Exotic Fruit Plants

Exotic Fruit Plants

Share

Grow beautiful gardens in Ponnani Malappuram, Kerala India! Plant Nursery Founder Environmentalist Anish Nellickal® provides the No:1 service.

We offer Rejuvenation therapy/technology in trees, pruning and hard pruning, exotic fruit trees, butterfly gardens, tree planting/ transplantation, and miyawaki forestry plant nursery services. Nellickal Nursery® is an Agricultural best Plant Nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Fruit Garden

20/05/2022

വെൽവെറ്റ് ആപ്പിൾ
Feliz Ayurveda

01/05/2022

മാവ്

Photos from Exotic Fruit Plants's post 14/05/2021

Meddusa pinapple
(Ananas madu medusa)
ആദ്യമായി കായ്ച്ചപ്പോൾ
Fruit Garden India

Photos from Exotic Fruit Plants's post 16/09/2020

ഫ്രൂട്ട് ഗാർഡൻ സെറ്റിങ്ങ്

Photos from Exotic Fruit Plants's post 11/09/2020

റംബുട്ടാൻ

9946709899

Photos from Exotic Fruit Plants's post 10/06/2020

ഇത് ഒരു തായ്ലന്റ് വെറൈറ്റീസ് വലിയ ഉരുണ്ട കായ നിറയെ ഉണ്ടാകുന്ന ഒരു സപ്പോട്ട മരമാണ്... ഏറെ രുചികരവും ഹൃദ്യമായ മണവും....

മാനിൽക്കാര സപ്പോട്ട (Manilkara zapota) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ചെടി സപോട്ടേസി (Sapotaceae) കുടുംബത്തിൽ വരുന്നു.
ഇതിന്റെ കായിക പ്രവർദ്ധനം പല രീതികളിലുള്ള ഗ്രാഫ്റ്റിങ്ങ് വഴിയാണ്. നല്ല സൂര്യപ്രകാശം ആവിശ്യമുള്ള ഒരു ചെടിയാണിത്.
സപ്പോട്ടയെ കുറിച്ചുള്ള ചെറിയ ഒരവബോധം,.....
പല വീടുകളിലും സപ്പോട്ട തൈകൾ വെച്ച്, അതിന്റെ "സയോൺ' കൾ നഷ്ടപ്പെട്ട് റൂട്ട് സ്റ്റോക്കായ കിർണി , പാല മുതലായവ വളന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്... അത് ശ്രദ്ധയിൽപ്പെടുമെന്ന് വിചാരിക്കുന്നു.

Nellickal nursery : 9946709899

Whatsapp ലിങ്ക് wa.me//919946881099

An ISO 9001-2015 Certified Nursery & Certified Services.

www.nellickalnursery.com

Photos from Exotic Fruit Plants's post 28/05/2020

ഫ്രൂട്ട് ഗാർഡൻ

ഭക്ഷ്യോത്പാദനത്തിനായി കൃഷി ചെയ്യുന്ന മരങ്ങളുടെയും ചെടികളുടെയും കൂട്ടമാണ് ഫല വൃക്ഷങ്ങളുടെ തോട്ടം അഥവാ ഫ്രൂട്ട് ഗാർഡൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാണിജ്യോൽപാദനത്തിനായും വീട്ടാവിശ്യത്തിനായും വളർത്തുന്ന ഫല വൃക്ഷങ്ങളാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉഷ്ണ മേഖലാ, മിതോഷ്ണ മേഖല പഴങ്ങൾ നൽകുന്ന സ്വദേശിയും വൈദേശികവുമായ സസ്യങ്ങളെ സംയോജിപ്പിച്ച് കൊണ്ട് സ്ഥല പരിമിതിക്കനുസരിച്ച് ശാസ്ത്രത്തെ കൂട് പിടിച്ച് വീടുകളിലൊ പുറം സ്ഥലങ്ങളിലൊ വെയിൽ, തണൽ, കാറ്റിന്റെ വേഗത കണക്കാക്കി ചെടികൾ നട്ട് പരിപാലിക്കാം.

ഉഷ്ണ മേഖലാ പ്രവിശ്യകളിൽ ആ സ്വഭാവം കാണിക്കുന്ന ചെടികൾ തിരഞ്ഞെടുത്ത് ശീതമേഖലാ പ്രദേശങ്ങളായ കേരളത്തിലെ ഇടുക്കിയിലെ കാന്തല്ലൂർ ഭാഗങ്ങളിൽ ആപ്പിൾ, സബർജില്ലി, പ്ലംസ്, തുടങ്ങിയവ പോലുള്ളവ തിരഞ്ഞെടുത്ത് കായിക പ്രവർദ്ധന മുറകളിലൂടെ ഉണ്ടാക്കിയെടുത്ത കാർഷിക നടിൽ വസ്തുക്കൾ കൊണ്ട് ഓരോ സസ്യങ്ങളുടെയും വളർച്ചാ സ്വഭാവങ്ങൾക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് കൊണ്ടും വളരെ മനോഹരമായും ചെടി നടാൻ ശ്രമിക്കുമ്പോൾ അടി വളമായി ധാരാളം ഉണക്ക ചാണകം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റ് ജൈവ വളങ്ങൾ നിർബന്ധമായി ഇട്ടു കൊടുക്കേണ്ടതുണ്ട്.

