22/03/2020
വീട്ടിലിരിക്കുന്നവന് സ്വർഗമുണ്ട്
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ .... أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ .
"അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് (അല്ലാഹു സ്വർഗവും അനുഗ്രഹങ്ങളും) ഉറപ്പ് നൽകുന്നു: ........... (അതിൽ അഞ്ചാമത്തേത്:
"ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ
(മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്).
www.fb.com/AhlusSunnahKerala