30/05/2024
Kodur Technical College
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodur Technical College, Computer training school, Thanikkal, Kodur po, Malappuram.
30/05/2024
22/03/2024
അവധികാല കംപ്യൂട്ടര്‍ പരിശീലനം: അഡ്മിഷന്‍ ആരംഭിച്ചു
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ ഉപകേന്ദ്രമായ കോഡൂര്‍ ടെക്നിക്കല്‍ കോളേജില്‍ വേനലവധികാലത്ത് നടപ്പാക്കുന്ന വിവിധ കംപ്യൂട്ടര്‍ അധിഷ്ടിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടങ്ങി. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അമ്പത് ശതമാനം ഫീസ് ഇളവുകളോടെയാണ് പരിശീലനം.
ഈ വര്‍ഷം പുതുതായിയാരംഭിക്കുന്ന ഒരുമാസത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), റോബോട്ടിക്‌സ്, കോഡിങ് കോഴ്‌സും കാലങ്ങളായി നടപ്പാക്കിവരുന്ന രണ്ട് മാസത്തെ ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രോഗ്രാമിങ് ഇന്‍ സി ആന്‍ഡ് സി പ്ലസ് പ്ലസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്ലസ്, എക്‌സ്‌പ്ലോറിംഗ് ഉബുണ്ടു തുടങ്ങിയ കോഴ്‌സുകളുമാണ് പരിശീലിപ്പിക്കുന്നത്.
ഈ അധ്യായന വര്‍ഷം നാല് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ശനി, ഞായര്‍, മറ്റു സര്‍ക്കാര്‍ അവധി ദിവസങ്ങളിലുമൊഴികെ എല്ലാദിവസവും രാവിലെ 9.30നും വൈകുന്നേരം അഞ്ചിനുമുടയില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 ബാച്ചുകളിലായിട്ടാണ് പരിശീലനം. രാവിലെ 9.30 മുതല്‍ 11 മണി വരെ ആദ്യബാച്ച്, 11 മണി മുതല്‍ 12.30 വരെ രണ്ടാം ബാച്ച്, 12.30 മുതല്‍ 2 മണിവരെ മൂന്നാം ബാച്ച്, 2 മണി മുതല്‍ 3.30 വരെ നാലാം ബാച്ച്, 3.30 മുതല്‍ 5 മണി വരെ അവസാനത്തെ ബാച്ച് എന്നിങ്ങനെയാണ് അഞ്ച് ബാച്ചുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശനത്തിനും പ്രിന്‍സിപ്പല്‍, കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്, ഗ്രാമപഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍ പി.ഒ. എന്ന വിലാസത്തിലോ 04832 868518, 9400 868518 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.
21/03/2024
21/03/2024
റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), കോഡിങ് തുടങ്ങിയ പരിശീലനം കോഡൂര്‍ ടെക്‌നിക്കല്‍ കോളേജിലും
കമ്പ്യൂട്ടര്‍ പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് വളരേ ഉപകാരപ്രദമായ ഈ മെസേജ് പ്രാദേശിക, കുടുംബ ഗ്രൂപ്പുകളിലും വിദ്യാര്‍ഥികള്‍ക്കും പരമാവധി ഷെയര്‍ ചെയ്യുക
പ്രിയപ്പെട്ടവരേ,
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധികാലം വന്നെത്തുകയാണെല്ലോ, കണ്ണെഞ്ചിപ്പിക്കുന്ന പരസ്യങ്ങളും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളൊന്നിമില്ലെങ്കിലും വളരേ കുറഞ്ഞ ഫീസില്‍, വര്‍ഷങ്ങളുടെ വൈദഗ്ധ്യമുള്ള ടീച്ചേഴ്‌സിന്റെ കീഴില്‍ കൃത്യമായി കമ്പ്യൂട്ടര്‍ പരിശീലനം നേടുന്നതിന് ഏറ്റവും അനുയോജ്യം, സര്‍ക്കാര്‍ സ്ഥാപനമായ കോഡൂര്‍ ടെക്‌നിക്കല്‍ കോളേജാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ലാഭേച്ഛകൂടാതെ കോഡൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുദ്ദേശിച്ചാണ് കോഡൂര്‍ ടെക്‌നിക്കല്‍ കോളേജായി ഉയര്‍ത്തിയത്.
