GLPS Parappurathu paramba Vavoor

GLPS Parappurathu paramba Vavoor ജി എൽ പി എസ് പാറപ്പുറത്തുപറമ്പ വാവൂർ. 0483 272736

ഒരു നല്ല നാടിനായി ... നാട്ടുകാർക്കായി .... വികസനത്തിനായി ...... വിദ്യാഭ്യാസം അതു ക്ലാസ് മുറിക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല ഇവിടെ ....ഗവ. എൽ പി സ്കൂൾ പാറപ്പുറത്തു പറമ്പ അതു പലരുടെയും ത്യാഗത്തിന്റെ ഫലമാണ് അതു മരിക്കുകയില്ല ... നല്ല ടീച്ചേഴ്സ് നല്ല പഠനാന്തരീഷം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ പി ടി എ യുടെയും പഞ്ചായത്തിന്റെയും HMന്റെയും ശ്രമഫലമായ വിശാലമായ ഓഡിറ്റോറിയം കമ്പ്യൂട്ടർ ക്ലാസുകൾ ... അതെ വിദ്യാഭ്യാസം അതു നാട്ടിലെ , മനസുകളിലെ ഇരുട്ടണക്കും വെളിച്ചം തെളിയിക്കും നാടുനന്നാവാൻ നാട്ടുകാർ നന്നാവണം അതിനു വീട്ടുകാർ നന്നാവണം അവിടെയുള്ള കുട്ടികൾ നന്നാവണം അതിനായി നമ്മുടെ സ്വന്തം സ്കൂൾ ......

സമ്പൂർണ ഹൈടെക് ആയി എന്റെ സ്കൂളുംബഹു.മുഖ്യമന്ത്രിയുടെ സമ്പൂർണ ഹൈടെക് പ്രഖ്യാപനത്തോടനുബന്ധിച്ച് 12-10-2020 നു 11 മണിക്ക് ജ...
12/10/2020

സമ്പൂർണ ഹൈടെക് ആയി എന്റെ സ്കൂളും

ബഹു.മുഖ്യമന്ത്രിയുടെ സമ്പൂർണ ഹൈടെക് പ്രഖ്യാപനത്തോടനുബന്ധിച്ച് 12-10-2020 നു 11 മണിക്ക് ജി എൽ പി എസ് പാറപ്പുറത്തു പറമ്പ വാവൂരിൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ സംഘടിപ്പിച്ചു. അധ്യാപകരും പി ടി എ - എം ടി എ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൽ കരീം മാസ്റ്റർ നേതൃത്വം വഹിച്ചു, സുൽഫീക്കർ മാസ്റ്റർ, സൈനബ ടീച്ചർ , സിദ്ദീഖ് കളത്തിൽ ,തുടങ്ങിയവർ സംസാരിച്ചു.

03/09/2020

ഒന്നാം ക്ലാസിലെ കുരുന്നുകളുടെ ഓണാഘോഷം.

15/08/2020
15/08/2020
സ്വാതന്ത്യദിന ആഘോഷത്തിൻ്റെ ഭാഗമായി ഹെഡ്മാസ്റ്റർ അബ്ദുൾ കരീം മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു.
15/08/2020

സ്വാതന്ത്യദിന ആഘോഷത്തിൻ്റെ ഭാഗമായി ഹെഡ്മാസ്റ്റർ അബ്ദുൾ കരീം മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു.

Address

Malappuram
673645

Opening Hours

Monday 10:30am - 4:30pm
Tuesday 10:30am - 4:30pm
Wednesday 10:30am - 4:30pm
Thursday 10:30am - 4:30pm
Saturday 10:30am - 4:30pm

Telephone

9946163575

Website

Alerts

Be the first to know and let us send you an email when GLPS Parappurathu paramba Vavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GLPS Parappurathu paramba Vavoor:

Shortcuts

Share

Category