Mongam A M U P School

Mongam A M U P School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mongam A M U P School, Middle School, MONGAM, Malappuram.

16/07/2020
എപ്പോഴും ശാന്ത സ്വഭാവത്തിനുടമയും ചെറു പുഞ്ചിരി മുഖത്ത് ഒളിപ്പിക്കുന്ന റോസമ്മ ടീച്ചർ ഇന്ന് സ്കൂളിൽ നിന്ന് പടിയിറങ്ങുകയാണ്...
31/03/2020

എപ്പോഴും ശാന്ത സ്വഭാവത്തിനുടമയും ചെറു പുഞ്ചിരി മുഖത്ത് ഒളിപ്പിക്കുന്ന റോസമ്മ ടീച്ചർ ഇന്ന് സ്കൂളിൽ നിന്ന് പടിയിറങ്ങുകയാണ് . നമ്മുടെ സ്കൂളിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സ്കൂളിനും സഹപ്രവവത്തകർക്കും തീരാനഷ്ടമാണെങ്കിലുംഅനിവാര്യമായ വിടവാങ്ങൽ ... ടീച്ചർക്ക് ഭാവി ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നേരുന്നു ....

18/12/2019

MFA പ്രഖ്യാപന പൊതുയോഗവും , ലോഗോ പ്രകാശന ചടങ്ങും*

മോങ്ങം ഫുട്ബോൾ അക്കാദമിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശന ചടങ്ങും *ഡിസംബർ 25 ന് വൈകുന്നേരം 7 മണിക്ക്* മോങ്ങം അങ്ങാടിയിൽ പൊതുയോഗത്തിൽ വെച്ചു നടത്തും
പ്രസ്തുത പരിപാടിയിലേക്ക് ഈ നാട്ടിലെ എല്ലാവരെയും
സ്വാഗതം ചെയ്യുന്നു.....

അരീക്കോട് ഫുട്ബോൾ ഡവലപ്പ്മെൻറ് കൗൺസിൽ സംഘടിപ്പിച്ച പ്രൈമറി സ്കൂൾ ഫുട്ബോൾ മൽസരത്തിൽ മോങ്ങം എ.എം.യു.പി.സ്കൂൾ ജേതാക്കളായി.പ...
08/12/2019

അരീക്കോട് ഫുട്ബോൾ ഡവലപ്പ്മെൻറ് കൗൺസിൽ സംഘടിപ്പിച്ച പ്രൈമറി സ്കൂൾ ഫുട്ബോൾ മൽസരത്തിൽ മോങ്ങം എ.എം.യു.പി.സ്കൂൾ ജേതാക്കളായി.പരിമിതമായ സൗകര്യത്തിൽ കുട്ടികളെ പരിശീലിപ്പിച്ച് വിജയത്തിലെത്തിച്ച കായികാധ്യാപകൻ നജീബ് മാസ്റ്റർക്കും ഫുട്ബോൾ താരങ്ങൾക്കും മോങ്ങം പൗരാവലിയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും ക്ലബ്ബുകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും അധ്യാപക രക്ഷാകർതൃ സമിതിയും ചേർന്ന് നൽകിയ ഗംഭീര സ്വീകരണ പരിപാടിയിൽ നിന്ന്.

മോങ്ങം എ എം യു പി  സ്കൂളിലെ മുൻ അധ്യാപിക KN റുഖിയ്യാബി ടീച്ചർ മരണപ്പെട്ടു. മയ്യിത്ത് ഇപ്പോൾ CLT.  മെഡിക്കൽ കോളേജിൽ ' 5 മ...
31/10/2019

മോങ്ങം എ എം യു പി സ്കൂളിലെ മുൻ അധ്യാപിക KN റുഖിയ്യാബി ടീച്ചർ മരണപ്പെട്ടു. മയ്യിത്ത് ഇപ്പോൾ CLT. മെഡിക്കൽ കോളേജിൽ ' 5 മണിക്ക് തിരൂരിലേക്ക് കൊണ്ടു പോകും. മയ്യിത്ത് നമസ്കാരം നാളെ ( 1-11-2019) രാവിലെ 9 മണിക്ക്

തിരൂർ - ചമ്രവട്ടം റോട്ടിൽ പുളിഞ്ചോട്

Address

MONGAM
Malappuram
673642

Telephone

+919961909616

Website

Alerts

Be the first to know and let us send you an email when Mongam A M U P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mongam A M U P School:

Shortcuts

Share

Category