ഇതിന്റെ ഭാഗമായിട്ടാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവധികാല പരിശീലനത്തിലുള്‍പ്പെടെ അത്യാധുനിക കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയത്.
ആധുനിക സാങ്കേതിക വിദ്യയില്‍ ഇന്ന് ഏറേ പ്രശസ്തവും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വലിയ പ്രാധാന്യവുമുള്ള റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), കോഡിങ് എന്നിവയിലുള്ള പരിശീലനം താണിക്കലില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോഡൂര്‍ ടെക്‌നിക്കല്‍ കോളേജിലും ആരംഭിക്കുകയാണ്.
ഒരുമാസം കാലാവധിയുള്ള പതിനായിരം രൂപയുടെ കോഴ്‌സിന് ആദ്യം അഡ്മിഷനെടുക്കുന്ന 90 കുട്ടികള്‍ക്ക് 3,500 രൂപ മാത്രം. പത്ത് റോബോട്ടുകളെ നിര്‍മിച്ച് പഠിക്കുന്നതിനുള്ള 1500 രൂപയുടെ ടൂള്‍ കിറ്റുകള്‍, സ്റ്റുഡന്റ്‌സ് ബാഡ്ജ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.
ഈ അധ്യായന വര്‍ഷം സ്‌കൂളുകളില്‍ നാലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ പരിശീലനം. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ ഫീസ് അടച്ച് സീറ്റ് ഉറപ്പുവരുത്തുക.
റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), കോഡിങ് എന്നിവയിലുള്ള പരിശീലനത്തിന്റെ തുടര്‍ച്ചയായി ജൂണ്‍ മുതല്‍ കൂടുതല്‍ ഉയര്‍ന്ന ഡിപ്ലോമ കോഴ്‌സുകളും ആരംഭിക്കുന്നു. ഇപ്പോള്‍ പ്രാഥമിക പഠനത്തിന് ചേരുന്ന കുട്ടികള്‍ക്കും മറ്റുമുതിര്‍ന്നവര്‍ക്കും ഉയര്‍ന്ന കോഴ്‌സുകള്‍ ഉപയോഗപ്പെടുത്താനാകും.
🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
സ്‌കൂള്‍ അവധികാലത്ത് എല്ലാവര്‍ഷവും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 30 വരെ കോഡൂര്‍ ടെക്നിക്കല്‍ കോളേജില്‍ നടക്കുന്ന രണ്ട് മാസത്തെ വെക്കേഷന്‍ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
🌻 1. ഓഫീസ് ഓട്ടോമേഷന്‍
🌻 2. കമ്പ്യൂട്ടറൈസിഡ് അക്കൗണ്ടിംഗ്
🌻 3. ഗ്രാഫിക് ഡിസൈനിംഗ്
🌻 4. വെബ് ഡിസൈനിഗ്
🌻 5. പ്രോഗ്രാമിംഗ് ഇന്‍ സി & സി പ്ലസ് പ്ലസ്
🌻 6. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്ലസ്
🌻 7. എക്‌സ്‌പ്ലോറിംഗ് ഉബുണ്ടു
തുടങ്ങിയ പുതിയകോഴ്‌സുകള്‍ കൂടി ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറായിരം രൂപയുള്ള രണ്ട് മാസത്തെ കോഴ്‌സുകള്‍ക്ക് ആദ്യം ഫീസ് അടച്ച് അഡ്മിഷനെടുക്കുന്ന 50 പേര്‍ക്ക് 3,000 രൂപമാത്രം. കോഴ്‌സിന് ചേരുന്ന എല്ലാവര്‍ക്കും സ്റ്റുഡന്റ്‌സ് ബാഡ്ജും കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ശനി, ഞായര്‍, മറ്റു സര്‍ക്കാര്‍ അവധി ദിവസങ്ങളിലുമൊഴികെ എല്ലാദിവസവും 5 ബാച്ചുകളിലായി ഒന്നര മണിക്കൂര്‍ സമയമാണ് എല്ലാ കോഴ്‌സുകളുടെയും പരിശീലനം.
രാവിലെ 9.30 മുതല്‍ 11 മണി വരെ ആദ്യബാച്ച്, 11 മണി മുതല്‍ 12.30 വരെ രണ്ടാം ബാച്ച്, 12.30 മുതല്‍ 2 മണിവരെ മൂന്നാം ബാച്ച്, 2 മണി മുതല്‍ 3.30 വരെ നാലാം ബാച്ച്, 3.30 മുതല്‍ 5 മണി വരെ അവസാനത്തെ ബാച്ച് എന്നിങ്ങനെയാണ് അഞ്ച് ബാച്ചുകള്‍.
