Infinity mathematics academy areacode

Infinity mathematics academy areacode A unique hub for Mathematics

10/04/2020

Arithmetic sequence(സമാന്തരശ്രേണി )EPISODE-1 . https://youtu.be/GDHYNzOWBIk Anwer shanib kp CRESCENT HSS OZHUKUR

10/03/2018

പ്രിയ രക്ഷിതാക്കളെ..
നിങ്ങളുടെ മക്കൾ *ഹൈ സ്കൂൾ* വിദ്യാർഥിയാണോ ?

ഇനി വരുന്ന രണ്ടു മാസം വേനൽ അവധിക്കാലമാണല്ലോ.
വളരെ നല്ല രൂപത്തിൽ നമ്മുടെ മക്കളുടെ തുടർപഠനത്തിന് ഈ സമയം ഉപകാരപ്രദമാക്കി മാറ്റാം.

ഏതൊരു വിദ്യാർത്ഥിയും പേടിയോടെ കാണുന്ന *Mathematics, English* വിഷയങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങാൻ എങ്ങിനെ നമ്മുടെ മക്കളെ പ്രാപ്തരാക്കാമെന്ന് ചിന്തിക്കുന്നവരാണ് നാം. ഈ വിഷയങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങുന്നതിലൂടെ മറ്റു വിഷയങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ആത്മ വിശ്വാസം കുട്ടികൾക്ക് ലഭിക്കുമെന്നതിൽ സംശയമില്ല.
വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തതകൾ കൊണ്ടുവന്ന *infinity Mathematics Academy* *അരീക്കോടിന്റെ* വിദ്യാഭ്യാസ ഭൂമികയിൽ ഗണിതത്തിനും ഇംഗ്ലീഷിനും പ്രാധാന്യം നൽകികൊണ്ട് വിജയകരമായ രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. infinity Mathematics Academy രണ്ടുമാസത്തെ Vecation Course ആരംഭിക്കുകയാണ്.
# ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ തുടർപഠനത്തിന്.
# ഇംഗ്ലീഷിലെ അടിസ്ഥാന കാര്യങ്ങളിലെ പരിശീലനം.
എന്നിവക്കു പ്രാധാന്യം നൽകികൊണ്ട് പരിശീലനം നൽകുന്നു....
Study metirial, work book എന്നിവ ഉണ്ടായിരിക്കും.

ക്ലാസുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ
******NB: ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കു മാത്രം പ്രവേശനം.*******
Contact for more :9656056836, 9847189494

*Infinity*
*mathematics acadamy*
Areacode

24/01/2018

Mathematics is know as queen of all science..
But there is no Nobile prize for matheMTics....

Why???
ഗണിത ത്തെ ഇനി ആസ്വദിച്ചു പഠിക്കാം......

ദേശീയ ഗണിത ദിനം  Infinity mathematics academy, areacode 8th SSLC വിദ്യാർത്ഥികൾക്കായി പ്രത്യകം  #പരീക്ഷ  പരിശീലനം ജനുവരി ...
22/12/2017

ദേശീയ ഗണിത ദിനം
Infinity mathematics academy, areacode
8th
SSLC വിദ്യാർത്ഥികൾക്കായി പ്രത്യകം #പരീക്ഷ പരിശീലനം

ജനുവരി ആദ്യ വാരം തുടങ്ങുന്നു...
Limited seats....

Contact 9656056836

03/11/2017

Call for more details/ admission ::::9656056836

  in മലയാളം  Share
30/10/2017

in മലയാളം
Share

 ിജ്ഞാനത്തിന്റെ_അനന്തതയിലേക്ക്_വാതായനങ്ങൾ_തുറന്ന്_ഏറനാടൻ_വിദ്യാഭ്യാസ_വിപ്ലവത്തിന്_പുത്തൻ_പ്രതീക്ഷയായി_അരീക്കോടിന്റെ സ്വപ...
15/07/2017

ിജ്ഞാനത്തിന്റെ_അനന്തതയിലേക്ക്_വാതായനങ്ങൾ_തുറന്ന്_ഏറനാടൻ_വിദ്യാഭ്യാസ_വിപ്ലവത്തിന്_പുത്തൻ_പ്രതീക്ഷയായി_അരീക്കോടിന്റെ സ്വപന_സാക്ഷാത്കാരമായി




ജൂലൈ 16 ഞായറാഴ്ച ക്ലാസുകളാരംഭിച്ച് പ്രവർത്തനം തുടങ്ങുകയാണ്.

ഇനിയും പ്രവേശനം നേടാത്തവർ ജൂലൈ 16ന് മുമ്പ് ഓഫീസുമായിബസപ്പെടുക. ഫോൺ: -9656056836,9847189494

നിങ്ങൾ നൽകിയ പിന്തുണയും സഹകരണവുമാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമയത്.
ഭാവി പ്രവർത്തനങ്ങളിലും ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി പ്രാർത്ഥനയോടെ കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

#വിശ്വസ്തതയോടെ
#മാനേജ്മെന്റ് & സ്റ്റാഫ്

Contact 9656056836
11/07/2017

Contact
9656056836

05/07/2017



24/06/2017



 #വിജ്ഞാനത്തിന്റെ_അനന്തതയിലേക്ക് വാതായനങ്ങൾ തുറക്കാൻ ഇനി ി_അരീക്കോടിന്_സ്വന്തംആശങ്കകൾക്കറുതിയായി...ഇതാ വരുന്നു....അരീക്ക...
24/06/2017

#വിജ്ഞാനത്തിന്റെ_അനന്തതയിലേക്ക് വാതായനങ്ങൾ തുറക്കാൻ ഇനി
ി_അരീക്കോടിന്_സ്വന്തം

ആശങ്കകൾക്കറുതിയായി...
ഇതാ വരുന്നു....
അരീക്കോടിന്റെ പുതു വസന്തം...

രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി

#ഗണിതം....
.....

വിഷയങ്ങൾക്ക്പ്രത്യേക പരിശിലനം

#ഇനി_ലളിതമായി_പഠിക്കാം

വിദഗ്തരായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ പ്രത്യേകം സജീകരിച്ച #അരീക്കോടി ലെ_ആദ്യ_സംരഭം.

#മുന്നേറാം_നമുക്ക്
#വിജയം_കൈയ്യെത്തും ദൂരെയുണ്ട്

Address

Grace Campus, Areacode
Malappuram

Website

Alerts

Be the first to know and let us send you an email when Infinity mathematics academy areacode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category