Darul Huda Islamic University (DHIU)

Darul Huda Islamic University (DHIU) Welcome to official page of Darul Huda Islamic University. Kerala, India. There 19 co-institutions of Academy spread all over South India.

Darul Huda Islamic University is an Islamic institution situated on the banks of the River Kadalundy, located at Chemmad, Tirurangadi taluk in Malappuram, Kerala, India spreading over 11 acres (45,000 m2) of land (44,500 m²) with calm and serene surroundings. The Foundation stone was laid on 25 December 1983, and started functioning on 26 June 1986. The Academy is Affiliated to world famous Al-Azhar University, Cairo, & Jamia Millia University, New Delhi, Jamia Hamdard, New Delhi, Moulana Abul Kalam Azad National Urdu University, Haidrabad. The Islamic University aims at bringing up a younger generation of Islamic scholars well-equipped with modern tools of knowledge. It has a unique system of education where a student admitted to the institute after five years of primary education has to go for 12 years of education (2+4+4+2 Preliminary, Special Secondary, Degree, Masters). After 12 years of education the student will come out as Master of Islamic Studies & Arabic Language with good command of English and Urdu languages. TheIslamic University differs from other traditional Islamic institutions in Kerala as other institution may offer only religious studies while the Academy offers a unique curriculum combining religious and secular studies and giving emphasis on different languages. As a result the scholars studied in the Academy could get wide acceptance[citation needed]in Keralite Muslim Community and more and more institutions started to change their curriculmn and accept the Darul Huda Model.

അസ്സലാമു അലൈകും 🤝 പ്രിയപ്പെട്ടവരേ...ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗമായ CPET ന് കീഴിൽ പ്രവർത്ത...
21/09/2026

അസ്സലാമു അലൈകും 🤝

പ്രിയപ്പെട്ടവരേ...
ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗമായ CPET ന് കീഴിൽ പ്രവർത്തിക്കുന്ന ലാംഗ്വേജ് അക്കാദമിയുടെ 3 മാസത്തെ ജർമൻ ലാംഗ്വേജിന്‍റെ സാധ്യതകളും കരിയറുകളും വിശദീകരിക്കുന്ന Virtual മീറ്റ് 25-09-2026 വെള്ളി 7:30 pm ന് നടത്തപ്പെടുന്നു.

കോഴ്സിനെ കുറിച്ച് അറിയാൻ തല്പരരായവർക്ക് ഹൃദ്യമായ സ്വാഗതം... തന്നിരിക്കുന്ന ലിങ്ക് വഴി ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്യാവുന്നതാണ്.

📍WhatsApp Group Link 👇🏻
https://chat.whatsapp.com/LgYkB5nlt6A5BA3b4kPZag?s=cl&p=a&mlu=4&ilr=4

---------------------
Coordinator
CPET Language Academy, Darul Huda Islamic University, Chemmad

Translation MasteryArabic-English TranslationNew Batch Starting 🥰🎓 21-09-2026 Monday📍Darul Huda Islamic University, Chem...
20/09/2026

Translation Mastery
Arabic-English Translation

New Batch Starting 🥰🎓

21-09-2026
Monday

📍Darul Huda Islamic University, Chemmad

`If you are not joined`👇🏻

💡Enroll to 2nd Batch Now
🔹Registration Link 🖇️ 👇🏻
https://forms.gle/LUb6VzTVyYNV6WN56

📍Contact Us :
7560981993
7510111900

----------------------
Language Academy, CPET
Darul Huda Islamic University, Chemmad

🎓 ദാറുൽ ഹുദാ Guest Faculty ആയി തിരൂരങ്ങാടി MLAതിരൂരങ്ങാടി MLA പി. എം. എ. സമീർ സാഹിബ് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റ...
19/09/2026

🎓 ദാറുൽ ഹുദാ Guest Faculty ആയി തിരൂരങ്ങാടി MLA

തിരൂരങ്ങാടി MLA പി. എം. എ. സമീർ സാഹിബ് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ Department of Societal Development-ൽ Guest Faculty ആയി ലക്ചറിംഗ് ആരംഭിച്ചു.

“Social Entrepreneurship: From Social Problem to Sustainable Enterprise” എന്ന വിഷയത്തിൽ, സാമൂഹിക പ്രശ്നങ്ങൾക്ക് സുസ്ഥിര സംരംഭങ്ങളിലൂടെ എങ്ങനെ പരിഹാരം കണ്ടെത്താം എന്ന ചിന്തയിലൂടെയാണ് ലക്ചറിംഗിന് തുടക്കം കുറിച്ചത്.

