Explore International, Manjeri, Kerala

Explore International, Manjeri, Kerala Explore International is a Professional Skills Development Center for Gulf Aspirants. Explore International, MANJERI, Pandikkad Road, Opp.

We provide Spoken English, Spoken Arabic, Spoken Hindi, Arabic English Translation and Typing, Computer Courses....
We also provide Diploma in Office Administration and പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള വനിതകള്‍ക്ക്
Diploma in Office Administration & Secretarial Skills

Offline Class at Manjeri: Regular & Weekend Batches. Online Class also Available

റിസപ്ഷനിസ്റ്റ്, ഓഫീസ് സെക്രട്ടറി, അഡ് മിനിസ്ട്രേറ്റര്‍, ഓഫീസ് അസിസ്റ്റന്‍റ്, ഫ്രന്‍റ് ഓഫീസ് എക്സിക്യൂട്ടീവ്, കാള്‍ സെന്‍റര്‍ ഏജന്‍റ് തുടങ്ങിയ ജോലികള്‍ക്ക് പരിശീലനം നേടാം.
3/6 മാസത്തെ പരിശീലനം.
പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പ്.

ജോലി ലഭിക്കാവുന്ന ഇടങ്ങള്‍:
Hospitals, Clinics, Schools, Institutions, Corporate Offices, Travels, Call Centres, Showrooms, Hypermarkets….

ഈ കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും? Communicative English (Fluency guaranteed)
Computer skills (Windows, Office, Internet, Email, Google Form, PPT Creation)
Typing & Data Entry Skills
Business Correspondence (Letters, Quotations, Complaints, Agreements, Circular & E-mail drafting)
Office Administration (Meeting arrangement, Minutes writing, Secretarial works)
Telephone etiquette & Interview coaching
Presentation Skills & Personal Grooming

Manjeri Centre ക്ലാസ്സ് സമയം?
അഴ്ചയില്‍ അഞ്ച് ദിവസം. തിങ്കള്‍ മുതല്‍ വെള്ളി വരെ. രാവിലെ 9:30 മുതല്‍ 3:30 വരെ മുകളിൽ പറഞ്ഞ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് .

കോഴ്സ് കാലാവധി: മൂന്നോ, ആറോ മാസത്തെ കാലാവധി തിരഞ്ഞെടുക്കാം.

കോഴ്സ് ഫീസ്:
മുകളില്‍ പറഞ്ഞ എല്ലാം ഉള്‍പ്പെടുന്ന കോഴ്‌സിന് മൂന്ന് മാസത്തെ ഫീസ്: 12000 രൂപ.
ആറ് മാസത്തെ ഫീസ്: 21000

മുകളിൽ പറഞ്ഞ കോഴ്‌സ് ഓൺലൈൻ ആയി പഠിക്കാൻ കഴിയുമോ?
അതെ, എല്ലാ ക്‌ളാസ്സുകളും ഓൺലൈൻ ആയി നൽകുന്നുണ്ട്.
ടൈപ്പിംഗ് & ഡേറ്റ എൻട്രി പഠിക്കാൻ നിങ്ങളുടെ അടുക്കൽ Laptop/Desktop വേണം. സോഫ്റ്റ്‌വെയർ ഞങ്ങൾ എത്തിച്ച് തരും. കോഴ്‌സ് കാലാവധി കഴിയുമ്പോൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.

മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രം പഠിക്കാൻ കഴിയുമോ?
അതെ. സ്പോക്കൺ/ലെറ്റർ ഡ്രാഫ്റ്റിംഗ് മാത്രമായോ, ടൈപ്പിംഗ് & ഡേറ്റ എൻട്രി മാത്രമായോ.....പഠിക്കാം.

പഠനം കഴിഞ്ഞു ജോലി ലഭിക്കാൻ നിങ്ങൾ സഹായിക്കുമോ?*
തീർച്ചയായും സഹായിക്കും. ധാരാളം സ്ഥാപനങ്ങൾ കഴിവുള്ള ഉദ്യോഗാർത്ഥികളെ തേടി ഞങ്ങളെ സമീപിക്കുന്നുണ്ട്.

