IGJ Skills

IGJ Skills Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IGJ Skills, Education, inkel educity, Malappuram.

Instituted by a group of experts with vast experience in the field of gem and jewellery designing, manufacturing, retailing and wholesaling, IGJ nurtures inherent talent in students through professional training on various aspects of the industry.

Are you a Jeweller JEMP 22 JUNE 23 2023CALL 081578 80916
02/06/2023

Are you a
Jeweller JEMP
22 JUNE 23
2023
CALL 081578 80916

Mobilisation camp for retail jewellery management program at Palakkad
19/11/2022

Mobilisation camp for retail jewellery management program at Palakkad

Industrial visit from Angadippuram Grama Panjayath to IGJ
19/11/2022

Industrial visit from Angadippuram Grama Panjayath to IGJ

Industrial visit from Mampad Grama Panjayath to IGJ
19/11/2022

Industrial visit from Mampad Grama Panjayath to IGJ

സൗജന്യമായി പഠിച്ചു ജോലി നേടാം 👩‍🏫📖 കൂടെ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത   സർട്ടിഫിക്കറ്റും 📜📜സ്ഥിരവരുമാനമുള്ള ജോലി നിങ്ങളുടെ ...
17/11/2022

സൗജന്യമായി പഠിച്ചു ജോലി നേടാം 👩‍🏫📖
കൂടെ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റും 📜📜

സ്ഥിരവരുമാനമുള്ള ജോലി നിങ്ങളുടെ സ്വപ്നമാണോ???

കേന്ദ്ര ,കേരള സർക്കാറുകൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന
YUVAKERALAM(3 മാസം) പദ്ധതി പ്രകാരം റസിഡൻഷ്യൽ രീതിയിൽ നടത്തപ്പെടുന്ന "ജ്വല്ലറി റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്" കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എല്ലാ വിധ പഠന ചെലവുകളും സർക്കാർ വഹിക്കും!!!

പ്ലസ്ടു പാസായ 18നും 26 വയസ്സിനും ഇടയിൽ പ്രായമുള്ള പാലക്കാട് ജില്ലയിലെ പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

പരിശീലന ശേഷം പഠന മികവിനനുസരിച്ച് ജ്വല്ലറി മേഖലയിൽ തൊഴിലും ലഭിക്കുന്ന രീതിയിലാണ് പദ്ധതി. സൗത്ത് ഇന്ത്യയിലെ ഏക ജ്വല്ലറി പഠനകേന്ദ്ര മായ മലപ്പുറത്തെ ഇൻസ്റ്റിട്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയിൽ വെച്ചാണ് പരിശീലനം.

ഭക്ഷണം ,ഹോസ്റ്റൽ സൗകര്യം , യൂണിഫോം, പഠന ഉപകരണങ്ങൾ എന്നിവ തീർത്തും സൗജന്യമായി ലഭിക്കും. ഒരു ബാച്ച് നവമ്പർ 23 നും മറ്റൊരു ബാച്ച് ഡിസംബറിലും ആരംഭിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.

https://wa.me/+919400029916

Institute of gems and Jewellery
INKEL Educity , Malappuram.
📱 +91 9400029916 | +91 9061621111
www.igjinkel.org hi

NB:- കുറഞ്ഞ സീറ്റുകൾ മാത്രം
ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കുക.

Mr. Abdul Samad and Ms. Thasleem Resa secured their placement after completing their Jewellery retail Sales Associate co...
20/09/2022

Mr. Abdul Samad and Ms. Thasleem Resa secured their placement after completing their Jewellery retail Sales Associate course.

Mr. Fasil and Ms. Swathi placed after completing their Jewellery retail Sales Associate course.
20/09/2022

Mr. Fasil and Ms. Swathi placed after completing their Jewellery retail Sales Associate course.

Ms. Jeeshma and Amaya secured their  placements after completing their Jewellery retail Sales Associate course.
20/09/2022

Ms. Jeeshma and Amaya secured their placements after completing their Jewellery retail Sales Associate course.

Mr. Pranav placed after completing his Jewellery retail Sales Associate course.
20/09/2022

Mr. Pranav placed after completing his Jewellery retail Sales Associate course.

Ms. Shefana Jasmine Placed after completing her Jewellery Retail Associate Course.
20/09/2022

Ms. Shefana Jasmine Placed after completing her Jewellery Retail Associate Course.

സ്ഥിര വരുമാനമുള്ളൊരു ജോലി ‼️അതാണല്ലോ എല്ലാവരുമാഗ്രഹിക്കുന്നത് ❗❗മൂന്ന് മാസ / ആറു മാസ  പരിശീലനത്തിനു ശേഷം ജ്വല്ലറി മേഖലയി...
23/06/2022

സ്ഥിര വരുമാനമുള്ളൊരു ജോലി ‼️
അതാണല്ലോ എല്ലാവരുമാഗ്രഹിക്കുന്നത് ❗❗

മൂന്ന് മാസ / ആറു മാസ പരിശീലനത്തിനു ശേഷം ജ്വല്ലറി മേഖലയിൽ മികച്ച വരുമാനമുള്ള ജോലി സ്വന്തമാക്കാം.

കേരള സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന യുവ കേരളം പദ്ധതിയിലൂടെ പ്ലസ്ടു പാസ്സായ 18 വയസ്സിനും 26 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

➖➖➖➖➖➖➖➖➖➖➖

25-06-2022 ന് കാലത്ത് 10.30 ന് *മുള്ളൂർക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സ്പോട്ട് അഡ്മിഷൻ ക്യാമ്പ് നടത്തുന്നു.

➖➖➖➖➖➖➖➖➖➖➖
രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന വാട്സ് ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു നിങളുടെ പേര് രജിസ്റ്റർ ചെയ്യുക

This whatapp number https://wa.me/+919400029916
➖➖➖➖➖➖➖➖➖➖

വിശദവിവരങ്ങൾക്ക്
▪️▪️▪️▪️▪️▪️

Institute of Gems & Jewellery
Inkel Educity | Malappuram
www.igjinkel.org

+91 9400029916
+91 9061603333

Address

Inkel Educity
Malappuram
676505

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when IGJ Skills posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category