AI International College - Malappuram

AI International College - Malappuram For Better Placement and Higher Education

There is no better course than this.Now CMA Combined With PGDMAdmission Open
06/06/2023

There is no better course than this.

Now CMA Combined With PGDM

Admission Open

തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് ഇനി നടന്നു തുടങ്ങാം...മലപ്പുറം കേരളത്തിൻ്റെ തൊഴിൽ പരിശീലന കേന്ദ്രമാകുന്നു.Admission Continue...
02/06/2023

തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് ഇനി നടന്നു തുടങ്ങാം...
മലപ്പുറം കേരളത്തിൻ്റെ തൊഴിൽ പരിശീലന കേന്ദ്രമാകുന്നു.

Admission Continues
PGDM MBA ACCA 2023-24 Batch

2022-23 ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ ആദ്യത്തെ ഇൻ്റൻഷിപ്പിനു കേരളത്തിലെ ഒരേയൊരു Small Financing Bank ആയിട്ടുള്ള ESAF ബാങ്കിലെ വിവിധ ബ്രാഞ്ചുകളിൽ പ്രവേശിച്ചിരിക്കുന്നു.

01/06/2023
Second Batch Admission Open Book Your Seat Now
31/05/2023

Second Batch Admission Open
Book Your Seat Now

AIIC Features
12/01/2023

AIIC Features

എന്താണ് 3 in 1 Postgraduation ?---------------------------------4 വർഷത്തെ ഡിഗ്രി എന്ന ആശയം പോലെ AI INTERNATIONAL COLLEGE...
25/12/2022

എന്താണ് 3 in 1 Postgraduation ?
---------------------------------

4 വർഷത്തെ ഡിഗ്രി എന്ന ആശയം പോലെ
AI INTERNATIONAL COLLEGE എന്ന AICTE യുടെ Autonomous Campus കൊണ്ട് വരുന്ന പുതിയ ആശയമാണ് 3 in 1 Postgraduation. ഒരു സിലബസിൽ തന്നെ
AICTE അംഗീകാരമുള്ള PGDM, UGC അംഗീകാരമുള്ള MBA,ACCA എന്ന ലോകോത്തര പ്രൊഫഷണൽ യോഗ്യത എന്നിവ നേടാൻ കഴിയുന്ന നൂതന മാർഗമാണ്
ഈ കോഴ്സ്.

Course Structure?
-------------------

2 വർഷത്തെ കോഴ്സ് ആണ്.
6 Trimester ആയി 24 പേപ്പർ ആണ് ഒരു വിദ്യാർത്ഥി പഠിക്കേണ്ടത്. 2 മാസത്തെ ഇൻ്റൻഷിപ്പും ഈ സമയത്ത് ലഭിക്കും.

മറ്റു MBA കോഴ്സുകളിൽ നിന്നും ഈ കോഴ്സിൻ്റെ പ്രാധാന്യം എന്താണ്?
------------------------------------

ഒരു സാധാരണ MBA പ്രോഗ്രാം പ്രാധാന്യം നൽകുന്നത് അതിൻ്റെ സിലബസിൽ മാത്രം ആയിരിക്കും. എന്നൽ ഇവിടെ പ്രാധാന്യം ഇൻഡസ്ട്രിയൽ ട്രെയ്നിങ്, ഇൻ്റൻഷിപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ആയിരിക്കും.
ഇത് വിദ്യാർത്ഥിക്ക് ജോലി നേടുവാൻ കൂടുതൽ സഹായിക്കും.

മറ്റു PGDM കോഴ്സുകളിൽ നിന്നും ഈ കോഴ്സിൻ്റെ പ്രാധാന്യം എന്താണ്?
------------------------------------

ഒരു PGDM പ്രോഗ്രാമിൻ്റെ ഏറ്റവും വലിയ
അപര്യാപ്തത തുടർ പഠനം ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആയിരിക്കും. ഇവിടെ MBA, ACCA കൂടി ഉള്ളതുകൊണ്ട് റിസേർച്ച് , ഡോക്ടറേറ്റ് പോലുള്ള ലെവൽ വിദ്യാർത്ഥിക്ക് നേടാൻ കഴിയും.

