Warrier Foundation Skill Academy

Warrier Foundation Skill Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Warrier Foundation Skill Academy, Educational Research Center, Near Navamukunda HSS, Tirur-kuttipuram Road, pallipadil, Thirunavaya, Malappuram.

15/05/2023

സ്കോളർഷിപ്പോടെ ലോജിസ്റ്റിക്സ് പഠിക്കാം..മികച്ച കരിയറിലേക്ക് ചുവട് വെക്കാം..
Google Form:
https://forms.gle/yeYcdLxgZNnAjXpL7
Ph: 96051 60570, 9846211995
Mail: [email protected]
സാമൂഹിക സേവനരംഗത്ത് ശ്രദ്ധേയ ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സ്ഥാപനമായ വാരിയർ ഫൗണ്ടേഷൻ മലപ്പുറം തിരുനാവായ സ്കിൽ അക്കാദമിയിൽ സ്കോളർഷിപ്പോടെ ലോജിസ്റ്റിക്സ് പഠിച്ച് ജോലി നേടാൻ അവസരമൊരുക്കുന്നു.
Guidance for Redefining Amazing Career and Employment-GRACE പദ്ധതിയിൽ ഉൾപെടുത്തി റസിഡൻഷ്യൽ പ്രോഗ്രാം ആയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രത്യേകതകൾഃ
💠360hr/3 month course
💠കോഴ്സ്: warehouse&supplychain management.
💠രാജ്യത്തെ പ്രധാന ലോജിസ്റ്റിക് MNC യായ Flyjac Logistics ഇന്റെ മാർഗ്ഗനിർദ്ദേശം
💠മിനിമം ദിവസം 6-8 മണിക്കൂർ ക്ലാസ്
💠 പൂർണമായും താമസിച്ചുള്ള പഠനം,രുചികരമായ ഭക്ഷണം
💠കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്,ഐ.ടി,സോഫ്റ്റ്സ്കിൽ പരിശീലനം
💠ഏറ്റവും അനുയോജ്യമായ സ്റ്റഡി മെറ്റീരിയൽസ്
💠100% പ്ലേസ്മെൻ്റ് സപ്പോർട്ട്
💠തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും ആകെ ചിലവിൽ 50% സ്കോളർഷിപ്പ്
💠ഗവഃഅംഗീകൃത സർട്ടിഫിക്കറ്റ്
ചുരുങ്ങിയ കാലം കൊണ്ട് ലോജിസ്റ്റിക്സ് രംഗത്ത് വലിയ ജോലി സാധ്യതയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.എന്നാൽ പഠനചെലവ് ഏറെയാണ്.
ഈ സാഹചര്യത്തിലാണ് വാരിയർ ഫൗണ്ടേഷൻ അഭ്യസ്തവിദ്യരായ സാധാരണക്കാരായ മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.ആകെ ചിലവിൽ പകുതിയും സ്കോളർഷിപ്പായി ലഭ്യമാവും.
സ്കോളർഷിപ് കഴിഞ്ഞു ബാക്കി തുകയേ അടക്കേണ്ടതുള്ളൂ.
വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന മുഴുവൻ പേർക്കും രാജ്യത്തെ മുൻനിര കമ്പനികളിൽ തൊഴിൽ ലഭ്യമാവാൻ വേണ്ട എല്ലാ സഹായവും വാരിയർ ഫൗണ്ടേഷൻ നൽകുന്നതാണ്
താത്പര്യമുള്ള ചുവടെ നൽകിയ ഗൂഗ്ൾ ഫോം പൂരിപ്പിക്കുക.ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിരുചി പരീക്ഷക്കും ഇൻ്റർവ്യൂവിനും ക്ഷണിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പോടെ കോഴ്സ് പൂർത്തിയാക്കാം.
Google Form:
https://forms.gle/yeYcdLxgZNnAjXpL7
Ph: 96051 60570, 9846211995
Mail: [email protected]

Tamasoma Jyotirgamaya
From Darkness, Lead Me To Light

സ്കോളർഷിപ്പോടെ ലോജിസ്റ്റിക്സ് പഠിക്കാം..മികച്ച കരിയറിലേക്ക് ചുവട് വെക്കാം..Google Form:https://forms.gle/yeYcdLxgZNnAjXp...
09/05/2023

സ്കോളർഷിപ്പോടെ ലോജിസ്റ്റിക്സ് പഠിക്കാം..മികച്ച കരിയറിലേക്ക് ചുവട് വെക്കാം..

