Gwup school trikkulam

Gwup school trikkulam School

ബിരിയാണി ചാലഞ്ച്
07/03/2022

ബിരിയാണി ചാലഞ്ച്

https://m.youtube.com/watch?feature=youtu.be&v=Aa2UW5l53dQ
11/10/2019

https://m.youtube.com/watch?feature=youtu.be&v=Aa2UW5l53dQ

വികസനങ്ങള്‍ക്ക് പുതിയ പദ്ധതിയുമായി തൃക്കുളം ഗവ: വെല്‍ഫെയര്‍ യു.പിസ്‌കൂള്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ....

നമ്മളിറങ്ങുകയല്ലേ
05/10/2019

നമ്മളിറങ്ങുകയല്ലേ

ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പ് വെക്കാനുള്ള സ്റ്റാന്‍റ് റിയോണ്‍ മാഷ് സ്കൂളിന് കൈമാറുന്നു...അഭിനന്ദനങ്ങള്
04/10/2019

ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പ് വെക്കാനുള്ള സ്റ്റാന്‍റ് റിയോണ്‍ മാഷ്
സ്കൂളിന് കൈമാറുന്നു...

അഭിനന്ദനങ്ങള്

അറിവിന്റെ പോരാട്ടഭൂമിയിൽ എതിരാളികളെ നിഷ്പ്രഭരാക്കി വെൽഫെയർ യു.പി സ്കൂൾ തേരോട്ടം തുടങ്ങി. ജനയുഗം അറിവുത്സവത്തിൽ ഉപജില്ല മ...
03/10/2019

അറിവിന്റെ പോരാട്ടഭൂമിയിൽ എതിരാളികളെ നിഷ്പ്രഭരാക്കി വെൽഫെയർ യു.പി സ്കൂൾ തേരോട്ടം തുടങ്ങി. ജനയുഗം അറിവുത്സവത്തിൽ ഉപജില്ല മത്സരത്തിൽ യു.പി വിഭാഗം ഒന്നാം സ്ഥാനം ഡെലിൻ റിയോൺ.എൽ.പി വിഭാഗം ഒന്നാം സ്ഥാനം ഫർഹ മെഹ്റിൻ .KP . പരപ്പനങ്ങാടി ഉപജില്ല സാമൂഹ്യ ശാസത്ര മേള LP ക്വിസ് രണ്ടാം സ്ഥാനം ഫർഹമെഹ്റിൻ KP . വിജയികൾക്ക് അഭിനന്ദനങ്ങൾ .

02/09/2019

ഈ വര്‍ഷത്തെ ഓണാഘോഷം

ഷെയര്‍ ചെയ്യൊന്‍ മറക്കല്ലെ

പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന് വിദ്യാലയങ്ങളിൽ ഓണം ആഘോഷിച്ചു.പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക...
02/09/2019

പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന് വിദ്യാലയങ്ങളിൽ ഓണം ആഘോഷിച്ചു.

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ "പരിസ്ഥിതിയും ഓണവും" എന്ന പ്രമേയത്തിൽ സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങളിൽ ഇന്ന് ഓണം ആഘോഷിച്ചു.

തൃക്കുളം ഗവ: വെൽഫെയർ സ്കൂളിൽ ആഘോഷത്തിന് നിറം പകരാൻ നിരവധി ഓണക്കളികൾ പ്ലാൻ ചെയ്ത് സ്കൂളിലെത്തിയ അധ്യാപകർ കണ്ടത് കാലം തെറ്റി പെയ്യുന്ന മഴയിൽ സ്കൂൾ ഗ്രൗണ്ടാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതാണ്. പിന്നെ ഒന്നും നോക്കിയില്ല നിരാശബോധത്തിന് അടിമപ്പെടാതെ കുട്ടികളെല്ലാം നല്ല കടലാസ് തോണികളുണ്ടാക്കി വെള്ളത്തിലൊഴുക്കി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിക്ക് നാം ഏൽപിച്ച ആഘാതം എത്ര വലുതാണ് എന്ന് പ്രതീകാത്മകമായി ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ വിദ്യാർത്ഥികൾ ചെയ്തത്. ഇനി വരുന്ന തലമുറയ്ക്കായി ഈ ഭൂമിയെ കാത്ത് സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

പ്രതീക്ഷയോടെ പുതിയ അധ്യായന വർഷത്തിലേക്ക്
02/06/2019

പ്രതീക്ഷയോടെ പുതിയ അധ്യായന വർഷത്തിലേക്ക്

എത്ര ശാന്ത സുന്ദരമാണീ തിരുമുറ്റം....
02/06/2019

എത്ര ശാന്ത സുന്ദരമാണീ തിരുമുറ്റം....

സ്കൂള്‍ പ്രവേശനോത്സവത്തിന് എല്ലാവര്‍ക്കും സ്വാഗതം...
01/06/2019

സ്കൂള്‍
പ്രവേശനോത്സവത്തിന് എല്ലാവര്‍ക്കും സ്വാഗതം...

Address

Trikkulam
Malappuram

Website

Alerts

Be the first to know and let us send you an email when Gwup school trikkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category