സർട്ടിഫിക്കറ്റ് ഗവൺമെൻറ് അംഗീകൃതമാണോ?
അല്ല. Explore International എന്ന പേരിൽ നൽകുന്ന പ്രൈവറ്റ് സർട്ടിഫിക്കറ്റ് ആണ്. ഇതൊരു Skill based Professional Course ആയത് കൊണ്ട് സിലബസിൽ പറഞ്ഞ കാര്യങ്ങളിലെ Practical Skill ആണ് പ്രധാനം.

പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
അതെ, പെൺകുട്ടികൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ ലഭ്യമാണ്. KTA Gents Planet.
9539051386
wa.me/+919539051386

Our Head Office: Dubai, UAE. www.visaprocess.ae

https://www.lingodome.in/2020/08/diploma-in-secretarial-practice-office.html

*പ്ലസ് ടു / ഡിഗ്രി യോഗ്യതയുണ്ടോ?**നിങ്ങൾക്കും ഒരു അധ്യാപികയാകാം**Montessori & PPTTC*▪️Offline / Online / Weekend Batches...
09/05/2025

*പ്ലസ് ടു / ഡിഗ്രി യോഗ്യതയുണ്ടോ?*
*നിങ്ങൾക്കും ഒരു അധ്യാപികയാകാം*
*Montessori & PPTTC*
▪️Offline / Online / Weekend Batches
▪️കാലാവധി: ഒരു വര്ഷം

*Study Centers:* Perinthalmanna | Vettathur | Alanallur | Manjeri | Thamarassery

*കേരള എജുക്കേഷൻ കൗൺസിൽ (REG. NO. 669/02)*
ISO 9001: 2015 Certified, No. 4991/QMS/0919
✔️23 വർഷത്തെ പരിശീലന പാരമ്പര്യം

*Call: 75590 51387, 95390 51386*

*കോഴ്സുകൾ:*
*I. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസ്സോരി ടീച്ചർ ട്രെയിനിംഗ്*
▪️യോഗ്യത: ഏതെങ്കിലും ഡിഗ്രി, ഇംഗ്ലീഷിൽ പ്രാവീണ്യം.
▪️ഫീസ്: ₹49,200 (രജിസ്ട്രേഷൻ, ട്യൂഷൻ, റെക്കോർഡ്, പരീക്ഷ, സർട്ടിഫിക്കറ്റ് ഫീസ് ഉൾപ്പെടെ).

*II. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസ്സോരി ടീച്ചർ ട്രെയിനിംഗ്*
▪️യോഗ്യത: B.Ed അല്ലെങ്കിൽ TTC/D.El.Ed.
▪️ഫീസ്: ₹35,400.

*III. ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസ്സോരി ടീച്ചർ ട്രെയിനിംഗ്*
▪️യോഗ്യത: 18 വയസ്സ്, പ്ലസ് ടു പാസ്സ്.
▪️ഫീസ്: ₹38,700.

*IV. പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സ് PPTTC (ഇംഗ്ലീഷ് മീഡിയം)*
▪️യോഗ്യത: 18 വയസ്സ്, പ്ലസ് ടു പാസ്സ്.
▪️ഫീസ്: ₹24,000.

*കോഴ്സ് ഹൈലൈറ്റ്‌സ്:*
💢ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിൽ മികച്ച പരിശീലനം

💢80% ഹാജറോടെ കോഴ്‌സ് പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തവർക്ക്, ആവശ്യമായ സ്കില്ലിൽ സൗജന്യ പരിശീലനം.

▪️ടീച്ചിംഗ് പ്രാക്ടീസ്, ▪️സ്റ്റഡി ടൂർ, ▪️മോണ്ടിസ്സോരി ഉപകരണ പരിശീലനം, ▪️സെമിനാറുകൾ/വർക് ഷോപ്പുകൾ , ▪️സാമൂഹ്യ സേവനം, ▪️ഉത്സവങ്ങൾ.

