Pkmic.hss Pookkottur

Pkmic.hss Pookkottur Higher Secondary School at Pookkottur in Malappuram.

ടീച്ചറാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..?എങ്കിൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഞങ്ങൾക്കാവും!PKMIC TEACHER TRAINING IN...
20/03/2025

ടീച്ചറാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..?

എങ്കിൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഞങ്ങൾക്കാവും!

PKMIC TEACHER TRAINING INSTITUTE ൽ പഠിച്ച് നിങ്ങൾക്കും ഒരു വർഷം കൊണ്ട് *മോണ്ടിസ്സോറി* സർട്ടിഫൈഡ് ടീച്ചറാവാം.

SSLC കഴിഞ്ഞവർക്ക് Certificate in Montessori TTC യും +2 കഴിഞ്ഞവർക്ക് Diploma in Montessori TTCയും പഠിച്ച്
ഇളം മനസ്സറിഞ്ഞ മികച്ച അധ്യാപികയാവാനവസരം..

അഡ്മിഷൻ ബുക്കിംഗ് ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:

+919544467696
+919605887551

06/12/2024
ZALUA STUDENTS UNION - 2024 - '25PKMIC Women's College, PookkotturZealous Association for Literary & Unanimous Activitie...
20/07/2024

ZALUA STUDENTS UNION - 2024 - '25
PKMIC Women's College, Pookkottur

Zealous Association for Literary & Unanimous Activities

Congratulations to Newly Elected Office Bearers

Pkmic Hss Pookkottur

09/04/2024

പണി പൂർത്തീകരിച്ച PKMIC ക്യാമ്പസ് മസ്ജിദ് സന്ദർശിക്കാനും മജ്‌ലിസുന്നൂറിലും ജലീൽ റഹ്മാനിയുടെ മതപ്രഭാഷണത്തിലും ദുആ സദസ്സിലും പങ്കെടുക്കുന്നതിന്നും സ്ത്രീകൾക്ക് സുവർണ്ണാവസരം.
19-4-24 വെള്ളിയാഴ്ച 5 മണിക്ക് PKMIC ക്യാമ്പസിലേക്ക് സഹോദരിമാരെ ക്ഷണിക്കുന്നു.
സമദ് സാഹിബിൻ്റെ വീഡിയോ സന്ദേശം കേൾക്കുക.

Teachers Required.We are looking forward talented & energetic professionals to join our TEAM.> LP School Teachers> HSA M...
07/04/2024

Teachers Required.

We are looking forward talented & energetic professionals to join our TEAM.

> LP School Teachers
> HSA Mathematics
> LPSA Arabic
> PEON cm DRIVER

Interested candidates within 10 KM distance from the institution may send their resume on or before 10 April 2024 to [email protected].
or WhatsApp to
http://wa.me/919895439907

The institution is situated in Pookkottur, Malappuram Dist.

PKMIC High School, Pookkottur.
Khilafath Campus, Pookkottur P.O, Malappuram Dist. - 676517

Post Date:
04/04/2024

ഇരുപത്തിനാലാമത് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ഏപ്രിൽ 20, 21 തിയ്യതികളിൽ  പൂക്കോട്ടൂർ പി കെ എം ഐ സി ക്യാമ്പസ്  വെച്ച് നടക്കു...
12/02/2024

ഇരുപത്തിനാലാമത് പൂക്കോട്ടൂർ
ഹജ്ജ് ക്യാമ്പ് ഏപ്രിൽ 20, 21 തിയ്യതികളിൽ
പൂക്കോട്ടൂർ പി കെ എം ഐ സി ക്യാമ്പസ് വെച്ച് നടക്കും;
സ്വാഗതസംഘം രൂപീകരിച്ചു.

പൂക്കോട്ടൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ഹജ്ജ് ക്യാമ്പായ പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ഏപ്രിൽ 20,21 തീയതികളിൽ പൂക്കോട്ടൂർ പി കെ എം ഐ സി ക്യാമ്പസിൽ വച്ച് നടക്കും.

ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്ന ക്ലാസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഹാജിമാർ പങ്കെടുക്കും.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘ രൂപീകരണം നടന്നു.
മുഖ്യ രക്ഷാധികാരിയായി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, രക്ഷാധികാരികളായി അബ്ദു സമദ് സമദാനി എം പി, പി ഉബൈദുള്ള എം.എൽ.എ, കെ മുഹമ്മദുണ്ണി ഹാജി, എന്നിവരേയും
ചെയർമാനായി സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പാണക്കാട്, വർക്കിങ് ചെയർമാനായി കെ.എം അക്ബർ, ജനറൽ കൺവീനർ ടി.വി ഇബ്രാഹിം എം.എൽ.എ, വർക്കിംഗ് കൺവീനർ കെ.പി. ഉണ്ണിതു ഹാജി, ട്രഷറർ പി.എം.ആർ. അലവി ഹാജി, എന്നിവരേയും തെരഞ്ഞെടുത്തു.

വൈസ് ചെയർമാന്മാരായി അബ്ദുസ്സമദ് പൂക്കോട്ടൂർ, അഡ്വ. അബ്ദുറഹ്മാൻ കാരാട്ട്, കെ. ഇസ്മാഈൽ മാസ്റ്റർ, അഡ്വ. പി.വി. മനാഫ്, പി.പി. ഹുസൈൻ മുസ്‌ലിയാർ, എ.എം. അബൂബക്കർ എന്ന കുഞ്ഞാപ്പു, കെ. മൻസൂർ എന്ന കുഞ്ഞിപ്പു, കെ. മമ്മദ് ഹാജി, വി. യൂസുഫ് ഹാജി, പി. എ. സലാം, മോഴിക്കൽ ഇസ്മാഈൽ എന്നിവരേയും ജോയിൻ്റ് കൺവീനർമാരായി വി. പി. സലീം മാസ്റ്റർ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹുസൈൻ മന്നെത്തൊടി, അഡ്വ. എൻ. കെ. മജീദ്, പാലക്കൻ ബശീർ എന്ന മുത്തു, യൂനുസ് ഫൈസ്, മുജീബ് കൊടക്കാടൻ, എ. എം. ഇഖ്ബാൽ, സി.ടി. നൗഷാദ് എന്നിവരേയും തെരെഞ്ഞെടുത്തു.

പി. കെ. എം. ഐ. സി. ക്യാമ്പസിൽ സ്ഥാപനത്തിൻ്റെ വർക്കിങ് പ്രസിഡൻ്റ് കെ. എം. അക്ബറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘം രൂപീകരണയോഗം ടി.വി. ഇബ്രാഹീം എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അബ്ദുറഹ്മാൻ കാരാട്ട് സ്വാഗതസംഘാംഗ പ്രഖ്യാപനം നടത്തി. പി. എം. ആർ. അലവി ഹാജി, പി.പി. ഹുസൈൻ മുസ്‌ലിയാർ, സി.കെ. മുഹമ്മദ് മാഹിരി, മുജീബ് പൂക്കോട്ടൂർ, അബ്ദുൽ അസീസ് ദാരിമി, അബൂബക്കർ ദാരിമി പുല്ലാര എന്നിവർ സംബന്ധിച്ചു. കെ. പി. ഉണ്ണീതു ഹാജി സ്വാഗതവും ഹുസൈൻ മന്നെത്തൊടി നന്ദിയും പറഞ്ഞു.

Address

Malappuram

Telephone

+914832771819

Website

Alerts

Be the first to know and let us send you an email when Pkmic.hss Pookkottur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Pkmic.hss Pookkottur:

Shortcuts

Share

Category