28/06/2025
MEA ENGINEERING COLLEGE, PERITHALMANNA
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MEA ENGINEERING COLLEGE, PERITHALMANNA, MEA Engineering College Vengoor P. O, Perithalmanna, Malappuram.
The MEA Engineering College, the second Self Financing Engineering College in Malappuram district, is committed to provide excellent and value based education with a flair for ethics and professionalism.
28/06/2025
പ്രിയമുള്ള MEA കുടുംബാംഗങ്ങളേ,
ക്ഷേമം നേരുന്നു.
നമ്മുടെ സഹോദരൻ രാകേഷിന്റെ ചികിത്സാസഹായത്തിനായി നിങ്ങൾ ഓരോരുത്തരും നൽകിയ സഹായത്തിനും പ്രാർത്ഥനകൾക്കും ഹൃദയംനിറഞ്ഞ നന്ദിയും കടപ്പാടുമുണ്ട്. ഏവരുടെയും ശ്രമഫലമായി ആദ്യഗഡുവായി 3047080/- രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് കൂട്ടായ്മയുടെ വിജയമായും നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹത്തിന്റെ കയ്യൊപ്പായും കാണുന്നു.
രാകേഷിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്‍തികരമാണെങ്കിലും അവന്റെ സർജറി ചെയ്യുന്ന ദിവസം തീരുമാനിക്കപ്പെട്ടിട്ടില്ല. ഉടൻതന്നെ കീമോതെറാപ്പി തുടങ്ങും. അതിന് ശേഷം 7 ദിവസം കഴിഞ്ഞേ BMT(Bone Marrow Transplant) ആരംഭിക്കുകയുള്ളൂ.
അവന്റെ തുടർന്നുള്ള ചികിത്സാവിവരങ്ങൾ അറിയിക്കുന്നതാണ്.
ഏവരുടെയും നല്ലമനസിനെ പ്രകീർത്തിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രാർത്ഥനയിൽ രാകേഷിന്റെ ആരോഗ്യകരമായ മടങ്ങിവരവിനുകൂടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
സ്നേഹബഹുമാനങ്ങളോടെ
MEA കൂട്ടായ്മക്കുവേണ്ടി
ഫൈസൽ ജാഫർ
അസിസ്റ്റന്റ് പ്രൊഫസർ,
MEA EC
Posting Date : 30/05/2024
💙💛NANMA CHARITY 💛💙
പ്രിയരേ,
നമ്മുടെ കോളേജിലെ പൂർവവിദ്യാർത്ഥി (2016-20) രാകേഷ് (ഏട്ടൻ) Severe Aplastic Anaemia എന്ന ഗുരുതര രോഗം ബാധിച്ച് രണ്ടുമാസമായി CMC വെല്ലൂരിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ ചികിത്സയാണ് ഏകപോംവഴി. ഭീമമായ ചെലവ് വരുന്ന ഈ ചികിത്സയിലേക്ക് നമ്മൾ MEA കൂട്ടായ്മയുടെ അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങൾ നൽകണേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.
*BANK ACCOUNT DETAILS*
Name: SALMAN MULLAPPALLY
Account number: 77770127366405
IFSC Code: FDRL0007777
Gpay no. : 7025733299
6238 313 658 ( fairooz muhammed M )
NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA
21-05-2024
15/11/2022
HIRING MARKETING EXECUTIVES
12/04/2022
*ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമി-പെരിന്തല്‍മണ്ണ*
*പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാം*
നജീബ് കാന്തപുരം എം.എല്‍.എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയ' യുടെ ഭാഗമായി ആരംഭിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വ്വീസസ് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിനായി താഴെ ചേര്‍ക്കുന്ന ഗൂഗിള്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(നേരത്തെ ഇമെയില്‍ വഴി അപേക്ഷയും സര്‍ട്ടിഫിക്കറ്റും അയച്ചവരും ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം).
ബിദുദം പൂര്‍ത്തിയായ, അല്ലെങ്കില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. അല്ലാത്തവര്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കുന്നതല്ല.
പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി 2022 മെയ് 10.
പേര് രജിസ്റ്റര്‍ ചെയ്തവര്‍ 2022 മെയ് 14-ന് പെരിന്തല്‍മണ്ണക്കടുത്ത വേങ്ങൂര്‍, നെല്ലിക്കുന്ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതാണ്. പ്രോഗ്രാം രാവിലെ 9.30-ന് ആരംഭിക്കും.
തുടര്‍ന്ന് എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് പ്രവേശനം നല്‍കുക.(തിയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്)
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
2022 ജൂലായിൽ മാസത്തിൽ ക്ലാസ് ആരംഭിക്കും.
രജിസ്ട്രേഷൻ ഗൂഗിൾ ഫോം👇
https://forms.gle/DadEffhaxtH1afVSA
*MLA ഓഫീസ്*
*ജൂബിലി റോഡ്*
*പെരിന്തൽമണ്ണ*
*9846653258,* *9645425141,* *9037600234*
HYDER ALI SHIHAB THANGHAL Civil Service Academy KREA project MLA Perinthalmanna constituency
*BSOFT Bangalore Commencing Classroom Training on 14th December 2020.*
-------------------------- 1)AWS Cloud Classroom Training By Omer(Realtime Trainer)on 14th Dec-20 2)CCNA(200-301) Classroom by Shakir by Anand 4pm& 7pm by Raoof on 14th Dec-2020
3)CCNP Collaboration (Adil) & 3pm Classroom by Shabbas 14th Dec-2020
4)CCNP Security(SCOR)@ 2pm Classroom by Ismail(New batch) 14th Dec-20
5)CCNP Secuirty(SCOR) Classroom by Nizam 14th Dec-2020 6)CCNP Enterprise(ENCOR) Classroom by Anand 14th Dec-2020 7)MCSE 2016 @02:00 pm am by Raoof 14th Dec-2020
8)CCNP Enterprise ENCOR)@ 4pm Classroom by Ismail 14th Dec-2020 ——————————————
*BSOFT Online Training on 14th December 2020.*
---------------------------
1)CCNP Security (Shakir) on 14th Dec-20
2)Python By Sreekumar on 14th Dec-20 3)CCNA(200-301) by Shakir 14 Dec-20 *1)Weekend Batch SCOR on 13th December 2020@10am by Ismail(Saturday & Sunday)* *100% Job Assistance till you get Job. For Registration 9886623909*
26/11/2020
Aatujeevitham Aatujeevitham
20/11/2020
SanDisk Cruzer Blade 32GB USB Flash Drive SanDisk Cruzer Blade 32GB USB Flash Drive
09/11/2020
The Alchemist The Alchemist
Click here to claim your Sponsored Listing.
Location
Website
Address
MEA Engineering College Vengoor P. O, Perithalmanna
Malappuram
679325
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |