Edu Connect

Edu Connect Edu Connect is a dedicated Publication Agency specializing in school teaching books.

ഓൺലൈനും ഓഫ് ലൈനുമായിരുന്ന നിങ്ങൾക്കും ടീച്ചർ ആകാം.
17/10/2025

ഓൺലൈനും ഓഫ് ലൈനുമായിരുന്ന നിങ്ങൾക്കും ടീച്ചർ ആകാം.

Inspire Young Minds. Shape the Future.If you’re qualified & motivated— We want YOU!📩 Send your CV:http://Wa.me/+91860692...
08/10/2025

Inspire Young Minds. Shape the Future.
If you’re qualified & motivated— We want YOU!

📩
Send your CV:
http://Wa.me/+918606927410/9746047242

📞 Markaz Public School, AR Nagar

23/08/2025

RHYTHM 01 PP2 OUR PROPHET

23/08/2025

RHYTHM 08

23/08/2025

RHYTHM 01 PP1

23/08/2025

RHYTHM 7 PP2 MAKKA

27/06/2025
ബട്ടർ ഫ്ലൈ അധ്യാപക പരിശീലന ക്യാമ്പ് നടത്തി  എക്സലൻസി അവാർഡ് നൽകി. മഞ്ചേരി : എജ്യു കണക്ട് പ്രസിദ്ധീകരിക്കുന്ന ബട്ടർഫ്ലൈ പ...
04/06/2025

ബട്ടർ ഫ്ലൈ അധ്യാപക പരിശീലന ക്യാമ്പ് നടത്തി

എക്സലൻസി അവാർഡ് നൽകി.

മഞ്ചേരി : എജ്യു കണക്ട് പ്രസിദ്ധീകരിക്കുന്ന ബട്ടർഫ്ലൈ പാഠപുസ്തക പ്രീ പ്രൈമറി അധ്യാപകർക്കുള്ള ട്രെയിനിങ് ക്യാമ്പ് നടത്തി. രാവിലെ 10 മണിക്ക് മഞ്ചേരി വി പി മാളിൽ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. ക്യാമ്പിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ഷക്കീർ, റഷീദ് ജലാൽ, ഡോക്ടർ ഷഹല, ഷമീല, ഇർഫാന,മുനീറ, മർജാന, ഷബന സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെച്ച സീനത്ത് നാലകത്ത് (AES സ്കൂൾ അല്ലൂർ) ജിഷാനത്ത് ( ജെംസ് സ്കൂൾ കൂരിയാട്) റിഷാന മിസ്റി ( ഇർഷാദ് സ്കൂൾ പന്താവൂർ ) എന്നീ അധ്യാപകർക്ക് എജ്യൂ കണക്ട് അക്കാദമിക് ഡയറക്ടർ ഡോക്ടർ സാഹില എക്സലൻസി അവാർഡ് വിതരണം ചെയ്തു.

Address

Chelembra
Malappuram
676517

Website

Alerts

Be the first to know and let us send you an email when Edu Connect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share