Adithya Kalakshethram

Adithya Kalakshethram

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adithya Kalakshethram, Dance School, Malappuram.

02/01/2026

നൃത്തത്തിലൂടെ ആത്മവിശ്വാസം വളർത്താം ✨
ക്ലാസിക്കൽ നൃത്തത്തിൽ ശരിയായ പരിശീലനം തേടുന്നുണ്ടോ?
ഇപ്പോൾ Admissions Open 🕉️
പ്രായഭേദമില്ലാതെ പ്രവേശനം ലഭ്യമാണ്.
ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.

📍 ക്ലാസ് സ്ഥലം: Palakkal, Thrissur
📞 ബന്ധപ്പെടാൻ: +91 9446635741

01/01/2026

Happy New Year 😍😍
😍😍😍😍😍😍

24/12/2025






Photos from Adithya Kalakshethram's post 17/11/2025

Edappal Sub district 😍🥰 Ameya Sidharth...

17/11/2025

മണ്ഡലകാലാരംഭമായ വൃശ്ചികം ഒന്നിൽ, എന്റെ പ്രിയ ശിഷ്യരുടെ ഭക്തിസമർപ്പണ നൃത്തം.
സ്വാമിയേ ശരണമയ്യപ്പ 🙏🙏

Photos from Adithya Kalakshethram's post 06/11/2025

Ponnani Sub district 😍🥰 Agaja Gouri...

31/10/2025

Tiny feet, big dreams! First performance and already a 3rd Prize winner! 🏆

Avanika ❤️ Grade 1

Photos from Adithya Kalakshethram's post 28/10/2025

എടപ്പാൾ, കോലൊളമ്പ്, ആദിത്യ കലാക്ഷേത്രത്തിന്റെ ഇരുപത്തിരണ്ടാം വാർഷികം അധി വിപുലമായി ആഘോഷിച്ചു.
നൃത്ത അധ്യാപികയായ ശ്രീമതി അമ്പിളി സുരേഷും, മുതിർന്ന ശിഷ്യരായ അനഘ ബാബു, പവിത്ര പ്രമോദ്, ആദിത്യ എന്നിവരും ചേർന്നു ഭദ്ര ദീപം കൊളുത്തി തുടക്കം കുറിച്ച പരിപാടിയിൽ
കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

25/10/2025

✨ Celebrating 22 years of rhythm, art, and togetherness! ✨
Here’s to every graceful step, every soulful beat, and every student who made this journey so special. 💃🕊️
Let’s rejoice in the spirit of dance and family — together at 𝗔𝗱𝗶𝘁𝗵𝘆𝗮 𝗞𝗮𝗹𝗮𝗸𝘀𝗵𝗲𝘁𝗵𝗿𝗮𝗺’𝘀 𝟮𝟮𝗻𝗱 𝗔𝗻𝗻𝗶𝘃𝗲𝗿𝘀𝗮𝗿𝘆 𝗦𝘁𝘂𝗱𝗲𝗻𝘁𝘀’ 𝗚𝗲𝘁-𝗧𝗼𝗴𝗲𝘁𝗵𝗲𝗿! 🎊

23/10/2025

𝗔𝗱𝗶𝘁𝗵𝘆𝗮 𝗞𝗮𝗹𝗮𝗸𝘀𝗵𝗲𝘁𝗵𝗿𝗮𝗺, 𝗘𝗱𝗮𝗽𝗽𝗮𝗹 proudly presents its
𝟮𝟮𝗻𝗱 𝗔𝗻𝗻𝗶𝘃𝗲𝗿𝘀𝗮𝗿𝘆 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻 ✨
Students’ Get Together and Cultural Programmes
𝟮𝟲𝘁𝗵 𝗢𝗰𝘁𝗼𝗯𝗲𝗿 𝟮𝟬𝟮𝟱, 𝗦𝘂𝗻𝗱𝗮𝘆
A day to celebrate our students, their art, and our shared journey in dance. 💃

𝗔𝗹𝗹 𝘀𝘁𝘂𝗱𝗲𝗻𝘁𝘀 𝗮𝗿𝗲 𝗰𝗼𝗿𝗱𝗶𝗮𝗹𝗹𝘆 𝗶𝗻𝘃𝗶𝘁𝗲𝗱. 🌸

Photos from Adithya Kalakshethram's post 07/10/2025

🌸 വിജയദശമിയുടെ പുണ്യദിനത്തിൽ കലയുടെ ലോകത്തേക്ക് പുതിയ മുഖങ്ങൾ! ✨

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Culinary Team

Attire

Telephone

Website

Address


Malappuram