Google Form:
https://forms.gle/yeYcdLxgZNnAjXpL7
Ph: 96051 60570, 9846211995
Mail: [email protected]

സാമൂഹിക സേവനരംഗത്ത് ശ്രദ്ധേയ ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സ്ഥാപനമായ വാരിയർ ഫൗണ്ടേഷൻ മലപ്പുറം തിരുനാവായ സ്കിൽ അക്കാദമിയിൽ സ്കോളർഷിപ്പോടെ ലോജിസ്റ്റിക്സ് പഠിച്ച് ജോലി നേടാൻ അവസരമൊരുക്കുന്നു.

Guidance for Redefining Amazing Career and Employment-GRACE പദ്ധതിയിൽ ഉൾപെടുത്തി റസിഡൻഷ്യൽ പ്രോഗ്രാം ആയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പ്രത്യേകതകൾഃ

💠360hr/3 month course

💠കോഴ്സ്: warehouse&supplychain management.

💠രാജ്യത്തെ പ്രധാന ലോജിസ്റ്റിക് MNC യായ Flyjac Logistics ഇന്റെ മാർഗ്ഗനിർദ്ദേശം

💠മിനിമം ദിവസം 6-8 മണിക്കൂർ ക്ലാസ്

💠 പൂർണമായും താമസിച്ചുള്ള പഠനം,രുചികരമായ ഭക്ഷണം

💠കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്,ഐ.ടി,സോഫ്റ്റ്സ്കിൽ പരിശീലനം

💠ഏറ്റവും അനുയോജ്യമായ സ്റ്റഡി മെറ്റീരിയൽസ്

💠100% പ്ലേസ്മെൻ്റ് സപ്പോർട്ട്

💠തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും ആകെ ചിലവിൽ 50% സ്കോളർഷിപ്പ്

💠ഗവഃഅംഗീകൃത സർട്ടിഫിക്കറ്റ്

ചുരുങ്ങിയ കാലം കൊണ്ട് ലോജിസ്റ്റിക്സ് രംഗത്ത് വലിയ ജോലി സാധ്യതയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.എന്നാൽ പഠനചെലവ് ഏറെയാണ്.
ഈ സാഹചര്യത്തിലാണ് വാരിയർ ഫൗണ്ടേഷൻ അഭ്യസ്തവിദ്യരായ സാധാരണക്കാരായ മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.ആകെ ചിലവിൽ പകുതിയും സ്കോളർഷിപ്പായി ലഭ്യമാവും.
സ്കോളർഷിപ് കഴിഞ്ഞു ബാക്കി തുകയേ അടക്കേണ്ടതുള്ളൂ.

വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന മുഴുവൻ പേർക്കും രാജ്യത്തെ മുൻനിര കമ്പനികളിൽ തൊഴിൽ ലഭ്യമാവാൻ വേണ്ട എല്ലാ സഹായവും വാരിയർ ഫൗണ്ടേഷൻ നൽകുന്നതാണ്

താത്പര്യമുള്ള ചുവടെ നൽകിയ ഗൂഗ്ൾ ഫോം പൂരിപ്പിക്കുക.ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിരുചി പരീക്ഷക്കും ഇൻ്റർവ്യൂവിനും ക്ഷണിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പോടെ കോഴ്സ് പൂർത്തിയാക്കാം.

Google Form:
https://forms.gle/yeYcdLxgZNnAjXpL7
Ph: 96051 60570, 9846211995
Mail: [email protected]

Address

Near Navamukunda HSS, Tirur-kuttipuram Road, Pallipadil, Thirunavaya
Malappuram
676301

Alerts

Be the first to know and let us send you an email when Warrier Foundation Skill Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share