Al Ihsan Islamic Distance Education - AIDE

Al Ihsan Islamic Distance Education - AIDE AL IHSAN ISLAMIC DISTANCE EDUCATION (AIDE)

*AL IHSAN ISLAMIC DISTANCE EDUCATION-AIDE*അൽ ഇഹ്‌സാൻ ഇസ്ലാമിക്‌ ഡിസ്റ്റൻസ് എഡ്യൂക്കേഷന്റെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഓൺലൈൻ...
04/08/2022

*AL IHSAN ISLAMIC DISTANCE EDUCATION-AIDE*
അൽ ഇഹ്‌സാൻ ഇസ്ലാമിക്‌ ഡിസ്റ്റൻസ് എഡ്യൂക്കേഷന്റെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഓൺലൈൻ കോഴ്‌സും വിശദാംശങ്ങളും

◾ *Course*

*ഇഹ്സാനിയ്യ ഇസ്ലാമിക്‌ ഡിപ്ലോമ*
(ഒരു വർഷം).

▪️ *സിലബസ്*
കർമ ശാസ്ത്രം, ഖുർആൻ, ഹദീസ്, ഹോം സയൻസ് എന്നിവക്ക് പ്രാധാന്യം കൊടുക്കുന്നു.
മേൽ പറഞ്ഞ സിലബസ് അടിസ്ഥാനമാക്കി ഒരു project അടക്കം
ആകെ 6 Papers.
എല്ലാ ജൂണിലും ഡിസംബറിലും പരീക്ഷ നടക്കും.
▪️ *യോഗ്യത*
15 വയസ്സ് പൂർത്തിയാവുക.
ഫീ : 1900/-

▪️ *Examination*
പരീക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കും.
പരീക്ഷക്ക് നിശ്ചിത സമയത്തിനകം ഫീസടച്ച് അപേക്ഷിക്കണം.

⬛⬛⬛⬛⬛⬛⬛⬛⬛⬛

For further details:
+919061570786
wa.me/+919061570786

For registration:

https://docs.google.com/forms/d/e/1FAIpQLScVn-d4lUfvjUR3TdaKsHIFtp4n-7RpeuQS77rxiKtk5jUblw/viewform?usp=sf_link

Admission open
13/01/2022

Admission open

Admission started ⚠️
10/12/2021

Admission started ⚠️

+2 കഴിഞ്ഞ പെൺകുട്ടികൾക്ക്വീട്ടിലിരുന്ന് നേടാം...ഇസ്‌ലാമിക് ഡിഗ്രി
28/07/2021

+2 കഴിഞ്ഞ പെൺകുട്ടികൾക്ക്
വീട്ടിലിരുന്ന് നേടാം...
ഇസ്‌ലാമിക് ഡിഗ്രി

Admission open
21/04/2021

Admission open



Admission continues....
17/11/2020

Admission continues....

05/11/2020

ഇസ്‌ലാമിക വിദൂര വിദ്യാഭ്യാസ രംഗത്ത് 5️⃣ വർഷത്തെ പാരമ്പര്യമുള്ള അൽ ഇഹ്‌സാൻ ഇസ്ലാമിക്‌ ഡിസ്റ്റൻസ് എഡ്യൂക്കേഷന്റെ
*സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ ഇസ്‌ലാമിക് ഓൺലൈൻ കോഴ്‌സുകളുടെ 2020 ഡിസംബർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.*

*കോഴ്‌സുകളും വിശദാംശങ്ങളും*

1️⃣ *Course No:1*
*ഇഹ്സാനിയ്യഃ ഡിഗ്രി*
(രണ്ടു വർഷം).

📚 *സിലബസ്* 📚
കർമ ശാസ്ത്രം, ഖുർആൻ, ഹദീസ്, ആദർശം, ഹോം സയൻസ്, ഭാഷാ പഠനം, സൈക്കോളജി തുടങ്ങിയവ ഉൾകൊള്ളുന്ന സിലബസ്.

മേൽ പറഞ്ഞ സിലബസ് അടിസ്ഥാനമാക്കി 4 സെമെസ്റ്ററുകളിലായി 16 പേപ്പറുകൾ.

*യോഗ്യത*
പ്ലസ് ടു/പ്രവേശന പരീക്ഷ.

*Course fee ₹ 3900/-*

2️⃣ *Course No:2*

*ഇസ്ലാമിക്‌ ഡിപ്ലോമ*
(ഒരു വർഷം).

