11/04/2020
മുനവ്വറലി തങ്ങളെ കേൾക്കാം..
നാളെ വൈകീട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന്റെ ക്യാമ്പസ് അനുഭവങ്ങൾ പങ്ക് വെക്കുന്നു...
തത്സമയം വീക്ഷിക്കാൻ
skssf campuswing ന്റെ page ഇപ്പോൾ തന്നെ LIKE ചെയ്യുക.
https://bit.ly/fbskssfcampuswing
Sayyid Munavvar Ali Shihab Thangal