App Xổ Số Online Hoàn Trả % 04

App Xổ Số Online Hoàn Trả % 04 APP XỔ SỐ UY TÍN 2025
TELEGRAM
ZALO : 0877.28.6789
CHÚC ANH EM BIG WIN

Majmau English School is an innovative educational institution under the patronage of Majmau Dha - a - wathil islamiyya, the renowned socio - cultural and educational institute.. The school strives to prepare its students for their creative role in a challenging and fast growing world. It provides children a holistic education in serene atmosphere that is enriching morales, stimulating academics and creating social awareness.

അരീക്കോട് മജ്മഅ് സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.SSLC യിൽ ഉയർന്ന ഗ്രേഡ് പ്രതീക്ഷിക്കുന്നവർ ഹയർ സെക്കൻഡറി ഇൻ ഇസ്ലാമിക...
08/04/2022

അരീക്കോട് മജ്മഅ് സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

SSLC യിൽ ഉയർന്ന ഗ്രേഡ് പ്രതീക്ഷിക്കുന്നവർ ഹയർ സെക്കൻഡറി ഇൻ ഇസ്ലാമിക് സ്റ്റഡീസ് (HS) കോഴ്സിലേക്കും
പ്ലസ്ടുവിന് ഉയർന്ന വിജയം നേടുന്ന നഹ് വ് കിതാബുകൾ ഓതിയ വിദ്യാർഥികൾ ബാച്ചിലർ ഇന് ഇസ്ലാമിക് സയൻസ് (BS) കോഴ്സിനും അപേക്ഷിക്കുക.

അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്യുക

https://docs.google.com/forms/d/12KLlE88ETOjzzVJ99XDxL0y4sb-j_7MxjzFaxeoC5oA/edit?usp=drivesdk

 #ഹൈസം_ജൂനിയർ_അക്കാദമിഅരീക്കോട് മജ്മഇനു കീഴിലുള്ള ഹൈസം ജൂനിയർ അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 🌀 ഏട്ടാം ക്ലാസ് ഇംഗ്ലീ...
08/04/2022

#ഹൈസം_ജൂനിയർ_അക്കാദമി

അരീക്കോട് മജ്മഇനു കീഴിലുള്ള ഹൈസം ജൂനിയർ അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

🌀 ഏട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് അഡ്മിഷൻ.
🌀 ഇംഗ്ലീഷ് മീഡിയം ഏഴാം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു.
🌀 അഡ്മിഷൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗ്രൂപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/EGc97q88ib8HjrZIjM4mIN

©️Hysem Jr Academy, Therattammal, Urngattiri (P.O), Areekode.
Contact: 9633904113, 9946629020

08/04/2022


06/04/2022
 #റമളാന്_തുടക്കംകോഴിക്കോട്: ശഅബാന്‍ 29 (ഇന്ന് ശനി) റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്...
02/04/2022

#റമളാന്_തുടക്കം

കോഴിക്കോട്: ശഅബാന്‍ 29 (ഇന്ന് ശനി) റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്‌ലിയാര്‍, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

 Majmau Annual festThank you all for coming today to celebrate the Annual Fest & Convocation program of our kindergarten...
27/03/2022


Majmau Annual fest

Thank you all for coming today to celebrate the Annual Fest & Convocation program of our kindergarten students in Majmau English School.

Annual Day celebration, at Majmau English School, is a grand celebration of the future. This gala showcases the most spectacular performances of more than 500 students. It is often the most awaited event not only for the students, but also for every member of the Majmau family. Graced with the presence of Hon. Vadasseri Usthad and top dignitaries from different fields.

Apart from the display of talents, one can also witness the inclination of students towards creating a better society through the thoughtful stage shows. Such initiatives by young Kids of Majmau makes the whole event a cherished experience for school staff as well as parents and grandparents.

The event also includes a devoted period of time for felicitating the best performers of school in LSS USS Exams. The awards and prizes are more like a motivating force for the students to shine.

Another one in this event is Convocation program. UKG Graduation is a celebration, that marks the journey of a child from KG level to a school Level, where they will be spending the next 10 years, facing ups and downs, experimenting and exploring new ideas and shaping themselves into tomorrow’s leaders. Yes.. our school's moto is also that, 'Making Next Gen Heroes..'

At our school (Majmau English School, AL-Bayan PreSchool), we are not only trying to teach you the knowledge that you may need in your future lives, But we are also concerned with what kind of people you will become.

Today marks the day of your graduation, but I hope it also becomes a day when you reflect deeply on who you are and what you believe in.

I cannot tell you what the future has in store for you, but I do hope that by dedicating yourself to lifelong reflection, you will play a part in making our world a better, and more peaceful, place for all people.

Thank You All.

26/03/2022

 Admission Open
24/03/2022


Admission Open

ഈ (2021-22) വർഷം SSLC പരീക്ഷ എഴുതുന്ന മജ്മഅ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സയ്യിദ് അലി ബാഫഖി തങ്ങളെ സന്ദർച്ച് അനുഗ്രഹം വാ...
24/03/2022

ഈ (2021-22) വർഷം SSLC പരീക്ഷ എഴുതുന്ന മജ്മഅ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സയ്യിദ് അലി ബാഫഖി തങ്ങളെ സന്ദർച്ച് അനുഗ്രഹം വാങ്ങുന്നു.

Address

Therattammal, Urangattiri (po), Areacode
Malappuram
673639

Website

Alerts

Be the first to know and let us send you an email when App Xổ Số Online Hoàn Trả % 04 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to App Xổ Số Online Hoàn Trả % 04:

Shortcuts

Share