📚 *സിലബസ്* 📚
കർമ ശാസ്ത്രം, ഖുർആൻ, ഹദീസ്, ആദർശം എന്നിവക്ക് പ്രാധാന്യം കൊടുക്കുന്നു.

മേൽ പറഞ്ഞ സിലബസ് അടിസ്ഥാനമാക്കി 2 സെമെസ്റ്ററുകളിലായി 8 പേപ്പറുകൾ.

*യോഗ്യത*
15 വയസ്സ് പൂർത്തിയാവുക.

*കോഴ്സ് ഫീ : ₹ 1800/-*

3️⃣ *Course No:3*

*സർട്ടിഫിക്കേറ്റ് കോഴ്സ്*
(6 മാസം).

📚 *സിലബസ്* 📚
കർമ ശാസ്ത്രം, ഖുർആൻ, ഹദീസ്, ഹോം സയൻസ് എന്നിവക്ക് ഊന്നൽ നല്കുന്നു.

മേൽ പറഞ്ഞ സിലബസ് അടിസ്ഥാനമാക്കി 1 സെമെസ്റ്ററിലായി 4 പേപ്പറുകൾ

*യോഗ്യത*
15 വയസ്സ് പൂർത്തിയാവുക.

*ഫീ : ₹ 900/-*

📚 *Study Materials* 📚

📖 ടെക്സ്റ്റ്‌ ബുക്കുകൾ
💿 വീഡിയോകൾ
📘 പ്രസിദ്ധീകരണങ്ങൾ

📖 *Classes*

ക്ലാസുകൾ വാട്സ്ആപ്പ് വഴി നടക്കും

📝 *Assignment* 📝

👉🏻 എല്ലാ കോഴ്‌സുകളിലും ഓരോ പേപ്പറിനും ഒരു assignment എഴുതി നിശ്ചിത തിയ്യതിക്കുള്ളിൽ സമർപ്പിക്കണം.
👉🏻 Assignment കൾ ഓഫീസിൽ നേരിട്ടോ പോസ്റ്റ്‌ വഴിയോ എത്തിക്കാം.
👉🏻 Assignment topic കൾ അതത് സമയങ്ങളിൽ ലഭ്യമാകും.
👉🏻 Assignment സമർപ്പിക്കാതെ പരീക്ഷ എഴുതാൻ സാധിക്കില്ല.

📋 *Examination* 📋
👉🏻 പരീക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കും.
👉🏻 വർഷത്തിൽ രണ്ട് തവണ പരീക്ഷ നടക്കും. ജൂൺ, ഡിസംബർ സെഷനുകൾ.
👉🏻 അസൈൻമെന്റുകൾ സമർപ്പിക്കപ്പെട്ട പേപ്പറുകളുടെ പരീക്ഷക്ക് നിശ്ചിത സമയത്തിനകം ഫീസടച്ച് അപേക്ഷിക്കണം.

For further details:
📞
+919061570786
🪀
wa.me/+919061570786

www.alihsanonline.org/aide

💻🖥️
For registration:
http://aide.in.net/register.aspx

💳💳
Online വഴി ഫീസ് അടക്കാൻ സാധിക്കാത്തവർ താഴെയുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക.

AIDE
*4362002100004282*
IFSC: PUNB0436200
Punjab National Bank
Vengara Branch

*Account ലേക്ക് cash transfer / deposit ചെയ്യുന്നവർ counter form / recipient നിർബന്ധമായും 9061570786 എന്ന WhatsApp ലേക്ക് അയക്കണം.*

Share
21/08/2020

Share

17/07/2020
Share maximum
15/07/2020

Share maximum

അൽ ഇഹ്‌സാൻ വിദൂര വിദ്യാഭ്യാസ പദ്ധതി (AIDE) പഠന ക്ലാസുകൾ ഇതിൽ ലഭ്യമാകുന്നതാണ്.
07/04/2020

അൽ ഇഹ്‌സാൻ വിദൂര വിദ്യാഭ്യാസ പദ്ധതി (AIDE) പഠന ക്ലാസുകൾ ഇതിൽ ലഭ്യമാകുന്നതാണ്.

Federation of Ihsan Da'wa Alumni (FIDA) is the prestigious team of talents who have graduated from AL IHSAN COLLEGE OF ISLAMIC DA’WA, VENGARA, MALAPPURAM, KE...

Address

Kuttaloor
Malappuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919061570786

Alerts

Be the first to know and let us send you an email when Al Ihsan Islamic Distance Education - AIDE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al Ihsan Islamic Distance Education - AIDE:

Shortcuts

Share

Category