*കേരള എഡ്യൂക്കേഷൻ കൗൺസിൽ*
🔅23 വർഷത്തെ അധ്യാപക പരിശീലന പാരമ്പര്യം
🔅കേരളത്തിലുടനീളം അമ്പതിലധികം പഠന കേന്ദ്രങ്ങൾ
🔅നാട്ടിലും വിദേശത്തുമായി അഞ്ഞൂറിലധികം നിയമനം നേടിയ മോണ്ടിസ്സോറി അധ്യാപികമാർ
🔅ISO 9001:2015 സർട്ടിഫൈഡ്, നമ്പർ: 4991/QMS/0919
🔅മികച്ച സ്‌കൂളുകളിൽ നിയമന സഹായം
🔅JAINx-ദി ലേണിംഗ് ഹബിന്റെ അംഗീകൃത സ്കിൽ ഡെവലപ്മെന്റ് പാർട്നർ

🔅വെബ്സൈറ്റ്: www.keralaeducationcouncil.com

*Call for Registration: 75590 51387, 95390 51386*

*EduMont International*
Study Centers: Perinthalmanna | Vettathur | Alanallur | Manjeri | Thamarassery

*Perinthalmanna Centre Address:*
Explore International
2nd Floor, UP Complex, Near United Electricals, Kozhikode Road, Opp. Hanafi Masjid, PERINTHALMANNA

*Vettathur Centre Address:*
Explore International
Explore Square, First Floor, Opp. Indian Oil Pump, VETTATHUR

*Alanallur Centre Address:*
Explore International
Chanthappadi Junction, ALANALLUR

*Manjeri Centre Address:*
Explore International
Pandikkad Road,
Opp. KTA Gents Planet, MANJERI

*Thamarassery Centre Address:*
Explore International
Thachampoyil, Koyilandy Road, THAMARASSERY

HIRINGfor an Educational Institution in Vettathur (near Kappu):▪️Spoken English Trainer▪️Computer Trainer▪️Remedial Tuto...
14/10/2024

HIRING
for an Educational Institution in Vettathur (near Kappu):

▪️Spoken English Trainer
▪️Computer Trainer
▪️Remedial Tutor
▪️Office Administrator
▪️Accounts Trainer
▪️Graphic Designer

WhatsApp your CV to: 9539051386

Arabic English Translation & Typing Courseപുതിയ ബാച്ച് മണ്ണാർക്കാട് ആര്യമ്പാവിൽ ഡെമോ ക്ലാസ്സ് നാളെ (ശനി) രാവിലെ 9:30ന് C...
16/08/2024

Arabic English Translation & Typing Course
പുതിയ ബാച്ച് മണ്ണാർക്കാട് ആര്യമ്പാവിൽ
ഡെമോ ക്ലാസ്സ് നാളെ (ശനി) രാവിലെ 9:30ന്
Call 9539051386

സ്പോക്കൺ അറബിക് അറിയുന്നവർക്ക് തിരുവനന്തപുരം ടെക്നോപാർക്കിൽ അവസരംA multinational company in Technopark is recruiting Ara...
04/08/2024

സ്പോക്കൺ അറബിക് അറിയുന്നവർക്ക് തിരുവനന്തപുരം ടെക്നോപാർക്കിൽ അവസരം
A multinational company in Technopark is recruiting Arabic-speaking Business Support Executives.
Communicative Arabic skills are a must.
Your duties will primarily involve oral and text chat support.
Salary: 20,000 INR.
Accommodation is provided by the company.
Interested candidates can WhatsApp their CV to 80861 84483.

Arabic English Translation & Typing Courseതാമരശ്ശേരി തച്ചംപൊയിലിൽ പുതിയ ബാച്ച് നാളെ (വെള്ളി) ആരംഭിക്കുന്നു.Explore Inter...
01/08/2024

Arabic English Translation & Typing Course
താമരശ്ശേരി തച്ചംപൊയിലിൽ പുതിയ ബാച്ച് നാളെ (വെള്ളി) ആരംഭിക്കുന്നു.

Explore International
Call 9539051386

20/07/2024

അറബിക്, ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ & ടൈപ്പിംഗ് കോഴ്‌സ്;
മൂന്ന് കേന്ദ്രങ്ങളിൽ പുതിയ ബാച്ച് ആരംഭിക്കുന്നു.

🔴Kalpetta (Wayanad)
🔴Thamarassery (Thachampoyil)
🔴 Cherpulassery (Madathiparamb)

💢അഡ്‌മിഷൻ തുടരുന്നു.