നിങ്ങള്‍ ഉദ്ദേശിക്കുന്ന ബാച്ച് സമയം ലഭിക്കുന്നതിന് പെട്ടന്ന് അഡ്മിഷനെടുക്കുക.
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
കൂടുതല്‍ വിവരങ്ങള്‍ തത്സമയം അറിയുന്നതിന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ലിങ്കുകള്‍ മുഖേന ഫോളോ ചെയ്യുക, ലൈക്ക് ചെയ്യുക, ഷെയര്‍ ചെയ്യുക. ഒപ്പം വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുക.
ഇന്‍സ്റ്റഗ്രാം ലിങ്ക് https://www.instagram.com/kodurtechcollege?igsh=OGQ5ZDc2ODk2ZA==
ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/profile.php?id=61555172622352&mibextid=ZbWKwL
വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ https://chat.whatsapp.com/HAT1hFgopno5AMHRI9ti4S ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
🎓🎓🎓🎓🎓🎓🎓🎓🎓🎓
⤵️⤵️-:ശ്രദ്ധിക്കുക:- ⤵️⤵️
മാന്യമായൊരു ജോലി, അത് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അനുയോജ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകളുണ്ട്.
💻💻💻💻💻💻💻💻💻💻
ഫീസ് ഇളവുകളോടെയുള്ള സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് മുഖേന നടത്തുന്നതും പി.എസ്.സി. അംഗീകൃതവുമായ വിവിധ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ.), പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ അഡ്വന്‍സഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ടീച്ചേഴ്സ് ട്രൈനിങ് (എ.ഡി.സി.ടി.ടി.), എസ്.എസ്.എല്‍.സിക്കാര്‍ക്ക് ആറ് മാസം വീതം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ.), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ മാനേജ്മന്റ് (ഡി.സി.എഫ്.എം. - അക്കൗണ്ടിങ് കോഴ്സ്), ഡിപ്ലോമ ഇന്‍ ഡി.റ്റി.പി., മൂന്ന് മാസത്തെ കംപ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഡേറ്റാഎന്ററി ആന്‍ഡ് കണ്‍സോള്‍ ഓപ്പറേഷന്‍, ഇലക്ട്രോണിക്സ് ഓഫീസ് തുടങ്ങിയ പത്തിലധികം കോഴ്സുകളാണ് സി-ഡിറ്റ് താണിക്കലിലെ വിദ്യാഭ്യസ ഉപകേന്ദ്രങ്ങളിലൂടെ പരിശീലിപ്പിക്കുന്നത്.
ഇതുകൂടാതെ പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ഹൃസകാല കോഴ്സുകളായ ഡേറ്റാഎന്‍ട്രി ആന്റ് ഓണ്‍ലൈന്‍ സെന്റര്‍ ഓപ്പറേറ്റര്‍ കോഴ്‌സ്, ഗള്‍ഫ് പാക്കേജ്, കംപ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം കംപ്യൂട്ടിങ് തുടങ്ങിയവയിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
സിഡിറ്റ് കോഴ്സുകളില്‍ ബി.പി.എല്‍., എ.എ.വൈ., റേഷന്‍ കാര്‍ഡുള്ളവര്‍ക്കും പട്ടികവിഭാഗകാര്‍ക്കും ഫീസ് ഇളവ് ലഭിക്കും. കോഡൂരിന് പുറത്തുള്ളവര്‍ക്കും ഈ ഫീസ് ഇളവുകളോടെ പ്രവേശനം നേടാവുന്നതാണ്.
പരിശീലനാന്തരമുള്ള കേന്ദ്രീകൃത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഹോളോഗ്രാം മുദ്ര പതിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കും.