വിദ്യാർത്ഥികളുടെ അക്കാദമിക പഠനത്തോടൊപ്പം, പ്രൊഫഷണൽ സമീപനവും പുതിയ കാലത്തെ പ്രശ്നങ്ങളെ സംരംഭങ്ങളിലൂടെ എങ്ങനെ പരിഹരിക്കാം എന്ന ചിന്തയും വളർത്തിയെടുക്കാൻ സമീർ സാഹിബിന്റെ ലക്ചറിംഗുകൾ ഏറെ പ്രചോദനമാകും.

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സൊസൈറ്റൽ ഡെവലപ്മെന്റിൽ ഗസ്റ്റ് ഫാക്കൽറ്റിയായി തിരൂരങ്ങാടി MLA...
19/09/2026

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സൊസൈറ്റൽ ഡെവലപ്മെന്റിൽ ഗസ്റ്റ് ഫാക്കൽറ്റിയായി തിരൂരങ്ങാടി MLA ശ്രീ. പി. എം. എ. സമീർ സാഹിബ്

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സൊസൈറ്റൽ ഡെവലപ്മെന്റിൽ ഗസ്റ്റ് ഫാക്കൽറ്റിയായി തിരൂരങ്ങാടി നിയോജകമണ്ഡലം MLA പി. എം. എ. സമീർ സാഹിബ് എത്തുന്നു.

“Social Entrepreneurship: From Social Problem to Sustainable Enterprise” എന്ന വിഷയത്തെ ആസ്പദമാക്കി, കൃത്യമായി തയ്യാറാക്കിയ കരിക്കുലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലക്ചറിംഗ് നടക്കുക.

സാമൂഹിക ഉന്നമനത്തിന് ഉതകുന്ന പ്രബുദ്ധരായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സൊസൈറ്റൽ ഡെവലപ്മെന്റ്, ദാറുൽ ഹുദായിലെ പതിനഞ്ച് ഡിപ്പാർട്ട്മെന്റുകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും പദ്ധതികളും മുന്നോട്ടുവെക്കുന്ന വിഭാഗമാണ്. ഇവിടെ നിന്ന് പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികളിൽ പലരും ഇന്ന് വിവിധ പ്രീമിയം സ്ഥാപനങ്ങളിൽ ഉപരിപഠനവും പ്രൊഫഷണൽ പ്രവർത്തനങ്ങളും നടത്തിവരുന്നു.

വരുന്ന തലമുറയിലെ നേതൃത്വത്തെ രൂപപ്പെടുത്തുന്ന ഡിപ്പാർട്ട്മെന്റിലേക്ക്, സമകാലിക രാഷ്ട്രീയ-സാമൂഹിക മേഖലകളെ പ്രൊഫഷണൽ സമീപനത്തോടെ പരിചയപ്പെടുത്തിയ ഒരു നിയമസഭാംഗത്തിന്റെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകും.

വിദ്യാർത്ഥികളുടെ അക്കാദമിക പഠനത്തോടൊപ്പം, അവരുടെ പ്രവർത്തനങ്ങളിലും ഭാവിജീവിതത്തിലും കൂടുതൽ പ്രൊഫഷണൽ സമീപനം വളർത്തിയെടുക്കുന്നതിനും ഈ ഇടപെടൽ സഹായകമാകും.

അതോടൊപ്പം, PMA & Associates-ന്റെ Founder എന്ന നിലയിലും, Company Secretary മേഖലയിലെ ദീർഘകാലത്തെ പ്രൊഫഷണൽ അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിൽ, പി. എം. എ. സമീർ സാഹിബിന്റെ ലക്ചറിംഗുകൾ വിദ്യാർത്ഥികളുടെ മുന്നോട്ടുള്ള യാത്രയിലെ വിലപ്പെട്ടൊരു മുതൽക്കൂട്ടായിരിക്കും.

