Govt. College for Women, Malappuram

Govt. College for Women, Malappuram

Share

Official page of Government College for Women, Malappuram.

28/07/2018
Photos from Govt. College for Women, Malappuram's post 06/01/2017

ഗവ: വനിതാ കോളേജ് ആർട്സ് ഫെസ്റ്റ് ധനക് 2017 സമാപിച്ചു
-------------------------------------------------------------------------
അഡ്വ. എൻ. ശംസുദ്ധീൻ ഉൽഘടനം ചെയ്ത ചടങ്ങിൽ പ്രശസ്ത ടെലിവിഷൻ ആര്ടിസ്റ് സൂരജ് തേലങ്ങാട്‌ മുഖ്യാതിഥിയായി.കോളേജ് യൂണിയന് ചെയർപേഴ്സൺ സുൽത്താൻ അഫ്രോസ അദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ: ഗീത നമ്പിയാർ, പി ടി എ സെക്രട്ടറി സാലിഹ്, യൂണിയന് അഡ്വൈസർമാരായ സബീന കെ മുസ്തഫ, രമിഷ, ഉമ്മർ കെ ,അദ്യാപികമാരായ സിദ്ധീഖ , ഫൗസിയ, യു.യു.സി മെഹറിൻ, സ്റ്റുഡന്റ് എഡിറ്റർ നസീഫ എന്നിവർ ആശംസ അർപ്പിച്ചു. ആർട്സ് സെക്രട്ടറി ഫാത്തിമത് ഹുസ്ന പി കെ സ്വാഗതവും യൂണിയന് ജനറൽ സെക്രട്ടറി നിഷാന പി പി . നന്ദിയും പറഞ്ഞു .

Photos 13/11/2016

College Union inauguration will be done at College Auditorium tomorrow.

Photos 22/09/2016

Official inauguration of National Service Scheme (NSS) to be done tomorrow 3pm by Dr. Mohammed Basheer.K, Vice Chancellor at University of Calicut.

Photos 22/09/2016

'Ozone Day' seminar to be held tomorrow.

Photos 31/05/2016

Dear friends,
We are about to enter yet another academic year with new hopes,
new students and Teachers; all ought to make this year special.
And hopefully, our permanent and green campus will be setup this year itself at Inkel Educity, Malappuram.

All have been busy with eventful exam period and joyful vacation lately. Now its time to relive the college days, welcome the new faces and make them feel home as we go.

Wishing each and everyone a productive year ahead.
:)

Photos 02/04/2016

കോളേജ് ഡേ ആഘോഷം സമാപിച്ചു.
----------------------------------------------------------------------------
മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥിയൂണിയന്‍ സംഘടിപ്പിച്ച കോളേജ് ഡേ ആഘോഷം മലപ്പുറം അസി. കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. പ്രശസ്ത മിമിക്രി കലകാരന്‍ സന്തോഷ് അഞ്ചല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഉസ്മാന്‍ ബുഹാരി, സുല്‍ത്താന അഫ്രോസ ആശംസകളര്‍പ്പിച്ചു. ഫാത്തിമ മുഫ്ദില സ്വാഗതവും അപര്‍ണ.വി നന്ദിയും പറഞ്ഞു.

Photos 25/03/2016

Honorable CM of Kerala unveiling the college logo during the college inaugural ceremony held at Town Hall.

Photos 05/03/2016

Chief Minister Shri. Oomman Chandy inaugurated Government College for Women, Malappuram at the ceremony held in Town Hall yesterday. Minister of Education, Shri. Abdu Rabb laid stone for the college building while CM unveiled the college Logo in the presence of Minister of IT and Industries, Shri P.K Kunjalikutty who presided over the function. Various other guests along with P. Ubaidulla MLA who also made welcome speech addressed the gathering.

Photos from Govt. College for Women, Malappuram's post 02/03/2016

Be there at Town Hall on 4th to be part of inaugural cm stone laying ceremony of Government College for Women, Malappuram.

Photos from Govt. College for Women, Malappuram's post 22/02/2016

ശാസ്ത്ര മാനവിക വിശയങ്ങളില്‍ ഐക്യപ്പെടല്‍
അനുവാര്യം - ഡോ. വി.കെ. അബ്ദുല്‍ ഹമീദ്
-----------------------------------------------------------
മലപ്പുറം : ശാസ്ത്ര മാനവിക വിഷയങ്ങള്‍ തമ്മില്‍ അകലുന്നതിനു പകരം അവ തമ്മില്‍ യോജിപ്പുകള്‍ ഉണ്ടാവണമെന്ന് കാലിക്കറ്റ് യൂണിവേസറ്റി സിണ്ടിക്കേറ്റ് അംഗം ഡോ. വി.കെ. അബ്ദുല്‍ ഹമീദ്
പ്രസ്താവിച്ചു. മലപ്പുറം ഗവണ്‍മെന്‍റ് വനിതാ കോളേജില്‍ ബോട്ടണി, കെമിസ്ട്രി അസോസിയേഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘സിനർജിയ 2016‘ ഉദ്ഘാടനം ചെയ് തുസംസാരിക്കുകയായുരുന്നു അദ്ദേഹം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. ഡോ.മുനീർ സി.പി, (ഗവ.കോളേജ്, കോഴിക്കോട്) വിശയാവതരണം നടത്തി. ബോട്ടണി വിദ്യാര്‍ത്ഥിനികളുടെ മാഗസിനും കെമിസ്ട്രി വിദ്യാര്‍ത്ഥിനികളുടെ സയന്‍സ് കലണ്ടറും പ്രകാശനം ചെയ്തു. ശ്രീമതി. ഫൗസിയ കെ സ്വാഗതവും കുമാരി രേഷ്മ നന്ദിയും പറഞ്ഞു.

Photos from Govt. College for Women, Malappuram's post 03/02/2016

Exhibition of photos by 'Friends of Nature' held at College today. Acclaimed Wildlife Photographers Mr.Sadiq (BBC awarded) and Mr.Kabeer Ali attended the function.

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address


Down Hill, Malappuram/19
Malappuram
676519

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm