MSM HSS Kallingal paramba

MSM HSS Kallingal paramba MSM Higher Secndary School Kallingalparamba has a facility rating of 4.12 out of 5, which is consider

MSM Higher Secndary School Kallingalparamba has a facility rating of 4.12 out of 5, which is considerably high compared to other schools. It has fairly good access to infrastructure including water, electricity, internet and other resources compared to other schools. General Info
This is a co-ed school for secondary level students. There are 1,468 students enrolled at this school, making it one of the bigger school in India. You may find more resources and extracurricular activities here at Msm. High School S Kallingalparamba than you would at other smaller schools. Pupils-teacher ratio for secondary school is just about the average. You may expect well-balanced pupil-teacher interaction and decent engagement from the instructors.

23/06/2022
31/05/2022

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെ പതിനഞ്ചിന് ഫലം പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ജൂണ്‍ 12നും പ്രസിദ്ധീകരിക്കും. നേരത്തെ 20നാണ് നിശ്ചയിച്ചിരുന്നത്.

പ്രവേശനോത്സവത്തോടെ നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും. 12,986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കണം. ഒന്നാംക്ലാസില്‍ നാലുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ ഉറപ്പാക്കാന്‍ സ്‌കൂളിന് മുന്നില്‍ പൊലീസുകാരെ നിയോഗിക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലീസ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു ദുഖവാർത്തകല്ലിങ്ങൽ പറമ്പ് എം.എസ്.എം.എച്ച്.എസ് ' ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീ സണ്ണി ജോസഫ് നിര്...
18/06/2019

ഒരു ദുഖവാർത്ത
കല്ലിങ്ങൽ പറമ്പ് എം.എസ്.എം.എച്ച്.എസ് ' ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീ സണ്ണി ജോസഫ് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാണ് സ്വദേശം.

RIP

28 വർഷത്തെ മാതൃകാപരമായ സേവനത്തിനു ശേഷം പിരിയുന്ന ഞങ്ങളുടെ പ്രിൻസിപ്പാൾ ഹസ്സൻ അമ്മേങ്ങര സാറിനും സീനിയർ അറബിക് HSST അബ്ദുൽ...
01/02/2019

28 വർഷത്തെ മാതൃകാപരമായ സേവനത്തിനു ശേഷം പിരിയുന്ന ഞങ്ങളുടെ പ്രിൻസിപ്പാൾ ഹസ്സൻ അമ്മേങ്ങര സാറിനും സീനിയർ അറബിക് HSST അബ്ദുൽ കരീം സാറിനും Kerala Higher Secondary Teachers Union (KHSTU)-ന്റെ ആദരം

21/12/2018

വിദ്യാഭ്യാസ രംഗത്തും സാംസ്കാരി വളർച്ചയിലും ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തി ഒരു പ്രകാശഗോപുരം കണക്കെ തിളങ്ങി നിൽക്കുന്ന കലാലയമാണ് കല്ലിങ്ങൽ പറമ്പ് എം എസ് എം ഹയർ സെക്കണ്ടറി സ്കൂൾ. 1976 യു പി സ്കൂളായി തുടങ്ങിയ സ്ഥാപനം ഇന്ന് സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന വിദ്യാലയമാണ്. കഴിഞ്ഞ 42 വർഷക്കാലത്തിനിടയിൽ ഇവിടെ പഠിച്ച് വിവിധ തുറകളിൽ സേവനം ചെയ്തു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ 2018 ഡിസ 22 ന് ഈ അക്ഷരമുറ്റത്ത് വീണ്ടും സംഗമിക്കുകയാണ്.

സ്നേഹനിധികളായ തങ്ങളുടെ അധ്യാപകരെ കാണാൻ, കൂട്ടുകാരുമായി സൗഹൃദം പങ്കിടാൻ, ഓർമയുടെ ഓളങ്ങളിൽ ഒരിക്കൽ കൂടി യാത്ര ചെയ്യാൻ അലുംനി മീറ്റിൽ നിങ്ങളും സുഹൃത്തുക്കളുമുണ്ടാകണം. മറവിയുടെ മഞ്ഞു വീഴ്ചയിൽ ഉറഞ്ഞുപോയ ബന്ധങ്ങളെ നമുക്ക് സജീവമക്കാം.

വൈവിധ്യമാർന്ന സെഷനുകളാണ് മീറ്റിൽ ഒരുക്കിയിട്ടുള്ളത്. എല്ലാവിധ സഹകരണവും അഭ്യർത്ഥിക്കുന്നു. അവിസ്മരണീയമാകാനിരിക്കുന്ന ഈ ഒത്തു ചേരലിൽ നിങ്ങളുമുണ്ടാകണം

By
Manaf Sir

Welcome
20/12/2018

Welcome

12/12/2018

Wishes from Mithun, Actor and RJ

Address

Kalpakanchery
Malappuram
676551

Opening Hours

Monday 9:30am - 4:30am
Tuesday 9:30am - 4:30am
Wednesday 9:30am - 4:30am
Thursday 9:30am - 4:30am
Friday 9:30am - 4:30am
Saturday 9:30am - 4:30am

Telephone

+914942547114

Alerts

Be the first to know and let us send you an email when MSM HSS Kallingal paramba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MSM HSS Kallingal paramba:

Shortcuts

Share

Category