എന്ത് കൊണ്ട് ACCA ?
------------------------

ഏതൊരു കമ്പനിയും ഇന്ന് പ്രൊഫഷണലുകൾക്ക് ആണ് പ്രാധാന്യം കൊടുക്കുന്നത്. ACCA ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ യോഗ്യതയാണ് എന്ന് നിസംശയം പറയാൻ കഴിയും
✓190 രാജ്യങ്ങളിൽ അംഗീകാരം
✓46 രാജ്യങ്ങളിൽ Signing Authority
✓Accounting, Management,Auditing,Tax, Banking, Business രംഗത്തെ ജോലി സാധ്യതകൾ
✓7620 Approved Employers
✓Single Paper Examination System
✓GST , IFRS തുടങ്ങിയ മേഖലകളിലെ അറിവ്
എന്നിവ ACCA യുടെ പ്രധാന നേട്ടങ്ങൾ ആണ്.

എന്താണ് 9 Paper Exemption?
-----------------------------

ACCA യുടെ 13 പേപ്പറും ഈ കോഴ്സിൽ പഠിക്കാൻ ഉണ്ട്.അതിലെ 9 പേപ്പർ പരീക്ഷ യോഗ്യത ACCA പ്രൊഫഷണൽ ബോഡിയുടെ എഴുതാതെ തന്നെ നേടാൻ കഴിയും എന്നതാണ് ഈ കോഴ്സിൻ്റെ സാധ്യത.9 പേപ്പർ യോഗ്യത ഉള്ള ആർക്കും ACCA Approved Employers ൻ്റെ കീഴിൽ ജോലി നേടാൻ കഴിയും.

ACCA,MBA,PGDM ഇതെല്ലാം ഒരുമിച്ച് പഠിക്കുമ്പോൾ കോഴ്സ് വളരെ ബുദ്ധിമുട്ട് ആയി തീരുമോ?
-----------------------------

ഒരിക്കലും ഇല്ല. പഠിക്കുന്ന ഓരോ വിഷയവും
MULTIPLE QUALIFICATION ആയി തീരുന്നു എന്നതാണ് ഈ കോഴ്സിൻ്റെ പ്രത്യേകത. മറ്റു MBA PROGRAM പോലെ ഇവിടെ ആകെ 24 പേപ്പർ തന്നെ ആണ് പഠിക്കാൻ ഉള്ളത്. അതിൽ നിന്നും നിങ്ങൾക്ക് 3 യോഗ്യതയും ലഭിക്കും.

Skill Training ലഭിക്കുമോ?
-----------------------------

തീർച്ചയായും. PGDM കോഴ്സിൻ്റെ ഭാഗമായത്
കൊണ്ട് Language Training , Effective Public Speaking, Leadership Training , Effective Study Habit തുടങ്ങിയ സകിൽ ട്രെയ്നിങ് കോഴ്സിൻ്റെ ഭാഗമാണ്. ഇൻ്റൻഷിപ്പ് ഉള്ളത് കൊണ്ട് തൊഴിൽ പരിശീലനവും നടക്കും.

ജോലി സാധ്യത എത്രത്തോളം?
-----------------------------

അടുത്ത വർഷം മുതൽ Job Industry അടക്കി ഭരിക്കുന്ന കുട്ടികൾ ഈ കോഴ്സ് കഴിയുന്നവർ ആയിരിക്കും എന്ന് ഉറപ്പാണ്. അടിസ്ഥാന യോഗ്യത , പ്രൊഫഷണൽ യോഗ്യത , സ്‌കിൽ എന്നീ ക്വാളിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നത് കൊണ്ട് ജോലി ലഭിക്കുവാൻ പ്രയാസം ഉണ്ടായിരിക്കില്ല.

എന്ത് കൊണ്ട് AI International College ( AIIC)?
-----------------------------
- International Infrastructure
- Experinced Faculty Panel
- AICTE Approved Autonomous Campus
- Association of Professional Recruters
- Location Advantage: Inkel Industrial Estate
- Experience of Professional Management Group : Atlas Ideal International Group (AIG)

കോഴ്സിൻ്റെ ഫീസ് എത്രയാണ്?
-----------------------------

3 in 1 Postgraduation കോഴ്സ് ചെയ്യുന്നതിന്
4.5 ലക്ഷം രൂപയാണ് ഫീസ് വരുന്നത്.വിദ്യാർത്ഥിക്ക് ഡിഗ്രിക്ക് 60% ന് മുകളിൽ മാർക്ക് ഉണ്ടെങ്കിൽ ദേശ സൽകൃത ബാങ്കുകളിൽ നിന്നും മുഴുവന് ഫീസും വിദ്യാഭ്യാസ വായ്പ ലഭിക്കും.അതിനുള്ള എല്ലാ
സപ്പോർട്ടും കോളേജിൽ നിന്ന് ലഭ്യമായിരിക്കും.36 മാസത്തെ മോറട്ടോറിയം കുട്ടിക്ക് ലഭിക്കുന്നത് കൊണ്ട് Pay After Placement രീതിയിൽ പഠിക്കുവാൻ കഴിയും.