നല്ല പാഠങ്ങൾ പഠിക്കാൻ ദാറുൽഹുദായെ തിരഞ്ഞെടുക്കൂ...❤️😍🎓> ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ വനിതകൾക്കായുള്ള ഒരു വർഷത...
19/09/2026

നല്ല പാഠങ്ങൾ പഠിക്കാൻ ദാറുൽഹുദായെ തിരഞ്ഞെടുക്കൂ...❤️😍🎓

> ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ വനിതകൾക്കായുള്ള ഒരു വർഷത്തെ ഓൺലൈൻ പാഠ്യ പദ്ധതി*

`📍 Certificate in Moral Studies, (CMS)`

⭕ Registration Link : 👇🏻
https://forms.gle/g11JRDT2phFkZqSt9

`Limited Seats Only`

For More Details :👇🏻
7510111900, 8281679900

📍CMS 2&3 Batches Convocation 👇
https://youtu.be/juJlmxpMs30?si=5jvlArDKLJiOunDr

---------------------
Centre for Public Education and Training, CPET
Darul Huda Islamic University, Chemmad

JRF അനുഭവങ്ങൾ യൂസുഫ് ഹുദവി കാടാമ്പുഴ(Research Scholar TMGC, Tirur)⭕ Join 👇🏻 https://chat.whatsapp.com/CMbKOckdAOmBPwmQMu...
19/09/2026

JRF അനുഭവങ്ങൾ

യൂസുഫ് ഹുദവി കാടാമ്പുഴ
(Research Scholar TMGC, Tirur)

⭕ Join 👇🏻
https://chat.whatsapp.com/CMbKOckdAOmBPwmQMu1zeK?s=cl&p=a&mlu=4&ilr=4

23 സെപ്റ്റംബർ 2026
ബുധൻ 07:30 PM
ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി

⭕ Google Meet Link 🖇️ 👇🏻
https://meet.google.com/tpc-qhhd-umx

📍For more details
7510111900, 8281679900

---------------------
Centre for Public Education and Training (CPET)
Darul Huda Islamic University, Chemmad

الفاتحةവഫാത്ത് ദിനം റബീഉൽ ആഖിർ -6ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി19/09/2026
19/09/2026

الفاتحة

വഫാത്ത് ദിനം
റബീഉൽ ആഖിർ -6
ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി

19/09/2026

ബംഗാൾ ക്യാമ്പസ്‌: സഹ്‌റാവിയ്യ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചുഭീംപൂർ: ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ബംഗാൾ ക്യാമ്പസിലെ റസ...
16/09/2026

ബംഗാൾ ക്യാമ്പസ്‌: സഹ്‌റാവിയ്യ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു

ഭീംപൂർ: ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ബംഗാൾ ക്യാമ്പസിലെ റസിഡന്ഷ്യൽ ഗേൾസ് കോഴ്സി(സഹ്‌റാവിയ്യ)ലേക്കുള്ള പ്രഥമ ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 16) നടന്നു. ദാറുല്‍ഹുദാ ആസാം ക്യാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീൻ ഹുദവി വിദ്യാർഥിനികൾക്ക്‌ ഹദീസ് ചൊല്ലിക്കൊടുത്ത് ക്ലാസുകൾക്ക് പ്രാരംഭം കുറിച്ചു. മുഫ്തി നൂറുൽ ഹുദാ നൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥിനികളുടെ സമഗ്ര വ്യക്തിത്വ രൂപീകരണത്തിൽ മത-ലൗകിക വിദ്യാഭ്യാസ സംയോജനത്തിന്റെ പ്രസക്തി അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

ബംഗാൾ ക്യാമ്പസ് പ്രിൻസിപ്പാൾ സിദ്ദീഖുൽ അക്ബർ ഹുദവി അധ്യക്ഷത വഹിച്ചു. ദാറുൽ ഹുദാ എക്സിക്യൂട്ടീവ് മെമ്പർ അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, സ്ഥാപനത്തിന്റെ ഗുണകാംക്ഷി ജിയാദ് മലേഷ്യ, അബ്ദുന്നാഫി ഹുദവി, ശറഫുദ്ദീൻ ഹുദവി അരിമ്പ്ര, മശ്ഹൂദ് ഹുദവി മയ്യിൽ, ഉനൈസ് ഹുദവി കൈപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

ഗേള്‍സ് ക്യാമ്പസിനായി പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടം ഇക്കഴിഞ്ഞ മെയ് 2ാം തീയതിയായിരുന്നു ദാറുല്‍ഹുദാ ചാന്‍സലര്‍ ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. 425 അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂവില്‍ മികച്ച നിലവാരം പുലര്‍ത്തി അഡ്മിഷന്‍ നേടിയ 80വിദ്യാര്‍ഥിനികള്‍ക്ക് പുറമേ 173 ഡേ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൂടി പുതിയ ക്യാമ്പസില്‍ പഠനം നടത്തും.

Office of Public Relations
16-09-2026

Address

Malappuram
676306

Alerts

Be the first to know and let us send you an email when Darul Huda Islamic University (DHIU) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Huda Islamic University (DHIU):

Shortcuts

Share