⭕പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവർക്ക് മൂന്നോ ആറോ മാസത്തെ പരിശീലനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ Translator, Typist, Office Assistant, HR Assistant, Document processing staff, Bilingual Secretary തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യത നേടാം.

wa.me/+919539051386

💢Online & Offline
⭕Placement Assistance in Dubai

Call 9539051386
79077 38181

Explore International
Study Centres: Manjeri, Allanallur, Perinthalmanna, Cherpulassery, Thamarassery, Kalpetta & Edavannappara

13/07/2024

Learn English through activities
Call 9539051386

06/07/2024

Arabic English Translation and Typing Course
Study Centers: Manjeri | Alanallur | Perinthalmanna | Cherpulassery | Thamarassery | Kalpetta | Kozhikode | Edavannappara
അഡ്‌മിഷൻ തുടരുന്നു.
⭕പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവർക്ക് മൂന്നോ ആറോ മാസത്തെ പരിശീലനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ Translator, Typist, Office Assistant, HR Assistant, Document processing staff, Bilingual Secretary തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യത നേടാം.
wa.me/+919539051386
💢Online & Offline
⭕Placement Assistance in Dubai
Explore International
Call 095390 51386

Arabic English Translation &Typing Courseഗൾഫ് ജോലി സാധ്യതകൾ,അവസരങ്ങൾസൗജന്യ ഓൺലൈൻ വെബിനാർRegistration Link 👇👇👇👇👇👇👇👇വെബിനാ...
06/07/2024

Arabic English Translation
&Typing Course
ഗൾഫ് ജോലി സാധ്യതകൾ,അവസരങ്ങൾ
സൗജന്യ ഓൺലൈൻ വെബിനാർ
Registration Link
👇👇👇👇👇👇👇👇
വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുക
📍📍📍📍📍📍📍📍📍
https://docs.google.com/forms/d/e/1FAIpQLScUvxx2h9gVYy0PLSDaEB-PFUlz8jCUyBD6WRtCzx2fsJULPQ/viewform?usp=sf_link

25/06/2024

*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് @ Manjeri, Alanallur, Cherpulassery, Thamarassery & Edavannappara*
അഡ്‌മിഷൻ തുടരുന്നു.
*Offline and Online classes*

wa.me/+919539051386

*ആർക്കെല്ലാം ഈ കോഴ്സ് ഉപകരിക്കും?*
⭕വിദേശത്ത് ജോലിക്കോ ഉപരി പഠനത്തിനോ പോകുന്നവർ,
⭕ഡിഗ്രിയും പി.ജി യും കഴിഞ്ഞിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വസം ഇല്ലാത്തവർ,
⭕ഇന്റർവ്യൂവിന് ഒരുങ്ങുന്നവർ,
⭕PSC, SSC തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നവർ,
⭕ഇംഗ്ലീഷ് ഫ്ലുവൻസി ആവശ്യമുള്ള സ്‌കൂൾ അധ്യാപകർ,
⭕ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ, സെക്രട്ടേറിയൽ, റിസപ്‌ഷൻ മേഖലയിൽ ജോലി നോക്കുന്നവർ,
⭕പ്ലസ് ടു വും ഡിഗ്രിയും പി.ജി യും ഡിസ്റ്റൻസ് ആയി ചെയ്യുന്നവർ.
⭕IELTS ന് ചേരുന്നതിന് മുമ്പ് ഇംഗ്ലീഷ് ഫ്ലുവൻസി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ,
⭕മക്കളുടെ ഇംഗ്ലീഷ് പഠനത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർ,
⭕സ്വന്തം ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും...

⭕നൂറ്റിപത്തോളം പേജുള്ള *Posh English Handbook* പഠനം കൂടുതൽ എളുപ്പമാക്കുന്നു..
🎓സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേകം തയ്യാറാക്കിയ KITES English Personal Coaching.

*Explore International*
*Study Centers*: Manjeri, Alanallur, Perinthalmanna, Cherpulassery, Thamarassery & Edavannappara

wa.me/+919539051386
www.lingodome.in

30/04/2024

Spoken English Class at Manjeri, Alanallur, Cherpulassery and Thamarassery
Call 95390 51386
Explore International

Address

Manjeri
Malappuram
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

919539051386

Alerts

Be the first to know and let us send you an email when Explore International, Manjeri, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Explore International, Manjeri, Kerala:

Shortcuts

Share