അഡ്മിഷൻ പ്രക്രിയ എങ്ങനെ ആണ് ?
-----------------------------
AIIC നടത്തുന്ന പ്രവേശന പരീക്ഷ, AICTE യുടെ പ്രവേശന മാനദണ്ഡങ്ങൾ എന്നിവ
വിദ്യാർഥി പൂർത്തിയാക്കണം.

എത്ര സീറ്റ് ആണ് ഈ കോഴ്സിനു ഉള്ളത്?
-----------------------------
30 സീറ്റിലേക്ക് ആണ് ഈ വർഷത്തെ പ്രവേശനം.AIIC യുടെ പ്രവേശന പരീക്ഷ
ഡിസംബർ,ജനുവരി മാസങ്ങളിൽ നടക്കുന്നു.

കോളെജ് എവിടെ ആണ് ?
-----------------------------

മലപ്പുറം നഗരത്തിൽ നിന്നും പരപ്പനങ്ങാടി റൂട്ടിൽ മേൽമുറി എന്ന സ്ഥലത്തെ Inkel Industrial Estate ലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

വലിയ ഫീസ് മുടക്കി ഒരു സാധാരണ MBA / PGDM കോഴ്സിനു ചേരണോ? അതോ ഈ കാലത്തിൻ്റെ ആവശ്യകത ആയ 3 in 1 Postgraduation എടുക്കണോ...

3 യോഗ്യതകൾ , ഉറപ്പുള്ള ജോലി , നിലവാരമുള്ള വിദ്യാഭ്യാസം ഇതൊക്കെ ആണ്
നിങ്ങൾക്ക് വേണ്ടതെങ്കിൽ ഉടൻ അഡ്മിഷൻ ഉറപ്പക്കൂ...

സീറ്റുകൾ പരിമിതം...
വിളിക്കൂ ..... 9645106661

Admission Continues

ഒരു സാധാരണ MBA / PGDM എന്ന രീതികൾക്ക് മാറ്റം വന്നു കഴിഞ്ഞു..ഇനി ഒരേ കോഴ്സിൽ തന്നേ നിങ്ങൾക്ക്PGDM,MBA,ACCA എന്നീ 3 പ്രൊഫഷ...
18/12/2022

ഒരു സാധാരണ MBA / PGDM എന്ന രീതികൾക്ക് മാറ്റം വന്നു കഴിഞ്ഞു..
ഇനി ഒരേ കോഴ്സിൽ തന്നേ നിങ്ങൾക്ക്
PGDM,MBA,ACCA എന്നീ 3 പ്രൊഫഷണൽ യോഗ്യതകൾ സ്വന്തമാക്കുവാൻ കഴിയും.

✓മികച്ച ക്യാമ്പസ്
✓മികച്ച അധ്യാപകർ
✓6 മാസത്തെ ഇൻ്റൻഷിപ്പ്
✓9 പേപ്പർ ACCA EXEMPTION
✓ഇംഗ്ലീഷ്,ഫ്രഞ്ച് ഭാഷാ പരിശീലനം
✓Education Loan സൗകര്യം
✓മികച്ച പ്ലേസ്മെൻ്റ് സേവനം

ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യൂ
30 പേർക്ക് മാത്രം അവസരം

വിളിക്കൂ 9645106661

Anti Drug Awareness Program
22/10/2022

Anti Drug Awareness Program

  2022  International College  ACCA
31/08/2022

2022
International College
ACCA

Master is Ready &YouRashad HussainA CA finalist with NSE’s Certification in Financial Markets and post graduate with 9 y...
21/08/2022

Master is Ready
&
You

Rashad Hussain
A CA finalist with NSE’s Certification in Financial Markets and post graduate with 9 years of industry experience in finance and 7 years of teaching across various Universities, Colleges and academies for MBA, M.Com, CA, CMA, ACCA for F2,F5, F9 and P4 papers.

PAPERS TAKEN:
ACCA MA, PM, FM AND AFM

Join PGDM ACCA Program with Pay After Placement Facility

Limited Seats

Admission Closing Soon

Address

INKEL GREENS , MELMURI, MALAPPURAM
Malappuram

Alerts

Be the first to know and let us send you an email when AI International College - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AI International College - Malappuram:

Shortcuts

Share