BILLIGANZ

BILLIGANZ

Share

Whєи тrєи∂z αrє Rσckiиg!! wє ∂oи'tαbσuт Thαт bcσz wє Hαvє σur σwиSтylє

ഒരു ഒത്തുകൂടൽ..... !!!! 09/02/2017
30/01/2017

Yes They are........!!!!!!

Photos 30/01/2017

എന്താലേ.............

Peruvannampuzhi Dam 30/01/2017

peruvannamuzhi dam 28/10/2014

Onam Celebration 2014 30/01/2017

Onam celebration 2014

Photos 21/05/2016
29/10/2015

ഒരു വർഷത്തോളം തൊടാതിരുന്ന ആ പുസ്തകം
പരീക്ഷയുടെ തലേ ദിവസം രാത്രിയില്‍ എടുത്ത്
കണ്ണുകള്‍ പോലും അടക്കാതെ
വന്ന ചോദ്യം ഏത്,

വരാത്ത ചോദ്യം ഏത്,

വരുന്ന ചോദ്യം ഏത്

മനസ്സിലാക്കി

അത് ഒരു ചെറിയ പേപ്പറില്‍ വളരെ ഭംഗിയായി ഒറ്റ നോട്ടത്തില് മനസ്സിലാകുന്ന വിധം ചെറുതായി എഴുതി

അത് ശരീരത്തില്‍ പലയിടങ്ങളിലായി തിരുകി

ദേഹത്തില് എവിടെയൊക്കെയാണ് ഇന്ന ചോദ്യത്തിനുള്ള ഉത്തരം വെച്ചിരിക്കുന്നത്

അതിന് ഒരു മാപ്പ് ഉണ്ടാക്കി

പരീക്ഷാഹാളിലെ ഉണ്ടകണ്ണു കാട്ടി പേടിപ്പിക്കുന്ന ആ മാഷിന്റെയും

പാരകളായ അയൽപക്കത്തിരിക്കുന്ന പഠിപ്പിസ്റ്റുകളെയും

പരീക്ഷസമയത്തെ സ്ക്വാഡിനെയും

ഒരു മാജിക്കുകാരന്റെ മെയ് വയക്കത്തോടെ പറ്റിച്ച് എഴുതുന്നതിനിടയിലും

പിറകിലുള്ള സുഹൃത്തിനെ
അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ

അവനുള്ളത് കൊടുത്തു
അവനെയും തന്നെയും ജയിപ്പിക്കുകയും ചെയ്ത ആ കഠിനാദ്ധ്വാനത്തെ ആണത്രെ

'കോപ്പിയടി ' എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്നതെത്രെ

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Website

Address


Malappuram
673642