VPKMMhss 2000-2001 SSLC Batch ""ഓർമ്മകൾ പെയ്യുമ്പോൾ"

  • Home
  • India
  • Malappuram
  • VPKMMhss 2000-2001 SSLC Batch ""ഓർമ്മകൾ പെയ്യുമ്പോൾ"

VPKMMhss 2000-2001 SSLC Batch ""ഓർമ്മകൾ പെയ്യുമ്പോൾ" 2000-2001 SSLC BATCH

08/08/2024
പുതിയ പ്രിൻസിപ്പൽ ആയി ചുമതലയേറ്റ ഇസ്മായിൽ സർ ന് സ്നേഹാശംസകൾ
02/05/2024

പുതിയ പ്രിൻസിപ്പൽ ആയി ചുമതലയേറ്റ ഇസ്മായിൽ സർ ന് സ്നേഹാശംസകൾ

പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ...
14/04/2024

പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകള്‍ ....!

കണ്ണൂർ ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 35 + വിഭാഗത്തിൽ 10...
16/09/2023

കണ്ണൂർ ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 35 + വിഭാഗത്തിൽ 100 മീറ്റർ,200മീറ്റർ മത്സരത്തിൽ വെള്ളിമെഡൽ നേടി, കൂടാതെ കഴിഞ്ഞ മാസം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിത്തിൽ വെച്ച് നടന്ന സംസ്ഥാന അത്ലറ്റിക് മീറ്റിൽ 35 + വിഭാഗത്തിലും വെള്ളിമെഡൽ നേടുകയും നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത പ്രിയ സഹപാഠി സിയാറിന് കൂട്ടായ്മയുടെ ഉപഹാരം നൽകിയപ്പോൾ.

19/07/2023

Address

Puthur Pallikkal
Malappuram

Telephone

+919847231501

Website

Alerts

Be the first to know and let us send you an email when VPKMMhss 2000-2001 SSLC Batch ""ഓർമ്മകൾ പെയ്യുമ്പോൾ" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category