🌍🌍🌍🌍🌍🌍🌍🌍🌍🌍
കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് പ്രത്യേകതകള്‍
👇👇👇👇👇👇👇👇👇👇
✒️ സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നേരിട്ടുനടത്തുന്ന കോഴ്‌സുകള്‍
✒️ പി.ജി., ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പി.എസ്.എസി. അംഗീകാരം
✒️ പരിചയസമ്പന്നരായ അധ്യാപകര്‍, കാല്‍നൂറ്റാണ്ട് കാലത്തെ പ്രവൃത്തിപരിചയം
✒️ മികച്ച കമ്പ്യൂട്ടര്‍, ലാബ്, യു.പി.എസ്. സൗകര്യങ്ങള്‍
✒️ വളരെ കുറഞ്ഞ ഫീസ്, ഗഡുക്കളായി അടക്കാനുള്ള സൗകര്യം
✒️ വീട്ടമ്മമാരുള്‍പ്പെടെ സാധാരണക്കാര്‍ക്ക് മനസിലാക്കാവുന്നവിധം ലളിതമായ ക്ലാസുകള്‍
✒️ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്ക് മുന്‍ഗണന
✒️ കോഡൂര്‍ പഞ്ചായത്തിന് പുറത്തുള്ളവര്‍ക്കും പ്രവേശനം
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രിന്‍സിപ്പല്‍,
കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്
ഗ്രാമപഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍ പി.ഒ.
🌹🌹🌹🌹🌹🌹🌹🌹🌹🌹
കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം എന്നിവകളിലെ എല്ലാ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ദയവായി
ഫോണ്‍ - 0483 2 868518,
വാട്‌സപ്പ് 9400 868518
എന്ന നമ്പറുകളില്‍ മാത്രം ബന്ധപ്പെടുക.
02/03/2024
കോഡൂര്‍ ടെക്നിക്കല്‍ കോളേജില്‍ ഡേറ്റാഎന്‍ട്രി ആന്റ് ഓണ്‍ലൈന്‍ സെന്റര്‍ ഓപ്പറേറ്റര്‍ കോഴ്സിന്‍റെ ആദ്യബാച്ച് മാര്‍ച്ച് 4ന് തിങ്കളാഴ്ച്ച തുടങ്ങുന്നു.
കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ പെട്ടന്ന് അഡ്മിഷനെടുക്കുക. മാര്‍ച്ച് 30ന് അവസാനിക്കുമെന്നതിനാല്‍ വൈകിച്ചേരുന്നത് പഠനസമയം നഷ്ടപ്പെടാന്‍ കാരണമാക്കും
ഇരുപത്തിയഞ്ചാം വാര്‍ഷിക ഓഫറില്‍ 5500 രൂപയുടെ കോഴ്സ് 2000 രൂപ മാത്രം അടച്ച്, ഈ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനം നിങ്ങള്‍ക്കും നേടാം.
അക്ഷയ, സി.എസ്.സി. തുടങ്ങി വിവിധ ഓണ്‍ലൈന്‍ സര്‍വീസ് കേന്ദ്രങ്ങളിലെ അനവധി ഒഴിവുകളിലേക്ക് പരിഗണിക്കാവുന്ന കോഴ്‌സ്. ജോലി ഉദ്ദേശിക്കാത്തവര്‍ക്ക് കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ തൊഴിലധിഷ്ഠിത പഠനങ്ങള്‍ക്കും മികച്ച അവസരമാണ് ഈ കോഴ്‌സ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്
പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍.
https://www.instagram.com/kodurtechcollege?igsh=OGQ5ZDc2ODk2ZA==
https://www.facebook.com/profile.php?id=61555172622352&mibextid=ZbWKwL
https://chat.whatsapp.com/HAT1hFgopno5AMHRI9ti4S
ഈ മെസേജ് പ്രാദേശിക കുടുംബ ഗ്രൂപ്പുകളില്‍ പരമാവധി ഷെയര്‍ ചെയ്താലും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
20/02/2024
🎓🎓🎓🎓🎓🎓🎓🎓
*ഡേറ്റാഎന്‍ട്രി ആന്റ് ഓണ്‍ലൈന്‍ സെന്റര്‍ ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.*
*കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനം.*
തൊഴിൽ രഹിതർക്ക് ഏറേ ഉപകാരപ്രദമായ ഈ മെസേജ് പ്രാദേശിക, കുടുംബ ഗ്രൂപ്പുകളിൽ ഷെയർ ചെയ്താലും
അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി. സെന്ററുകള്‍, കുടുംബശ്രീ ഓണ്‍ലൈന്‍ കിയോസ്‌കുകള്‍, പഞ്ചായത്ത് ഓഫീസുകളിലെ ഫെസിലിറ്റേഷന്‍ സെന്റര്‍, റേഷന്‍ ഷോപ്പുകളിലെ കെ-സ്റ്റോര്‍ തുടങ്ങി വിവിധ മേഖലയിലുള്ള ഓണ്‍ലൈന്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ അനവധി ഒഴിവുകളുണ്ട്.
ഇത്തരം കേന്ദ്രങ്ങളില്‍ ജോലി ചെയ്യാന്‍ സഹായിക്കുന്ന *ഡേറ്റാഎന്‍ട്രി ആന്റ് ഓണ്‍ലൈന്‍ സര്‍വീസ് സെന്റര്‍ ഓപ്പറേറ്റര്‍* കോഴ്‌സിലേക്ക് *കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്* അപേക്ഷ ക്ഷണിച്ചു.
*2024 ഫെബ്രുവരി 28ന് ആരംഭിച്ച്, മാര്‍ച്ച് 30ന് അവസാനിക്കുന്ന ഒരുമാസത്തെ കോഴ്‌സിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.* അടുത്ത ബാച്ച് ജൂണില്‍ മാത്രം.
*ഓപ്പറേറ്റിങ് സിസ്റ്റം, വേഡ്, എക്‌സല്‍, മലയാളം ടൈപ്പിങ്, ഇന്റര്‍നെറ്റ് ആന്‍ഡ് ഓണ്‍ലൈന്‍ സര്‍വീസ്, കമ്പ്യൂട്ടര്‍ പ്രിന്റിങ് ആന്‍ഡ് സ്‌കാനിങ്, ലാമിനേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്.*
സാധാരണ ബാച്ചില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30നും വൈകുന്നേരം 5.30നുമിടയില്‍ സൗകര്യപ്രദമായ 2 മണിക്കൂര്‍ പരിശീലനം, വാരാന്ത്യ ബാച്ചില്‍ ശനിയാഴ്ചകളില്‍ മാത്രം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ മുഴുവന്‍ സമയ പരിശീലനം. അഡ്മിഷന്‍ നേരത്തെയെടുത്താല്‍ സൗകര്യത്തിനനുസരിച്ചുള്ള ബാച്ചുകള്‍ തിരഞ്ഞെടുക്കാം.
👉🏻 *കുറഞ്ഞ ഫീസ്.*
👉🏻 *ഗഡുക്കളായി അടക്കാനുള്ള സൗകര്യം.*
👉🏻 *പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല.*
👉🏻 *എല്ലാവര്‍ക്കും മനസിലാക്കാവുന്ന ലളിതമായ ക്ലാസുകൾ.*
👉🏻 *പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്കെല്ലാം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.*
⤵️⤵️⤵️⤵️⤵️⤵️⤵️⤵️
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രിന്‍സിപ്പല്‍,
*കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്*
ഗ്രാമപഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍ പി.ഒ.
*ഫോണ്‍: 0483 2 86 85 18*
*വാട്‌സപ്പ്: 9400 86 85 18*
*https://chat.whatsapp.com/HAT1hFgopno5AMHRI9ti4S*
🌷🌷🌷🌷🌷🌷🌷🌷
*ഈ വര്‍ഷം സ്‌കൂള്‍ തലത്തില്‍ 5 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കായി 2024 ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 30 വരെ നടത്തുന്ന അവധികാല കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ ഫീസില്‍, കാര്യക്ഷമമായ പരിശീലനം നല്‍കുന്ന കോഴ്‌സിന് ചേരാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ അഡ്മിഷനെടുത്ത് സീറ്റ് ഉറപ്പുവരുത്തുക.*
🌹🌹🌹🌹🌹🌹🌹🌹
*https://chat.whatsapp.com/HAT1hFgopno5AMHRI9ti4S*
🌻🌻🌻🌻🌻🌻🌻🌻
*ഫീസ് ഇളവുകളോടെ സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം*
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ്, കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ കേളേജ് മുഖേന നടത്തുന്നതും പി.എസ്.സി. അംഗീകൃതവുമായ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ *പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍* (പി.ജി.ഡി.സി.എ.), പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ *അഡ്വന്‍സഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ടീച്ചേഴ്സ് ട്രൈനിങ്* (എ.ഡി.സി.ടി.ടി.), എസ്.എസ്.എല്‍.സിക്കാര്‍ക്ക് ആറ് മാസം വീതം ദൈര്‍ഘ്യമുള്ള *ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍* (ഡി.സി.എ.), *ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ മാനേജ്മന്റ്* (ഡി.സി.എഫ്.എം. - അക്കൗണ്ടിങ് കോഴ്സ്), *ഡിപ്ലോമ ഇന്‍ ഡി.റ്റി.പി.*, മൂന്ന് മാസത്തെ *കംപ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഡേറ്റാഎന്ററി ആന്‍ഡ് കണ്‍സോള്‍ ഓപ്പറേഷന്‍, ഇലക്ട്രോണിക്സ് ഓഫീസ്* തുടങ്ങിയ പത്തിലധികം കോഴ്സുകളാണ് സി-ഡിറ്റ് താണിക്കലിലെ വിദ്യാഭ്യസ ഉപകേന്ദ്രങ്ങളിലൂടെ പരിശീലിപ്പിക്കുന്നത്.
ഇതുകൂടാതെ പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ഹൃസകാല കോഴ്സുകളായ *ഗള്‍ഫ് പാക്കേജ്, കംപ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം കംപ്യൂട്ടിങ്* തുടങ്ങിയവയിലേക്കും ഇപ്പോള്‍ പ്രവേശനം നേടാവുന്നതാണ്.
*സിഡിറ്റ് കോഴ്സുകളില്‍ പ്രവേശനം നേടുന്നവരില്‍ ബി.പി.എല്‍., എ.എ.വൈ., റേഷന്‍ കാര്‍ഡുള്ളവര്‍ക്കും പട്ടികവിഭാഗകാര്‍ക്കും ഫീസ് ഇളവ് ലഭിക്കും.*
*കോഡൂരിന് പുറത്തുള്ളവര്‍ക്കും ഫീസ് ഇളവുകളോടെ പ്രവേശനം* നേടാവുന്നതാണ്.
പരിശീലനാന്തരമുള്ള *കേന്ദ്രീകൃത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഹോളോഗ്രാം മുദ്ര പതിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും* നല്‍കും.
⤵️⤵️:ശ്രദ്ധിക്കുക:⤵️⤵️
*മാന്യമായൊരു ജോലി, അത് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അനുയോജ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകളുണ്ട്.*
*കോഡൂര്‍ ടെക്നിക്കല്‍ കോളേജിന്‍റെ പ്രത്യേകതകള്‍*
👇👇👇👇👇👇👇👇
✒️ *സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നേരിട്ടുനടത്തുന്ന കോഴ്‌സുകള്‍*
✒️ *പി.ജി., ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പി.എസ്.എസി. അംഗീകാരം*
✒️ *പരിചയസമ്പന്നരായ അധ്യാപകര്‍, കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയം*
✒️ *മികച്ച കമ്പ്യൂട്ടര്‍, ലാബ്, യു.പി.എസ്. സൗകര്യങ്ങള്‍*
✒️ *വളരെ കുറഞ്ഞ ഫീസ്, ഗഡുക്കളായി അടക്കാനുള്ള സൗകര്യം*
✒️ *വീട്ടമ്മമാരുള്‍പ്പെടെ സാധാരണക്കാര്‍ക്ക് മനസിലാക്കാവുന്നവിധം ലളിതമായ ക്ലാസുകള്‍*
✒️ *പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്ക് മുന്‍ഗണന*
✒️ *കോഡൂര്‍ പഞ്ചായത്തിന് പുറത്തുള്ളവര്‍ക്കും പ്രവേശനം*
കാലാനുസൃതമായി പരിഷ്‌കരിച്ച പുതിയ കംപ്യൂട്ടര്‍ കോഴ്സുകള്‍, മലയാളം കമ്പ്യൂട്ടിങ് എന്നിവയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശനത്തിനും *സിഡിറ്റിന്റെ വിദ്യാഭ്യസ ഉപകേന്ദ്രമായി താണിക്കലില്‍ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍* നേരിട്ട് ബന്ധപ്പെടുക.
🌺🌺🌺🌺🌺🌺🌺🌺
*കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം* എന്നിവകളിലെ എല്ലാ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും
*ഫോണ്‍ - 0483 2868518,*
*വാട്‌സപ്പ് 9400868518*
എന്ന നമ്പറുകളില്‍ മാത്രം ബന്ധപ്പെടുക.
06/02/2024
ഞമ്മളെ സ്ഥാപനത്തിന്റെ പേര് മാറീട്ടോ....
കമ്പ്യൂട്ടർ ട്രെയിനിങ് സെന്റർ താണിക്കൽ ഇനി മുതൽ
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Thanikkal, Kodur Po
Malappuram
676504
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |