തുല്യം ... എത്ര നിറസ്നേഹമായ ഉമ്മയും ഉപ്പയെയും കിട്ടിയ നമൾ എത്ര ഭാഗ്യവാന്‍...

17/06/2014
17/06/2014

പ്രിയരേ ..ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടിലൂടെ ആണ് ഇപ്പോള്‍ അതിര്ധിയില്‍ സൈനികര്‍ കടന്നു പോകുന്നത് ....അവിടെ ഒരു ഫാനോ കൂളറൊ ഒന്നും ഇല്ലാതെ നമുക്ക് വേണ്ടി പൊള്ളുന്ന ചൂടില്‍ അവര്‍ നമ്മുടെ രാജ്യത്തിന്റെ മാനം കാക്കുന്നു ...അഭിനന്ദിക്കുക .

17/06/2014

Sales & Service for All computer Maintenance @ C-Mos Computers Putharikkal, Parappanangadi

Address

BEMHS Parappanangadi
Malappuram
676303

Website

Alerts

Be the first to know and let us send you an email when B E M H S Parappanangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category