Sayyid VP Abdul Rahman Darimi Aatteeri السيد عبد الرحمن

Sayyid VP Abdul Rahman Darimi Aatteeri السيد عبد الرحمن السيد عبد الرحمن

20/03/2026
21/12/2025
സൗദിയിൽ ഇങ്ങനെയും സംഭവിച്ചിട്ടുണ്ട്
08/06/2024

സൗദിയിൽ ഇങ്ങനെയും സംഭവിച്ചിട്ടുണ്ട്

29/08/2023

23/08/2023

We are thrilled to announce that our Nation's space agency, ISRO, has again proven its excellence by successfully accomplishing the Chandrayaan III Mission!

After meticulous planning, dedication, and scientific prowess, Chandrayaan III has reached new heights by landing on the lunar surface today, which elevated the pride of our Nation among the world countries. This remarkable mission has expanded our understanding of the Moon's geology and composition and paved the way for further exploration of our celestial neighbour.

Let's take a moment to applaud the brilliance of our scientists, engineers, the central government and all the minds behind this achievement, whose hard work has pushed the boundaries of human knowledge and space exploration.

India's dedication to scientific progress is a source of pride for every citizen. Let's continue to support and inspire the pursuit of knowledge that knows no bounds.

Sheikh Abubakr Ahmad
Grand M***i of India

22/08/2023

*السلام عليكم ورحمة الله وبركاته*

സ്നേഹബഹുമാനാദരപൂർവ്വം പ്രിയപ്പെട്ടവരെ,

ഞാൻ ഈ ആഗസ്ത് 25 നു പരിശുദ്ധമായ ഉംറയും മദീനയിൽ മുത്ത് നബി (സ) തങ്ങളെ സിയാറതും ബദ്റ്, ഉഹ്ദ് തുടങ്ങി പല പുണ്യ സ്ഥലങ്ങളും ഉദ്ദേശിച്ചു വീട്ടിൽ നിന്ന് യാത്രയാകുകയാണ്.
മുൻ കാലങ്ങളിൽ നിന്ന് വ്ത്യസ്ഥമായി ശാരീരിക അവശതകളും അസ്വസ്ഥതകളും മാനസിക പ്രയാസങ്ങളും ധാരാളം ഉണ്ട്.
പക്ഷെ, മക്കയും മദീനയും ആയത് കൊണ്ട് കിട്ടിയ ചാൻസ് ഉപയോഗപ്പെടുത്തുകയാണ്.
നിങ്ങളെല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണം.
മക്കയിലും മദീനയിലും ചെയ്യേണ്ട സർവ്വ അമലുകളും കൃത്യമായും സംതൃപ്തിയോടെയും ചെയ്യാനും കൂടുതൽ അമലുകൾക്ക് തൗഫീഖ് ലഭിക്കുവാനും മരണം സംഭവിക്കുന്നെങ്കിൽ അത് മദീനയിൽ ആകുവാനും നസ്വൂഹായ തൗബയും കാമിലായ ഈമാനും കിട്ടി ആഖിബത്ത് നന്നായി മരിക്കുവാനും ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന് സവിനയം എല്ലാവരോടും അപേക്ഷിക്കുന്നു.

നേരിൽ കണ്ട് പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, സാഹചര്യം തികച്ചും പ്രതികൂലമായതിനാൽ എന്നോട് ക്ഷമിക്കുമെന്ന് നിങ്ങളിൽ വിശ്വസിക്കുന്നു.

അല്ലാഹു നമ്മെയെല്ലാവരെയും വേണ്ടപ്പെട്ടവരെയും അവന് പൊരുത്തപ്പെട്ട സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ.
മനുഷ്യ സഹചമായി നമ്മിൽ നിന്ന് വന്നുപോയ മുഴുവൻ പാപങ്ങളും അല്ലാഹു പൊറുത്ത് തരട്ടെ.

എന്നിൽ നിന്ന് ഒരു ദുർബല നിമിഷത്തിൽ നിങ്ങൾക്ക് അനിഷ്ടമായ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം റബ്ബിനെ വിചാരിച്ച് എനിക്ക് പൊരുത്തപ്പെടണം. നിങ്ങൾ ഓരോരുത്തർക്കും വേണ്ടി എല്ലാ കാര്യങ്ങൾക്കും ഞാൻ ദുആ ചെയ്യും. തീർച്ചയാണ്. ഇൻശാ അല്ലാഹ്.

Sayyid VPA Thangal Darimi

22/8/2023
Muhsin Manzil

Address

Malappuram

Telephone

+919995556663

Website

Alerts

Be the first to know and let us send you an email when Sayyid VP Abdul Rahman Darimi Aatteeri السيد عبد الرحمن posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sayyid VP Abdul Rahman Darimi Aatteeri السيد عبد الرحمن:

Shortcuts

Share

Category