തൈകളുടെ വളർച്ചക്കനുസരിച്ച് ദുർബലതയുള്ളതും ശോഷിച്ചതുമായ ചില്ലകളെ പ്രൂണിംങ്ങ് (കവാത്ത്) ചെയ്ത് പ്രധാന തടിയ്ക്കും ചില്ലകൾക്കും ദൃഢത വരുത്തേണ്ടത് അത്യന്ത്യാപേഷിതമാണ്. അതുപോലെ ആദ്യമായി പുഷ്പ്പിക്കുന്ന എല്ലാ പൂക്കളെയും നുള്ളി കളയുകയും വേണം ; കാരണം ആ പൂക്കളെ കായ്പ്പിക്കുവാൻ നിർത്തിയാൽ ചെടിയുടെ ശാരീരിക ക്ഷമതയ്ക്ക്(ഫിസിയോളജിക്കൽ മെച്ച്യൂരിറ്റി) കോട്ടം വരും. സസ്യ പരിപാലനം എന്നത് ഒരു തുടർ പരിപാടിയായതിനാൽ തോട്ടത്തിലെ ശത്രു സംഹാര പ്രക്രിയ ജൈവ കീടനാശിനി മതിയോ രാസ കീടനാശിനി മതിയോ എന്ന് നമ്മൾ തീരുമാനിക്കണം. നല്ല വൃത്തിയോടെ വിളവെടുക്കാൻ ശ്രമിച്ചങ്കിലെ വീട്ടാവിശ്യത്തിനായാലും വാണിജ്യാവിശ്യത്തിനായാലും മുല്യം കാണുകയുള്ളു. മരങ്ങൾ ഒരുപാട് കാലം വിളവ് നൽകി കഴിഞ്ഞാൽ 'മരങ്ങളിലെ പുനർ യൗവനം' എന്ന പ്രക്രിയ വഴി മരത്തിന്റെ വാർദ്ധക്യത്തെ കുറച്ച് കൊണ്ട് കൈ വട്ടകയിൽ നിന്ന് വിളവ് എടുക്കാനും സാധിക്കുന്നു. ഈ പ്രക്രിയ വഴി മിക്ക മരങ്ങളിലും അർബുദം പിടിപ്പെട്ടതു പോലെ കാണുന്ന ഇത്തിൾക്കണ്ണി ശല്ല്യം മാറുന്നു.

മരങ്ങളെ വേറൊരു സ്ഥത്തേക്ക്, മാറ്റി നടാൻ ''മരം മാറ്റി നടൽ'' എന്ന ശാസ്ത്ര ശാഖ വഴി ഇന്ന് സാധിക്കുന്നു. പാരിസ്ഥിക പ്രശ്നങ്ങൾ ഉളവാക്കുന്നതും വിഷം അടങ്ങിയതും, അലർജി വരുത്തുന്നതുമായ ഫല വൃക്ഷ തൈകൾ നടാതെ നോക്കേണ്ടതുണ്ട്. കൂടാതെ അയൽപക്കത്തെക്ക് കൊമ്പുകൾ വളർന്ന് ഇല പൊഴിക്കുന്നത് നിയമ വിരുദ്ധമാണ്, വൈദ്യുത കമ്പികൾ പോകുന്നിടത്ത് മരങ്ങൾ നടാതിരിക്കുന്നതാണ് നല്ലത്.

ഈ ആധുനിക യുഗത്തിൽ വൈദേശികളായ എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഉഷ്ണ മേഖലാ ഫല വൃക്ഷങ്ങൾ ഇന്ന് ലഭ്യമാണ്. വരുമാനം ലഭിക്കുന്നതിന് വേണ്ടി ചില ഫല വൃക്ഷ തൈകൾ മാത്രം പ്രത്യേകം തിരഞ്ഞെടുത്ത് കൃഷി ചെയ്യാവുന്നതാണ്.

Nellickal nursery

An ISO 9001-2015 Certified Nursery & Certified Servies

Anish nellickal - 9946709899

Whatsapp ലിങ്ക് wa.me//919946881099

www.nellickalnursery.com

Photos from Exotic Fruit Plants's post 18/03/2020

തായ് ബ്യൂട്ടി മാംഗോ

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address


Hamsakka Road, Eswaramangalam, Tavanur Via, Ponnani
Malappuram
679573

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm